"ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
=== '''''<u>ഗണിത വിജയം / ഉല്ലാസ ഗണിതം</u>''''' === | |||
ഗണിത പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് SSK നടപ്പിലാക്കി വരുന്ന ഗണിത വിജയം , ഉല്ലാസ ഗണിതം രക്ഷാകർത്തൃ ശില്പശാലയുടെ ഉത്ഘാടനം മെമ്പർ ശ്രീ '''നൂറുദ്ധീൻ''' നിർവഹിച്ചു . LP വിഭാഗത്തിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു . ജസീം, നിജിൽ , രശ്മി ,ഷബ്‌ന എന്നിവർ നേതൃത്വവും നൽകി | |||