"ഗവ.എൽ പി എസ് മാണിക്യമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ജനവിഭാഗങ്ങൾക്ക് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലത്ത് അവർക്ക്പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരായ ശ്രീ പറയത്തു കുട്ടൻമേനോനും ശ്രീമദ് ആഗമാനന്ദ സ്വാമികളും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1932 കാലഘട്ടത്തിൽ അന്ന് മറ്റൂർകുന്ന് എന്ന് വിളിച്ചിരുന്നതും ഇപ്പോൾ ശ്രീശങ്കര കോളേജ് സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്താണ് നിശാപാഠശാല എന്ന നിലയിൽ വിദ്യാലയം പ്രവർത്തിച്ചിരുന്നത്‌ .പിന്നീട് ഇത്‌ ഇന്ന് സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുൻവശത്തുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടു .അന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി .പി രാമസ്വാമി അയ്യരുടെ കാലത്ത് കേരളത്തിൽ പട്ടിക വിഭാഗക്കാർക്കായി സ്ഥാപിച്ച 12 കോളനികളിൽ ഒന്നായിരുന്നു മറ്റൂർ കോളനി.ഈ കോളനിയോടനുബന്ധിച്ച് കളിസ്ഥലം,കമ്മ്യൂണിറ്റിഹാൾ,ലൈബ്രറി എന്നിവയും സ്ഥാപിച്ചു .ഈയവസരത്തിൽ നിശാപാഠശാല സർക്കാർ ഏറ്റെടുക്കുകയും 1945 ജൂൺ മുതൽ government Pial school എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പിന്നീട് ഹരിജനക്ഷേമ വകുപ്പിന്റെ കീഴിൽ ഹരിജൻ വെൽഫെയർ എൽ .പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.2010 ലെ പ്രത്യേക ഉത്തരവുപ്രകാരം ഗവ.എൽ.പി.സ്കൂൾ മാണിക്യമംഗലം എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഇന്ന് ഇവിടെ പഠിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

1 .3സ്മാർട്ട്ക്ലാസ്സ്മുറികളടക്കം  7 ക്ലാസ്സ്മുറികൾ  
'''1 .3സ്മാർട്ട്ക്ലാസ്സ്മുറികളടക്കം  7 ക്ലാസ്സ്മുറികൾ'''

2. ഒരു ഓഫീസ്‌റൂം  
'''2. ഒരു ഓഫീസ്‌റൂം'''

3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ  
'''3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ'''

4.പാചകപ്പുര   
'''4.പാചകപ്പുര'''  

5.ലൈബ്രറി  
'''5.ലൈബ്രറി'''

6.ജൈവവൈവിധ്യ ഉദ്യാനം   
'''6.ജൈവവൈവിധ്യ ഉദ്യാനം'''  

7.പച്ചക്കറിത്തോട്ടം  
'''7.പച്ചക്കറിത്തോട്ടം'''

8.കമ്പ്യൂട്ടർ ലാബ്  
'''8.കമ്പ്യൂട്ടർ ലാബ്'''

9 .കുടിവെള്ള സൗകര്യം   
'''9 .കുടിവെള്ള സൗകര്യം'''  

10 .ഇന്റർനെറ്റ് സൗകര്യം  
'''10 .ഇന്റർനെറ്റ് സൗകര്യം'''

11 .വിശാലമായ ഓഡിറ്റോറിയം  
'''11 .വിശാലമായ ഓഡിറ്റോറിയം'''

12 ചുറ്റുമതിൽ  
'''12 ചുറ്റുമതിൽ'''

സ്കൂളിന്റെ ബൗദ്ധികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ കാലടി ഗ്രാമപഞ്ചായത്ത് വലിയ പങ്കു വഹിക്കുന്നുണ്ട് .  
'''സ്കൂളിന്റെ ബൗദ്ധികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ കാലടി ഗ്രാമപഞ്ചായത്ത് വലിയ പങ്കു വഹിക്കുന്നുണ്ട്''' .  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759135" എന്ന താളിൽനിന്ന് ശേഖരിച്ചത്