"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Marylandhsmadampam (സംവാദം | സംഭാവനകൾ)
Marylandhsmadampam (സംവാദം | സംഭാവനകൾ)
വരി 141: വരി 141:


== '''[https://www.facebook.com/marylandhsmadampam.maryland രാജ്യാന്തര ദ്വിദിനശില്പശാല]''' ==
== '''[https://www.facebook.com/marylandhsmadampam.maryland രാജ്യാന്തര ദ്വിദിനശില്പശാല]''' ==
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി [https://www.iist.ac.in/ ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം,] [https://www.isro.gov.in/ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ] എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF ഐ.ഐ. എസ്. ടി. @ സ്കൂൾ] [[Tel:2019|2019]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.'''
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി [https://www.iist.ac.in/ ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം,] [https://www.isro.gov.in/ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ] എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%87%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B4%BF ഐ.ഐ. എസ്. ടി. @ സ്കൂൾ] [[Tel:2019|2019]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും [https://scholar.google.co.in/citations?user=U3XSA_EAAAAJ&hl=en ഡോ.കുരുവിള ജോസഫ്] മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.'''


'''പ്രസ്തുത ശിൽപ്പശാലയിൽ വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികൾക്ക് നവ്യാനുഭൂതി നൽകി.ടെലസ്കോപ്പിലൂടെ ചക്രവാളസീമയെയും,നക്ഷത്രങ്ങളെയും തോട്ടറിയുന്നതിനും,ഭൂമിയിലെയും ചന്ദ്രനിലേയും കാലാവസ്ഥവ്യതിയാനവും,രണ്ടുസ്ഥലത്തെയും ഭൂമിശാസ്ത്രപ്രത്യകതകളും സാമ്യങ്ങളും,റോക്കറ്റുകളും പുതു ടെക്നോളജികളും,ഇനി അടുത്ത യുഗം ഏത് വിധത്തിൽ ആയിരിക്കും എന്നൂം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.'''
'''പ്രസ്തുത ശിൽപ്പശാലയിൽ വാനനിരീക്ഷണവും വിവിധതരം പരീക്ഷണ നിരീക്ഷണങ്ങളും കുട്ടികൾക്ക് നവ്യാനുഭൂതി നൽകി.ടെലസ്കോപ്പിലൂടെ ചക്രവാളസീമയെയും,നക്ഷത്രങ്ങളെയും തോട്ടറിയുന്നതിനും,ഭൂമിയിലെയും ചന്ദ്രനിലേയും കാലാവസ്ഥവ്യതിയാനവും,രണ്ടുസ്ഥലത്തെയും ഭൂമിശാസ്ത്രപ്രത്യകതകളും സാമ്യങ്ങളും,റോക്കറ്റുകളും പുതു ടെക്നോളജികളും,ഇനി അടുത്ത യുഗം ഏത് വിധത്തിൽ ആയിരിക്കും എന്നൂം മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.'''
"https://schoolwiki.in/മേരിലാന്റ്_ഹൈസ്കൂൾ_മടമ്പം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്