"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 71: വരി 71:
'''മേരിലാന്റ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രൂപീകരിച്ച എല്ലാ കമ്മിറ്റികളുടെയും ഒരു യോഗം 5/02/2020 ബുധനാഴ്ച 4 മണിക്ക് സ്കൂൾ മാനേജർ ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച് ചേർന്നു.യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും സ്കൂൾ പി.ടി.എ.പ്രസിഡണ്ട് യു.പി.അബുദുൾ റഹ്മാൻ പരിപാടികളുടെ വിവരണവും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദിയും പറഞ്ഞു. യോഗത്തിൽ ജൂബിലിയുടെ ഇന്നുവരെ ഉള്ള വിവിധ പ്രവർത്തനങ്ങൾ വിവിധ കമ്മറ്റി കൺവീനർമാർ വിവരിക്കുകയും യോഗത്തിൽ പങ്കെടുത്ത ഏവരും പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ജൂബിലി സമാപനം ആഘോഷപൂർവ്വം 20/02/2020 ന് വൈകിട്ട്  ആഘോഷപൂർവ്വം നടത്താനും, അന്ന് രാവിലെ 10 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്താനും തീരുമാനിച്ചു.അതിനായി വിവിധ കമ്മറ്റികൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ച് വിവിധ തീരുമാനങ്ങൾ കൈകൊണ്ടു.'''

'''വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും'''
=== '''വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും''' ===
 
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും നേഴ്സറി സ്കൂളിന്റെയും എഴുപത്തിനാലാം വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി നെറ്റ്മോൾ ജേക്കബിനുള്ള യാത്രയയപ്പ് സമ്മേളനവും ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ തേജസിനുള്ള അനുമോദനവും ഫാബുല 2019 എന്നപേരിൽ 2019 ജനുവരി 31 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. മൂന്നു മണിക്ക് ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തിയതോടെ കലാവിരുന്ന് തുടക്കംകുറിച്ചു .3 30ന് നഴ്സറിയിലെ കൊച്ചു കുരുന്നുകളുടെ വർണ്ണശബളമായ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി5.15 ഓടെ നഴ്സറി കുട്ടികളുടെ കലാപരിപാടികൾ അവസാനിക്കുകയും 5 30 ഓടെ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ ഫാബുല 2019 അരങ്ങേറി. ആറുമണിക്ക് ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ലീസാ കെ.യു പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ അധ്യക്ഷസ്ഥാനം വഹിച്ച് പ്രസംഗിക്കുകയും ചെയ്തു.കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ മാനേജർ വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും, ഉദ്ഘാടനപ്രസംഗത്തിൽ സ്കൂളിൽ പുരോഗതിയെ കുറിച്ചും പുതിയ യുഗത്തിലെ വെല്ലുവിളികളും അവയെ എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും ഊന്നി പറഞ്ഞു. തുടർന്ന് ശ്രീ കെ കെ കരുണാകരൻ ,സിസ്റ്റർ.ജെസി എൻ സി, ശ്രീ യു പി അബ്ദുൾ റഹ്മാൻ, ശ്രീ.ലിജോ പുന്നൂസ് ,ശ്രീമതി.ശോഭന കെ, മാസ്റ്റർ വൈഷ്ണവ് ഇ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും തുടർന്ന് അധ്യാപികയായ ശ്രീമതി.നെറ്റ്മോൾ ടീച്ചർ തന്റെ മറുപടി പ്രസംഗം നടത്തുകയും തുടർന്ന് വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ ശ്രീമതി.നെറ്റ്മോൾ ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് ടോപ്പ് സിംഗർ പരിപാടിയിലൂടെ ലോകപ്രശസ്തനായിതീർന്ന മേരിലാന്റിന്റെ പോൻതേജസ് മാസ്റ്റർ തേജസിനെ അനുമോദിക്കുകയും ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനം ആലപിക്കുകയും ചെയ്തു.സ്കൂൾ ചെയർപേഴ്സൺ കുമാരി.നന്ദന റ്റി.ഒ യുടെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളന പരിപാടികൾ അവസാനിക്കുകയും കുട്ടികളുടെ കലാപരിപാടികൾ തുടരുകയും ചെയ്തു.'''

215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742866" എന്ന താളിൽനിന്ന് ശേഖരിച്ചത്