"എ എം എൽ പി എസ് പാലക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വഴികാട്ടി: മാപ് സ്ഥാനം പുതുക്കി |
|||
| വരി 104: | വരി 104: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: | {{#multimaps:111.3709347,75.9073949 | width=800px | zoom=16 }}11.3709347,75.9073949, AMLPS Palakkutty | ||
</googlemap> | </googlemap> | ||
|} | |} | ||
| | | | ||
|} | |} | ||
15:56, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എം എൽ പി എസ് പാലക്കുറ്റി | |
|---|---|
| വിലാസം | |
പാലക്കുറ്റി, കൊടുവള്ളി കൊടുവള്ളി പി.ഒ. , 673572 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1981 |
| വിവരങ്ങൾ | |
| ഫോൺ | 0495 2210571 |
| ഇമെയിൽ | palakkuttyschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47435 (സമേതം) |
| യുഡൈസ് കോഡ് | 32040300304 |
| വിക്കിഡാറ്റ | Q64551700 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കൊടുവള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവള്ളി മുനിസിപ്പാലിറ്റി |
| വാർഡ് | 31 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 155 |
| പെൺകുട്ടികൾ | 161 |
| ആകെ വിദ്യാർത്ഥികൾ | 316 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജമീല കെ പി |
| പി.ടി.എ. പ്രസിഡണ്ട് | ജബ്ബാർ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
| അവസാനം തിരുത്തിയത് | |
| 12-03-2022 | 47435-asmabi |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ നൊച്ചാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
1981-ൽ പാലക്കുറ്റി മദ്രസ്സയിൽ ആയിരുന്നു സ്കൂൾ ആരംഭം .പിന്നീട് അബൂബക്കർ ഹാജിയുടേ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിക്കാൻ തുടക്കം കുറിക്കുകയും . ടി കെ മുഹമ്മദ് മാസ്റ്റെർ ഹെഡ്മാസ്റ്റർ ആയിക്കൊണ്ടെ പാലക്കുട്ടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .സ്കൂൾ രണ്ടനിലയിലുള്ള വലിയകെട്ടിടമായിരുന്നു .ഇവിടെ നാലു അദ്ധ്യാപകർ തുടക്കത്തിൽ ഉണ്ടായിരുന്നത്.തുടർന്ന് ഇപ്പോൾ പന്ത്രണ്ട് അധ്യാപകരും ,രണ്ട് അറബിക് അദ്ധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സി.അബ്ദുറഹിമാനും ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
MUHAMMED MASTER TK
SURANDRAN MASTER
TV MAJEED MASTER
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോഴിക്കോട് നഗരത്തിൽ നിന്നും 36 കി.മി. അകലത്തായി കോഴിക്കോട് കുറ്റ്യാടി റോഡിൽ വെള്ളിയൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:111.3709347,75.9073949 | width=800px | zoom=16 }}11.3709347,75.9073949, AMLPS Palakkutty
</googlemap>
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47435
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുവള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ