ജി എൽ പി എസ് പാക്കം/ചരിത്രം (മൂലരൂപം കാണുക)
21:06, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} '''പു'''ൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ [[ജി എൽ പി എസ് പാക്കം/ചരിത്രം/കബനി|കബനി]]<nowiki/>യോടും [[ജി എൽ പി എസ് പാക്കം/ചരിത്രം/കുറുവാദ്വീപ്|കുറുവാദ്വീപ്]] നോട് ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ .ചരിത്രമുറങ്ങുന്ന [[ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം|പാക്കം പ്രദേശം]] വീരപഴശ്ശിയുടെ രണഭൂമിയും '''1812''' ലെ ഗോത്രവർഗ കലാപത്തിന്റെ സിരാകേന്ദ്രവും ആയിരുന്നു.[[ജി എൽ പി എസ് പാക്കം/ചരിത്രം/കുറുമർ|കുറുമർ]],കുറിച്യർ,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തില്പെട്ടവരും ചെട്ടിമാരുൾപ്പടെയുള്ള മറ്റുജനവിഭാഗങ്ങളും പുഴയും കാടും താണ്ടി മാനന്തവാടിയിലോ പുല്പള്ളിയിലോ എത്തണമായിരുന്നു വിദ്യാഭ്യാസത്തിന്. ഈ സമയത്താണ് എഴുത്താശാനായ ശ്രീ കേളപ്പൻ നമ്പ്യാർ കരേരിക്കുന്നേൽ ഒരു കളരി സ്ഥാപിച്ചു കുട്ടികളെ എഴുത്തു പഠിപ്പിച്ചു തുടങ്ങിയത് '''.1952''' മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി '''1957''' ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട് ക്‌ളാസ്സുകളിലേക്കായി '''62''' കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു . | {{PSchoolFrame/Pages}} '''പു'''ൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ [[ജി എൽ പി എസ് പാക്കം/ചരിത്രം/കബനി|കബനി]]<nowiki/>യോടും [[ജി എൽ പി എസ് പാക്കം/ചരിത്രം/കുറുവാദ്വീപ്|കുറുവാദ്വീപ്]] നോട് ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ് എൽ പി സ്കൂൾ .ചരിത്രമുറങ്ങുന്ന [[ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം|പാക്കം പ്രദേശം]] വീരപഴശ്ശിയുടെ രണഭൂമിയും '''1812''' ലെ [[ജി എൽ പി എസ് പാക്കം/ചരിത്രം/ഗോത്രവർഗ/|ഗോത്രവർഗ]] കലാപത്തിന്റെ സിരാകേന്ദ്രവും ആയിരുന്നു.[[ജി എൽ പി എസ് പാക്കം/ചരിത്രം/കുറുമർ|കുറുമർ]],കുറിച്യർ,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തില്പെട്ടവരും ചെട്ടിമാരുൾപ്പടെയുള്ള മറ്റുജനവിഭാഗങ്ങളും പുഴയും കാടും താണ്ടി മാനന്തവാടിയിലോ പുല്പള്ളിയിലോ എത്തണമായിരുന്നു വിദ്യാഭ്യാസത്തിന്. ഈ സമയത്താണ് എഴുത്താശാനായ ശ്രീ കേളപ്പൻ നമ്പ്യാർ കരേരിക്കുന്നേൽ ഒരു കളരി സ്ഥാപിച്ചു കുട്ടികളെ എഴുത്തു പഠിപ്പിച്ചു തുടങ്ങിയത് '''.1952''' മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി '''1957''' ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട് ക്‌ളാസ്സുകളിലേക്കായി '''62''' കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു . | ||
ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് '''1963''' ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി '''.1990''' ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് .കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് . | ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് '''1963''' ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി '''.1990''' ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് .കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് . |