ജി എൽ പി എസ് പാക്കം/ചരിത്രം/ഗോത്രവർഗവിദ്യാർത്ഥികൾ
ഗോത്രവർഗ്ഗങ്ങൾ
പാക്കം പ്രദേശത്തെ ജനവിഭാഗങ്ങളിൽ ഭൂരിപക്ഷവും ഗോത്രവർഗജനതയാണ് . .കുറുമാർ പണിയർ കാട്ടുനായ്ക്കർ ഊരാളി തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവരാണ് ഇവിടെ അധിവസിക്കുന്നത് .വ്യത്യസ്തങ്ങളായ വേഷവും ഭാഷയും ആചാരങ്ങളും ഭക്ഷണരീതിയും ജീവിത ശൈലികളുമായി അവർ മണ്ണിനോട് പടവെട്ടി ജീവിക്കുന്നു .