"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:


കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു
കഥാ രചന ശില്പശാല നടത്തി യുവ എഴുത്തുകാരി ഡോക്ടർ ശബ്ന എസ് നേതൃത്വത്തിൽ വഴിയാണ് ശില്പശാല നടത്തിയത് രചനയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംശയ നിവാരണവും നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും അധ്യക്ഷ സ്ഥാനം വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് കൺവീനർ ശ്രീമതി ഷീന ടീച്ചറും അലങ്കരിച്ചു ശ്രീമതി വിപിന ടീച്ചർ ശിൽപശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു
'''ചിത്രരചനാ ശിൽപശാല'''
ഷോർട്ട് ഫിലിം നിർമാതാവും ചിത്രകലാ അധ്യാപകനുമായ ശ്രീ ദാമോദരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്ര രചന ശില്പശാല നടത്തി ശിൽപ്പശാലയിൽ ചിത്രരചനയുടെ അടിസ്ഥാനവിവരങ്ങൾ വിശദീകരിക്കുകയും കുട്ടികൾക്ക് പ്രദർശിപ്പിക്കാനും അവസരം നൽകുകയും ചെയ്തു
'''കവിതാരചനാ ശില്പ ശാല'''
എഴുത്തുകാരി ശ്രീമതി വന്ദന പ്രകാശിനെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി കവിത രചന ശില്പശാല നടത്തി ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ടീച്ചർ ടീച്ചർ ടീച്ചർ ശിൽപ്പശാലയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി അറിയിച്ചു.
'''ചാന്ദ്രദിനം'''
സയൻസ് കോർണർ ഇന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം ആഘോഷിച്ചു ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസ്സിൽ വിവിധ ഓൺലൈൻ പരിപാടികൾ നടന്നു ചിത്രരചന അമ്പിളിമാമൻ റെ കഥ പാട്ട് അവതരണം ചന്ദ്രനിലേക്ക് സാങ്കല്പിക യാത്ര വിവരണം പോസ്റ്റർ രചന ഓൺലൈൻ ക്വിസ് മത്സരം എന്നീ പരിപാടികൾ നടത്തി സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ഋതുഭേദങ്ങൾ എന്നിവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
'''ലഘു പരീക്ഷണ ശില്പശാല'''
ശ്രീ ദിലീപ് സാറിന്റെ നേതൃത്വത്തിൽ ഓൺലൈൻ ലഘു പരീക്ഷണ ശില്പശാല ഗൂഗിൾ മീറ്റ് വഴിനടത്തി.
സയൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി ദീപ ടീച്ചർ സ്വാഗതവും ഭാഷണം നടത്തി വായുവും ജലവും ആയി ബന്ധപ്പെട്ട 4 പരീക്ഷണങ്ങൾ കാഴ്ചവച്ചു. ശ്രീമതി റീന ടീച്ചർ നന്ദി പറഞ്ഞു
'''സ്കൂൾതല സർഗ്ഗോത്സവം'''
സ്കൂൾ തല സർഗോത്സവം നടത്തി.
ശ്രീമതി രുക്മിണി ടീച്ചർ സ്വാഗത ഭാഷണവും ശ്രീമതി ഷീല ടീച്ചർ അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ചിത്രകലാ അദ്ധ്യാപകൻ എഴുത്തുകാരൻ ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രസിദ്ധനായ ശ്രീ കെ കെ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു കാഴ്ചവെച്ച മികച്ച ഓരോ ഇനത്തിലും ശ്രീമതി അനിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങിൽ ശ്രീമതി ദീപ ടീച്ചർ നന്ദി പറഞ്ഞു.
'''സൗഹൃദ ദിനം'''
ആഗസ്റ്റ് 4 ന് അന്തർദേശീയ സൗഹൃദ ദിനം ആചരിച്ചു. മുഴുവൻ കുട്ടികളും ഡിജിറ്റൽ ആശംസകാർഡ് തയ്യാറാക്കി
'''ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്'''
ആഗസ്റ്റ് 1 ന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സ് ആയ ശ്രീമതി ബീന പിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി
'''ഗണിതവും ഐസിടി സാധ്യതയും'''
ജൂലൈ 30ന് ഗണിതവും ഐസിടി സാധ്യതയും എന്ന വിഷയവുമായി ബന്ധപ്പെട്ട് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീ. ഗോകുൽ ദാസ് സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് നൽകി.
'''ഭാരത് സ്കൗട്ട് ഗൈഡ്  സ്ഥാപക ദിനo'''
ഭാരത് സ്കൗട്ട് ഗൈഡ്  സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഗൈഡ് വിഭാഗത്തിൽ ശർമിഷ്ഠ വികാസും ബുൾബുൾ വിഭാഗത്തിൽ അനാമൃതയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആഗസ്റ്റ് 3 '''ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമാ'''യി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.
ആഗസ്റ്റ് 4ന് കൈറ്റ് വിക്ടേഴ്സ് ഫെയിം ശ്രീമതി. നിഷ ടീച്ചറുടെ നേതൃത്വത്തിൽ '''ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം''' ചെയ്തു. കുട്ടികൾക്ക് ഇംഗ്ലീഷ് പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരവും നൽകി
'''ആഗസ്റ്റ് 6 ന് ഹിരോഷിമദിനം''' ആചരിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ, മുദ്രാവാക്യ നിർമ്മാണം, ബാഡ്ജ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടത്തി.
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി''' ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ പതാക ഉയർത്തുകയും ഓൺലൈൻ അസംബ്ലി നടത്തുകയും ചെയ്തു. ഓൺലൈൻ ക്വിസ് മത്സരം, പതാക നിർമ്മാണം, ദേശഭക്തിഗാനം അവതരണം, ചിത്രരചന, എന്നീ പ്രവർത്തനങ്ങൾ നടത്തി. എസ് എസ് കെ യുടെ നേതൃത്വത്തിൽ നടന്ന സബ്ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ എൽപി വിഭാഗത്തിന് ഒന്നാം സ്ഥാനവും യുപി വിഭാഗത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.
'''ആഗസ്റ്റ് 17 ന് മഹാമാരികളും മനുഷ്യരുടെ അതിജീവനവും''' എന്ന വിഷയവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ശ്രീ. പികെ പ്രകാശൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി
'''ആഗസ്റ്റ് 17 കർഷക ദിനത്തിന്റെ''' ഭാഗമായിഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. കൃഷിച്ചൊല്ലുകൾ കണ്ടെത്തൽ, കർഷകനായി ഫോട്ടോ, അടുക്കളത്തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി
ആഗസ്റ്റ് 20 21 തീയതികളിൽ '''ഓണാഘോഷ പരിപാടികൾ''' നടത്തി. മാവേലി മന്നൻ ആയും മലയാളി മങ്ക യായും ഓണപ്പൂക്കൾ ഒത്തിരിഓണപ്പൂക്കളോടൊപ്പം, പുലികളി, ഗണിത പൂക്കളം ഒരുക്കൽ എന്നീ പരിപാടികൾ നടത്തി
ആഗസ്റ്റ് 31ന് രാത്രി 7 മണിക്ക്ഗൂഗിൾ മീറ്റ് വഴി '''" മക്കൾക്കൊപ്പം"''' രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും വാർഡ് മെമ്പർ ശ്രീ. വേണുഗോപാലൻ അധ്യക്ഷ സ്ഥാനവും  അലങ്കരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനായ ബോധവൽക്കരണ  ശ്രീ. കെ രാമകൃഷ്ണൻ മാസ്റ്റർ ബോധവൽക്കരണ ക്ലാസ് നടത്തി.
സെപ്റ്റംബർ 5 '''അധ്യാപക ദിനത്തിന്റെ''' ഭാഗമായികുട്ടികൾഅധ്യാപകരായിക്ലാസ്സ് കൈകാര്യം ചെയ്യുന്ന വീഡിയോപ്രദർശനം നടത്തി.ഞാൻ അധ്യാപകനായാൽഎന്ന വിഷയവുമായി ബന്ധപ്പെട്ട്ലേഖന മത്സരവുംസംഘടിപ്പിച്ചു.
'''ലോക സാക്ഷരതാ ദിനം'''
ദിനാചരണത്തിന് പ്രാധാന്യം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ അടുക്കള സാധനങ്ങളുടെ പേര് വിവിധ ഭാഷകളിൽ എഴുതി പ്രദർശിപ്പിച്ചു.
'''ഹിന്ദി ദിനം'''
ദിനാചരണത്തിന് ഭാഗമായി ശ്രീമതി ഷീബ ടീച്ചർ ഹിന്ദി ഭാഷയുടെ പ്രാധാന്യം വിശദീകരിച്ചു. ഹിന്ദി ക്വിസ് പ്രസംഗം കവിതാലാപനം എന്നീ മത്സരങ്ങൾ സ്കൂൾതലത്തിൽ നടന്നു.
സ്കൂൾതല ക്വിസ് മത്സര വിജയികൾ
അഷിൻ, ലക്ഷ്മിക്ക്
പ്രസംഗം കവിതാലാപനം വിജയി.
ഫാത്തിമത്ത് നെഹെല
സബ്ജില്ലാതല ഹിന്ദി ക്വിസ്സിൽ  ലക്ഷ്മിക ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''ലോക ഓസോൺ ദിനം'''
ദിനാചരണത്തിന് ഭാഗമായി എൽ.പി, യു.പി തലത്തിൽ പോസ്റ്റർ രചന മത്സരം നടത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് തലശ്ശേരി മേഖല സെക്രട്ടറി സി പ്രദീപൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ വഴി ബോധവൽക്കരണ ക്ലാസ് നടത്തി.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
615

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736665" എന്ന താളിൽനിന്ന് ശേഖരിച്ചത്