"എ.എം.എൽ.പി.എസ് തിരുവിഴാംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും  വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ  വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്.  
{{PSchoolFrame/Header}}{{Schoolwiki award applicant}}
 
ശാന്തസുന്ദരമായ സൈലൻറ് വാലി മലനിരകളോട് ചേർന്നുകിടക്കുന്ന കച്ചേരിപ്പറമ്പ് എന്ന പ്രദേശത്തെ ഏക വിദ്യാലയമാണ് എ എം എൽ പി സ്കൂൾ. ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ അറിയപ്പെടുന്ന പ്രദേശമായിരുന്നു ഇത്. രാജ ഭരണകാലത്തും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിലും  വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളെ  വിചാരണ ചെയ്തിരുന്ന വിശാലമായ മൈതാനം ഇവിടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പ്രദേശത്തിന് കച്ചേരിപ്പറമ്പ് എന്ന പേര് വന്നത്.  

ഐതിഹ്യങ്ങളുമായി ഈ പ്രദേശത്തിന് വളരെയധികം ബന്ധമാണുള്ളത്. വിദ്യാലയത്തിന് വടക്കേ അതിർത്തിയിലുള്ള  പൊരുതൽ മല മഹാഭാരത കാലത്ത് ഭീമസേനനും ഭകനും തമ്മിൽ പൊരുതിയ മലയായിരുന്നു എന്നും അന്ന് ഭീമസേനൻ ഭകനെ എറിഞ്ഞ മരം  ഇന്നും ഇവിടെയുള്ള പലേകുളത്തിന്റെ അടിയിൽ കിടക്കുന്നുണ്ട് എന്നുമാണ് ഐതിഹ്യം. പൊരുതൽ മലയിലേക്ക് പോകുന്ന വഴിയിൽ കാണുന്ന എഴുത്തച്ഛൻ പാറ  പണ്ടുകാലം മുതലേ ഈ പ്രദേശം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730870" എന്ന താളിൽനിന്ന് ശേഖരിച്ചത്