"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചരിത്രം) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
<big>[https://ml.wikipedia.org/wiki/Neyyattinkara നെയ്യാറ്റിൻകര] താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ് എം കെ എം എൽ പി എസ് പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ല യുടെ കീഴിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1946 ന് മുമ്പ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്ക് 200 മീറ്റർ മാറി മോശ മാനേജർ സ്ഥാപിച്ച എം.പി.എ സ്കൂൾ ഉണ്ടായിരുന്നു.ചില സാങ്കേതിക കാരണങ്ങളാൽ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വരികയും അപ്രതീക്ഷിതമായി അതു നിർത്തൽ ചെയ്യുകയും ചെയ്തു.അന്ന് സമീപപ്രദേശങ്ങളിൽ വേറെ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാരംഗത്ത് അനാഥരായി തീർന്ന കുട്ടികൾ തുടർന്ന് പഠിക്കുന്നതിലേക്കായി ഒരു സ്കൂൾ വേണം എന്ന് ആവശ്യകത രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയർന്നുവന്നു. ആ ആവശ്യം മനസ്സിലാക്കി പ്രസ്തുത സ്കൂൾ ശ്രീ. എ മനാസ്സ് അവർകൾ ഏറ്റെടുത്തു. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും കൃഷിക്കാരും ആയിരുന്നു. ശരിയായി റോഡുകൾ പോലും ഇല്ലായിരുന്നു.ഒരു സ്കൂൾ നടത്തേണ്ട മനസ്സും സാഹചര്യവും അന്ന് ശ്രീ.എ മനാസ്സ് സാറിനു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ 12 /10 /1946 ൽ ബാലരാമപുരം ഹൈസ്കൂൾ അധ്യാപകനും [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88.%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF.%E0%B4%8E. വൈ.എം.സി.എ] യുടെ സെക്രട്ടറിയുമായിരുന്ന ശ്രീ. എ മനാസ്സ് തന്റെ പുരയിടത്തിൽ നടത്തിയിരുന്ന വൈ.എം.സി.എ യോട് ചേർന്നുള്ള നെയ്തു ശാലയിൽ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു.</big> | <big>[https://ml.wikipedia.org/wiki/Neyyattinkara നെയ്യാറ്റിൻകര] താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ് എം കെ എം എൽ പി എസ് പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ല യുടെ കീഴിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1946 ന് മുമ്പ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്ക് 200 മീറ്റർ മാറി മോശ മാനേജർ സ്ഥാപിച്ച എം.പി.എ സ്കൂൾ ഉണ്ടായിരുന്നു.ചില സാങ്കേതിക കാരണങ്ങളാൽ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വരികയും അപ്രതീക്ഷിതമായി അതു നിർത്തൽ ചെയ്യുകയും ചെയ്തു.അന്ന് സമീപപ്രദേശങ്ങളിൽ വേറെ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാരംഗത്ത് അനാഥരായി തീർന്ന കുട്ടികൾ തുടർന്ന് പഠിക്കുന്നതിലേക്കായി ഒരു സ്കൂൾ വേണം എന്ന് ആവശ്യകത രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയർന്നുവന്നു. ആ ആവശ്യം മനസ്സിലാക്കി പ്രസ്തുത സ്കൂൾ ശ്രീ. എ മനാസ്സ് അവർകൾ ഏറ്റെടുത്തു. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും കൃഷിക്കാരും ആയിരുന്നു. ശരിയായി റോഡുകൾ പോലും ഇല്ലായിരുന്നു.ഒരു സ്കൂൾ നടത്തേണ്ട മനസ്സും സാഹചര്യവും അന്ന് ശ്രീ.എ മനാസ്സ് സാറിനു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ 12 /10 /1946 ൽ ബാലരാമപുരം ഹൈസ്കൂൾ അധ്യാപകനും [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88.%E0%B4%8E%E0%B4%82.%E0%B4%B8%E0%B4%BF.%E0%B4%8E. വൈ.എം.സി.എ] യുടെ സെക്രട്ടറിയുമായിരുന്ന ശ്രീ. എ മനാസ്സ് തന്റെ പുരയിടത്തിൽ നടത്തിയിരുന്ന വൈ.എം.സി.എ യോട് ചേർന്നുള്ള നെയ്തു ശാലയിൽ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു.</big> | ||
20:19, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ് എം കെ എം എൽ പി എസ് പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ല യുടെ കീഴിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1946 ന് മുമ്പ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്ക് 200 മീറ്റർ മാറി മോശ മാനേജർ സ്ഥാപിച്ച എം.പി.എ സ്കൂൾ ഉണ്ടായിരുന്നു.ചില സാങ്കേതിക കാരണങ്ങളാൽ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വരികയും അപ്രതീക്ഷിതമായി അതു നിർത്തൽ ചെയ്യുകയും ചെയ്തു.അന്ന് സമീപപ്രദേശങ്ങളിൽ വേറെ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാരംഗത്ത് അനാഥരായി തീർന്ന കുട്ടികൾ തുടർന്ന് പഠിക്കുന്നതിലേക്കായി ഒരു സ്കൂൾ വേണം എന്ന് ആവശ്യകത രക്ഷിതാക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയർന്നുവന്നു. ആ ആവശ്യം മനസ്സിലാക്കി പ്രസ്തുത സ്കൂൾ ശ്രീ. എ മനാസ്സ് അവർകൾ ഏറ്റെടുത്തു. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും കൃഷിക്കാരും ആയിരുന്നു. ശരിയായി റോഡുകൾ പോലും ഇല്ലായിരുന്നു.ഒരു സ്കൂൾ നടത്തേണ്ട മനസ്സും സാഹചര്യവും അന്ന് ശ്രീ.എ മനാസ്സ് സാറിനു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ 12 /10 /1946 ൽ ബാലരാമപുരം ഹൈസ്കൂൾ അധ്യാപകനും വൈ.എം.സി.എ യുടെ സെക്രട്ടറിയുമായിരുന്ന ശ്രീ. എ മനാസ്സ് തന്റെ പുരയിടത്തിൽ നടത്തിയിരുന്ന വൈ.എം.സി.എ യോട് ചേർന്നുള്ള നെയ്തു ശാലയിൽ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു.