"ജി.എൽ.പി.എസ്. മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്. | പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
88 സെന്റിൽ വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്നി. ലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ഐ ഇ ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്ലറ്റുകൾ ആറു യൂറിനൽ, 2 cwsn ടോയ്ലറ്റ് , 2 സ്റ്റാഫ് ടോയ്ലറ്റ് എന്നിവയുമുണ്ട്. . നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്. അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്. | 88 സെന്റിൽ വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്നി. ലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ഐ ഇ ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്ലറ്റുകൾ ആറു യൂറിനൽ, 2 cwsn ടോയ്ലറ്റ് , 2 സ്റ്റാഫ് ടോയ്ലറ്റ് എന്നിവയുമുണ്ട്. . നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്. അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 102: | വരി 83: | ||
* | * | ||
* | * | ||
== സഹായം == | == സഹായം == | ||
| വരി 216: | വരി 181: | ||
|560453 | |560453 | ||
|} | |} | ||
== വിദ്യാലയ പ്രവർത്തനങ്ങൾ 2018-19 == | |||
* | * | ||
[[പ്രമാണം:പ്രവേശനോൽസവം.jpeg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | |||
[[പ്രമാണം:21706_22.jpg]] | * പ്രവേശനോത്സവം [[പ്രമാണം:21706_22.jpg]] p[[പ്രമാണം:21706_23.jpg]] [[പ്രമാണം:21706_12.jpg]][[പ്രമാണം:21706_kalamandalam.jpg]] | ||
[[പ്രമാണം:21706_23.jpg]] | |||
[[പ്രമാണം:21706_12.jpg]][[പ്രമാണം:21706_kalamandalam.jpg]] | |||
==പ്രവേശനോൽസവം== | ==പ്രവേശനോൽസവം== | ||
നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു. | നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ LS S , S S L C , +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു . അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു. | ||