"ജി.യു.പി.എസ്.നരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:20654sch1.jpeg|ലഘുചിത്രം|207x207ബിന്ദു]]
[[പ്രമാണം:20654sch1.jpeg|ലഘുചിത്രം|207x207ബിന്ദു]]

15:36, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ തിരുവേഗപ്പുറയിലുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  നരിപ്പറമ്പ്  ഗവണ്മെന്റ്  യു പി സ്കൂൾ.

തല മുറകളായി അനേകായിരങ്ങൾക്ക് അറിവും അനുഭവവും നൽകി അവരെ സംതൃപ്ത ജീവിതത്തിന് പ്രാപ്തരാക്കുന്ന മഹത് സ്ഥാപനം. ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും സ്വന്തം പ്രഭാവവും കരുത്തും മികവും ദശാബ്ദങ്ങളായി നിലനിർത്തികൊണ്ടു വരുന്ന വിദ്യാലയം.

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്, മലപ്പുറം അതിർത്തിയോടു ചേർന്ന് തൂതപ്പുഴയ്ക്കരികിൽ തിരുവേഗപ്പുറയിലാണ് നരിപ്പറമ്പ് ഗവ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭരണപരമായി തിരുവേഗപ്പുറ ഇന്നൊരു ഗ്രാമ പഞ്ചായത്താണ്. പരമ്പരാഗതമായി ഒരു പ്രദേശ ത്തിന്റെ അതിരുകൾ നിർണയിക്കുന്നത് പുഴകളും മലകളും തോടുകളുമൊക്കെയായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രായിരനെല്ലൂർ മലയും തെക്കും മലയും തൂതപ്പുഴയും അതിരിട്ടു കിടക്കുന്ന ഒരു പ്രദേശമാണ് തിരുവേഗപ്പുറ. (കൂടുതൽ വായിക്കുക→ വിദ്യാലയ ചരിത്രം)

അവലംബം [1]

"കാത്തു വച്ചത് "

ജി.യു.പി.എസ്. നരിപ്പറമ്പ് ശതാബ്ദി സ്മരണിക - 2010

ഭൗതികസൗകര്യങ്ങൾ

ജി.യു.പി.എസ് നരിപ്പറമ്പിൻ്റെ കോമ്പൗണ്ട്- 6 ഏക്കറിലായി പരന്നു കിടക്കുന്നു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ 36 ഡിവിഷനുകൾ ഉണ്ട്.25 ക്ലാസ്സ് മുറികൾ ടൈൽ പതിപ്പിച്ചവയാണ്. മൂന്ന്  ക്ലാസ്സ് റൂമുകൾ ഒഴികെ ബാക്കിയെല്ലാം ടെറസ്സ്  ആണ് . കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശങ്കുണ്ണി നായർ
2 ശങ്കരൻ നായർ
3 പീതാംബരൻ
4 നാരായണൻ നായർ
5 ഗോപാലൻ
6 ബാലകൃഷ്ണൻ
7 ശങ്കരനാരായണൻ 2002
8 സുമതി 2002 2007
9 മുരളി 2007 2010
10 ലത 2010 2013
11 ജയശങ്കർ 2013 2014
12 രാജൻ 2014 2015
13 ജോസ് എബ്രഹാം 2015 2018
14 സുരേഷ് പി.എം. 2018 2021
15 ഏലിയാസ് .എം. കെ. 2021 തുടരുന്നു

ചിത്രശാല

ചിത്രശാലയിലേക്ക് പ്രവേശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പത്രത്താളുകളിലൂടെ

പത്രത്താളുകൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കരുണാകരൻ

രാജേന്ദ്ര കുമാർ ആനയത്ത്

ഡോ. എം. ഷഹീദ്  അലി

വി പി സൈതാലികുട്ടി

അബ്ദുൽ നാസർ

പ്രശസ്തർ

വാഴക്കുന്നം നമ്പൂതിരി.

ചെറുളിയിൽ കുഞ്ഞുണ്ണി നമ്പീശൻ

വഴികാട്ടി

 പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം വളാഞ്ചേരി റൂട്ടിൽ  പതിനാറ് കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവേഗപ്പുറയിലെ നരിപ്പറമ്പ് സ്കൂളിലെത്താം .
   

{{#multimaps:10.874221133703722, 76.12717211957478|zoom=18}}

  1. 1.0 1.1
    ലാംഗ്വേജ് എക്സ്പോ
  2. https://youtu.be/YMsBMFGnhl0
  3. തൃശ്ശൂർ ആകാശവാണി നിലയത്തിൽ

    നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ 2012 മുതലാണ് സ്കൂൾ റേഡിയോ പ്രോഗ്രാം ആരംഭിച്ചത്. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം. തൃശ്ശൂർ ആകാശവാണി നിലയത്തിൽ കുട്ടികളുടെ പ്രോഗ്രാമായ " മഴവില്ല് " എന്ന പരിപാടിയിൽ രണ്ടു തവണ പങ്കെടുക്കാൻ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞു

  4. https://youtu.be/3M0ThUdM6TM
  5. https://youtu.be/erNn5ui9Kls
  6. https://youtu.be/psTqeTqJ7z0
"https://schoolwiki.in/index.php?title=ജി.യു.പി.എസ്.നരിപ്പറമ്പ്&oldid=1720492" എന്ന താളിൽനിന്ന് ശേഖരിച്ചത്