"ജി.യു.പി.എസ്. പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 181: | വരി 181: | ||
== ചിത്രശാല == | == ചിത്രശാല == | ||
പ്രമാണം:12244 1.jpg | പ്രമാണം:12244 1.jpg | ||
പ്രമാണം:12244 2.jpg | പ്രമാണം:12244 2.jpg | ||
<gallery> | <gallery> | ||
12244_ID.jpg | 12244_ID.jpg | ||
16:36, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്. പുല്ലൂർ | |
|---|---|
| വിലാസം | |
പുല്ലൂർ ഹരിപുരം ഹരിപുരം പി.ഒ. , 671531 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 1924 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12244 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസറഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹൊസദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുല്ലൂർ പെരിയ |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രഭാകരൻ. വി.വി |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബീന മധു |
| അവസാനം തിരുത്തിയത് | |
| 07-03-2022 | 12244hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഉണ്ട്.കൂടാതെ മൂന്ന് പ്രീപ്രൈമറി ക്ലാസുകളുംഉണ്ട്.ലൈബ്രറി,ലാബ്,ഭക്ഷണപ്പുര,കളിസ്ഥലം,സ്റ്റേജ്, അസംബ്ലീഹാൾ,കമ്പ്യുട്ടർ ലാബ് എന്നിവയും ഉണ്ട്.
എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിൻെറ നിർമ്മാണം പൂർത്തിയായി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ശാസ്ത്രരംഗം
- സ്കൗട്ട് & ഗൈഡ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- വിദ്യാരംഗം കലാ സാഹിത്യ വേദി
പ്രധാനാധ്യാപകർ
| ക്രമ നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | കൃഷ്ണൻ നായർ ടി | 1924-1925 |
| 2 | അമ്പു നായർ എൻ | 1925-1948 |
| 3 | കോമൻ വി | 1948-1950 |
| 4 | കൃഷ്ണൻ ഗുരുക്കൾ പി എം | 1950-1955 |
| 5 | ചന്തുക്കുട്ടി നമ്പ്യാർ എം പി | 1955- |
| 6 | കൃഷ്ണൻ ഗുരുക്കൾ പി എം | 1955-1956 |
| 7 | കുഞ്ഞിക്കണ്ണൻ പി | 1956-1961 |
| 8 | കണ്ണൻ നായർ പി | 1961-1974 |
| 9 | മാധവൻ നായർ എൻ | 1975-1981 |
| 10 | ചന്തു മണിയാണി പി | 1981-1992 |
| 11 | കുഞ്ഞമ്പു എ | 1992-1997 |
| 12 | കുഞ്ഞികൃഷ്ണൻ വി ടി വി | 1997-1999 |
| 13 | കുഞ്ഞമ്പു എ | 1999-2003 |
| 14 | കെ വി രാമചന്ദ്രൻ | 2003-2004 |
| 15 | പപ്പൻ കുട്ടമത്ത് | 2004-2005 |
| 16 | ജി ശിവരാജൻ | 2005-2015 |
| 17 | ഗോപി വി | 2015-2017 |
| 18 | ഇന്ദിരാമ്മ എസ് | 2017-2018 |
| 19 | ജഗദീശൻ എൻ | 2018-2020 |
| 20 | പ്രഭാകരൻ വി വി | 2020- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ദിവാകരൻ വിഷ്ണുമംഗലം
- രാജേന്ദ്രൻ പുല്ലൂർ
ചിത്രശാല
പ്രമാണം:12244 1.jpg പ്രമാണം:12244 2.jpg
വഴികാട്ടി
- കാഞ്ഞങ്ങാട് കാസർഗോഡ് ദേശീയപാതയിൽ കാഞ്ഞങ്ങാട് നിന്ന് ഹൈവേ വഴി വടക്കോട്ട് പുല്ലുരിൽ എത്തുക.അവിടെ നിന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
{{#multimaps:12.35783, 75.10134 |zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 12244
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ