ഉള്ളടക്കത്തിലേക്ക് പോവുക

"യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18245 (സംവാദം | സംഭാവനകൾ)
No edit summary
18245 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:


എല്ലാ ക്ലാസ്സുകളും '''ഡിജിറ്റൽ''' സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . എല്ലാ ബ്ളോക്കിലും '''പ്രൊജക്ടർ''' സംവിധാനം. ഓരോ ക്ലാസ് മുറികൾക്കും വേണ്ടി ഓരോ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .   
എല്ലാ ക്ലാസ്സുകളും '''ഡിജിറ്റൽ''' സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . എല്ലാ ബ്ളോക്കിലും '''പ്രൊജക്ടർ''' സംവിധാനം. ഓരോ ക്ലാസ് മുറികൾക്കും വേണ്ടി ഓരോ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .   
==== മറ്റു സൗകര്യങ്ങൾ ====
* നാലു കെട്ടിടങ്ങൾ
* പാചകപ്പുര
* ഗ്രൗണ്ട്
* ചുറ്റുമതിൽ
* കംപ്യൂട്ടർലാബ്
* ഓപ്പൺ സ്റ്റേജ്
* കുടിവെള്ളം
* ക്ലാസ് ലൈബ്രറി


=വഴികാട്ടി=
=വഴികാട്ടി=

15:27, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ
വിലാസം
ഓമാനൂർ

673645
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832728888
ഇമെയിൽuahmupsomr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻയു മുഹമ്മദ് അശ്‌റഫ്
അവസാനം തിരുത്തിയത്
07-03-202218245


പ്രോജക്ടുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു

.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 14 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു

സ്കൂൾതല പ്രവർത്തനങ്ങൾ

ഭൗതീക സൗകര്യങ്ങൾ

പ്രകൃതി ഭംഗിയിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം ആണ് ഓമാനൂർ . ഭൂപ്രകൃതിക്കു ഉചിതമായ രീതിയിൽ പണി കഴിപ്പിച്ച സ്കൂളിൽ പല തട്ടുകളിലായാണ് ഓരോ ബ്ലോക്കും സ്ഥിതി ചെയ്യുന്നത് . ഓരോ ബ്ലോക്കിന്റെയും ചുറ്റിലും സ്കൂൾ ആകമാനവും മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.

എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . എല്ലാ ബ്ളോക്കിലും പ്രൊജക്ടർ സംവിധാനം. ഓരോ ക്ലാസ് മുറികൾക്കും വേണ്ടി ഓരോ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .

മറ്റു സൗകര്യങ്ങൾ

  • നാലു കെട്ടിടങ്ങൾ
  • പാചകപ്പുര
  • ഗ്രൗണ്ട്
  • ചുറ്റുമതിൽ
  • കംപ്യൂട്ടർലാബ്
  • ഓപ്പൺ സ്റ്റേജ്
  • കുടിവെള്ളം
  • ക്ലാസ് ലൈബ്രറി

വഴികാട്ടി

{{#multimaps:11.216972,75.968777|zoom=18}}

പ്രധാന അധ്യാപകൻ