"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Description)
(ചെ.) (Description)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,ദേശീയ പാതക്ക് സമീപം കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''വാവാട് (ഇരുമോത്ത്)'''എന്ന സ്ഥലത്ത് മെയിൻ റോഡിൽ നിന്നും 150 മീറ്റർ  മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി   ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ '''വാവാട് (ഇരുമോത്ത്)'''എന്ന സ്ഥലത്ത് മെയിൻ റോഡിൽ നിന്നും 150 മീറ്റർ  മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്= PO വാവാട്,കൊടുവള്ളി(Via) ,കോഴിക്കോട്, കേരളം
|സ്ഥലപ്പേര്= PO വാവാട്,കൊടുവള്ളി(Via) ,കോഴിക്കോട്, കേരളം
വരി 40: വരി 40:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ '''ഇരുമോത്ത്''' എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ '''പുറായിൽ അഹമ്മദ്‌ കുട്ടി'''യാണ്  അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്.  
         
 
കോഴിക്കോട് ജില്ലയിൽ, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട്എന്ന സ്ഥലത്ത്, വയനാട് -ഗൂഡല്ലൂർ ദേശീയപാതയിൽ നിന്നും 150 മീറ്റർ  മാത്രം മാറി, വാവാട് ജി.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു . 1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ  മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി എം ചെരുണ്ണിക്കുട്ടി, ചോയി,p അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്. സാമൂഹ്യപ്രവർത്തകനായ '''പുറായിൽ അഹമ്മദ്‌ കുട്ടി'''യാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),[[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  [[പ്രമാണം:47438-8.PNG|left|300px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]]മുഹമ്മദ്‌  എന്നിവരുടെ  ഉടമസ്ഥതയിലായി.
കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ  അബ്ദു വെള്ളറ, ഓകെ മജീദ് മുതലായവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150  മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു . [[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] [[പ്രമാണം:BAPPU VAVAD.PNG|thumb|പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്]]  [[പ്രമാണം:47438-8.PNG|left|300px|നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്]][[പ്രമാണം:47438-92.gif|thumb|left|munnott]]
'''<u></u>'''[[പ്രമാണം:47438-92.gif|thumb|left|munnott]]
[[പ്രമാണം:47438-73.PNG|പകരം=|നടുവിൽ|ലഘുചിത്രം|337x337ബിന്ദു|പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം  ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.]]
                 
 
      96 വർഷം പഴക്കമുള്ള ഈവിദ്യാലയം 2017ഫെബ്രുവരി 19 നാണ്പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്.അതുവരെ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം,  പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു.സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ശ്രമമായി  [[പ്രമാണം:47438-73.PNG|10*00|Inauguration]]
        
       നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌''' '''ഒ.കെ മജീദിന്റെയും മറ്റും  നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപൽ കൌൺസിലർ  '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ]] നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി [[നിലവിലെ സ്കൂൾ കെട്ടിട]]ത്തിൽ നിന്ന് 100  മീറ്റെർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-15.jpg|120px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
 
നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌ഒ.കെ മജീദിന്റെയും മറ്റും  നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട്[[പ്രമാണം:47438-15.jpg|120px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ  സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.  
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ]]'''''
[[പ്രമാണം:47438-79.gif|thumb|banner]]
[[പ്രമാണം:47438-79.gif|thumb|banner]]

04:58, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ,വയനാട് -ഗൂഡല്ലൂർ ദേശീയ പാതക്ക് സമീപം, കൊടുവള്ളിക്കും താമരശേരിക്കും മദ്ധ്യേ വാവാട് (ഇരുമോത്ത്)എന്ന സ്ഥലത്ത് മെയിൻ റോഡിൽ നിന്നും 150 മീറ്റർ മാറിയാണ് വാവാട് ജി എം എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി എം എൽ പി എസ് വാവാട്
വിലാസം
PO വാവാട്,കൊടുവള്ളി(Via) ,കോഴിക്കോട്, കേരളം

വാവാട് പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ0495 2213830
ഇമെയിൽgmlpsvavad1947@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47438 (സമേതം)
യുഡൈസ് കോഡ്32040302201
വിക്കിഡാറ്റQ75919912
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുവള്ളി മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ഒ.കെ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്സഫ്ന
അവസാനം തിരുത്തിയത്
07-03-202247438


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1926-ൽ വാവാട് സെൻട്രൽ ബസാറിൽ കണിയാറക്കൽ മൂസ എന്നയാളുടെ പീടികക്ക് മുകളിലായിരുന്നു സ്കൂളിന്റെ തുടക്കം. ശ്രീമാൻ ഉണ്ണിചാതൻ നായർ എന്ന ഒരു അധ്യാപകനും 6 വിദ്യാർഥികളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. രണ്ടു വർഷത്തിനു ശേഷം സ്കൂൾ ഇന്നത്തെ ഇരുമോത്ത് എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ പുറായിൽ അഹമ്മദ്‌ കുട്ടിയാണ് അക്കാലത്ത് സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമ്മിച്ച്‌ വാടകക്ക് നൽകിയത് . ശേഷം അദ്ധേഹത്തിന്റെ പുത്രന്മാരായ ശ്രീ കലന്തൻ (ബാപ്പു വാവാട്),മുഹമ്മദ്‌ എന്നിവരുടെ ഉടമസ്ഥതയിലായി. ശ്രീമാൻ അപ്പുണ്ണി നായർ ,അപ്പുമാസ്റ്റർ ,പെരുന്ന അഹമ്മദ്കുട്ടി, എം ചെരുണ്ണിക്കുട്ടി, ചോയി,P അമ്മോട്ടി ,കുഞ്ഞയിൻകുട്ടി മാസ്റ്റർ, അയമ്മദ് മാസ്റ്റർ തുടങ്ങിയവർ സ്കൂളിലെ ആദ്യകാല അധ്യാപകരാണ്.

കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന സ്‌ക്കൂളിന് സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂൾ നിർമ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നൽകാൻ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ശ്രമമായി. ശ്രീ പി.ടി. എ റഹീം എം എൽ എ യുടെ പ്രത്യേക ഫണ്ട് ലഭ്യമായതോടെ,മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ, ഓകെ മജീദ് മുതലായവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമഫലമായി നിലവിലെ സ്കൂൾ കെട്ടിടത്തിൽ നിന്ന് 150 മീറ്റർ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിർമ്മാണം പൂർത്തിയാക്കിയ നിലയിൽ സ്കൂൾ 2016 ഫെബ്രുവരി 19 ന്പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .

ശക്തമായ നേതൃത്വം : മുനിസിപൽ കൌൺസിലർ അബ്ദു വെള്ളറ
പഴയസ്കൂളിൻറെ ഉടമസ്ഥനുംപ്രസിദ്ധ ഗാനരചയിതാവുമായ ബാപ്പു വാവാട്
നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്
നിസ്വാർത്ഥ സേവനം :മുൻ PTA പ്രസിഡന്റ്റ് OK മജീദ്
munnott
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉമ്മർ മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.


നിയമ പ്രശ്നമുയർത്തി സ്കൂൾ നിർമ്മാണം തടസ്സപ്പെടുത്താൻ ഒരു വിഭാഗം ശ്രമിച്ചപ്പോൾ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു പി ടി എ പ്രസിഡന്റ്‌ഒ.കെ മജീദിന്റെയും മറ്റും നേതൃത്വത്തിൽ നാട്ടുകാർ ശക്തമായി സംഘടിക്കുകയും സ്കൂൾ യാഥാർഥ്യമാക്കിതീർക്കാൻ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു
പിന്നീട്

പുതിയ സ്കൂളിലേക്ക് EK അബൂബക്കർ ഹാജി സൌജന്യമായി നൽകിയ റോഡിന്റെ ഉത്ഘാടനം

സ്കൂളിന്റെ ചരിത്രത്തിൽ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാൻ ഇത് കാരണമാകുമെന്ന് ഉറപ്പാണ് ദേശിയ പാതയുടെ ഓരത്തായിരുന്നതിനാൽ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിൻ മുകളിലെ നിലവിലെ സ്കൂൾ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്. Smt.വത്സമ്മ മാത്യൂ ആണ് നിലവിലെ സ്കൂളിന്റെ ഹെഡ്മിസ്ട്രസ് . കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തിൽ ജോലിചെയ്യുന്നു.

പ്രഥമ മുനിസിപൽ സാരഥികൾക്ക് സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ
banner
മികച്ച സംഘാടനം : ഹെഡ് മാസ്റ്റർ AM ഉമർ മാസ്റ്റർ
               ഭൗതികസൗകര്യങ്ങൾ 
             25 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1മുതൽ നാല് വരെക്ളാസ്സുകൾക്കായി സ്ക്കൂളിൽ നിലവിൽ 9 ക്ലാസ് മുറികൾ ഉണ്ട് 1,2,3 ക്ളാസുകൾ മലയാളത്തിന് പുറമെ ഇംഗ്ലീഷ് മീഡിയവുമുണ്ട്.വിദ്ധ്യാലയത്തിൽ ഉ  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ഒരു കിച്ചനും ആധുനിക ബാത്‌റൂം സൗകര്യങ്ങളുമൊക്കെയുണ്ട്. BSNL ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.

===

പ്രകൃതി നടത്തം

===

പ്രകൃതിയെ തൊട്ടറിയാൻ ഞങ്ങൾ 100 വിദ്യാർഥികളും 5 അദ്ധ്യാപകരുമടങ്ങുന്ന സംഘം പ്രകൃതിയിലേക്കൊരു യാത്ര സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അത് സംഘടിപ്പിക്കപ്പെട്ടത്

കാടറിയാൻ.......
കാടറിയാൻ.......
കാടറിയനൊരു യാത്ര ....
കാടറിയനൊരു യാത്ര ....
കാടറിയാൻ....
കാടറിയാൻ....
പ്രകൃതിയെ തൊട്ടറിയാൻ ...
പ്രകൃതിയെ തൊട്ടറിയാൻ ...
വാർത്താവതരണം....
വാർത്താവതരണം....

വിവിധ മത്സരപരീക്ഷാ വിജയികൾക്ക് പി ടി എ പ്രസിഡന്റ്‌ ഓക്കേ മജീദ്‌ സമ്മാന വിതരണം ചെയ്യുന്നു

ലോക പരിസ്ഥിതി ദിനാചരണം
ലോക പരിസ്ഥിതി ദിനാചരണം

akshara...

അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റിച്ചെഴുതുന്ന കുട്ടികൾക്കായി ദിവസവും അര മണിക്കൂർ "അക്ഷര ക്ലിനിക്ക്" പ്രവർത്തിക്കുന്നു.ക്ലിനിക്കിൽ പ്രവേശി പ്പിക്കപ്പെടുന്ന കുട്ടികളിൽ 95 ശതമാനത്തോളം കുട്ടികളുടേയും "രോഗം"ഭേദപ്പെടുന്നതയിട്ടാണ് കാണപ്പെടുന്നത്.

അക്ഷര ക്ലിനിക്ക്
അക്ഷര ക്ലിനിക്കിലേക്ക്

കരാട്ടെ കോച്ചിംഗ്

കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം ഈ വര്ഷം മുതൽ നടപ്പിലാക്കി ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

കരാട്ടെ പരിശീലനം
കരാട്ടെ പരിശീലനം
karatte coaching
karatte coaching
കരാട്ടെ പരിശീലനം
കരാട്ടെ പരിശീലനം

മലയാളത്തിളക്കം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആരംഭിച്ച "മലയാളത്തിളക്ക"ത്തിൻറെ ഭാഗമായുള്ള പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുന്നു

kalaavidhyabhyasam

കലാ-കായിക വിദ്യാഭ്യാസത്തിനു പാ-പദ്ധതിയിൽ പ്രമുഘസ്ഥാനമാണല്ലോ ഉള്ളത്.അതുകൊണ്ട് തന്നെ ഞങ്ങൾ വിദ്ധ്യാലയത്തിൽ അവ രണ്ടിനും സ്ഥാനം നൽകുകയുണ്ടായി.

കലാ വിദ്യാഭ്യാസം : കടലാസ് കൊണ്ട് ബാഗ്‌ നിർമ്മാണം
കലാ വിദ്യാഭ്യാസം : കടലാസ് കൊണ്ട് ബാഗ്‌ നിർമ്മാണം
Work Experience : പാഴ്വസ്തുക്കൾ കൊണ്ടൊരു പൂ നിർമ്മാണം
വിദ്യാർഥികൾക്കായി ആരോഗ്യബോധവത്ക്കരണ ക്ലാസ്

dinacharanam

ദിനാചരണം ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു : 1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം 9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം

ഓണം 2016
APJ അബ്ദുൽ കലാം അനുസ്മരണ ജാഥ
ദിനാചരണം
റിപബ്ലിക് ദിനാഘോഷം

ഒരു ദിവസം ഒരു വാക്ക്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സ്കൂൾ വികസന ആസൂത്രണ യോഗം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

വിനോദ യാത്ര

വിനോദ യാത്രയിൽ നിന്ന്
വിനോദ യാത്രയിൽ നിന്ന്

LSS പരിശീലനം

പ്രഭാത ഭക്ഷണം

പ്രഭാത ഭക്ഷണം

FIELD TRIP

Study Tour 2017
Study Tour 2017

ഡ്രിൽ പരിശീലനം

ജന്മ ദിന പൂച്ചട്ടി

ഗൃഹ സമ്പർക്ക പദ്ധതി

പുതിയ കെട്ടിടത്തിലേക്ക്

പഴയ സ്കൂൾ:ഒരോർമ്മ

വാവാട് പഴയ സ്കൂൾ പരിസരം
വാവാട് പഴയ സ്കൂൾ പരിസരം
പഴയ സ്കൂൾ ഓർമ്മകൾ...!
പഴയ സ്കൂൾ ഓർമ്മകൾ...!
ക്ലാസ്സ്‌ റൂം പരീക്ഷണങ്ങൾ
ക്ലാസ്സ്‌ റൂം പരീക്ഷണങ്ങൾ
praveshanolsavam 2016
praveshanolsavam 2016
ഉത്ഘാടനം
ഉത്ഘാടനം
ജന പ്രതിനിധികൾക്ക് സ്കൂളിൽ സ്വീകരണം കൊടുത്തപ്പോൾ
ജന പ്രതിനിധികൾക്ക് സ്കൂളിൽ സ്വീകരണം കൊടുത്തപ്പോൾ

പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മാധവൻ KP
ആലിക്കോയ
പക്കർ പന്നൂർ
പി ടി അബ്ദുൽ സലാം
വി എം ജോസെഫ്
വിശാലാക്ഷിയമ്മ
ടി വി ആലിക്കുട്ടി
എം വി മൂസ്സ
പി സി അമ്മോട്ടി
സി അഹമ്മദ്‌
ചോയി
നിലവിലെ സ്റ്റാഫ്‌ തസ്തിക
ഉമർ എ.എം ഹെഡ് മാസ്റ്റർ
കെ അബ്ദുൽ മജീദ്‌ സീനിയർ അസിസ്റ്റന്റ്റ് & IT Co-ordinator
സഫിയ ഒ PD ടീച്ചർ
Daily wage PD ടീച്ചർ
ലുബൈബ അറബിക് ടീച്ചർ
ചന്ദ്രമതി PTCM
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
adv. പി കെ മൂസ (വക്കീൽ )
Dr. P അബ്ദുള്ള
ബാപ്പു വാവാട്
P സത്യൻ , BARC
E സുലൈമാൻ മാസ്റ്റർ
അബ്ദുറഹ്മാൻകുട്ടി ഹാജി ഇരുമോത്ത്
M കണാരൻ (DEO OFFICE)
പി ചന്ദു (Rtd.BDO)
ADV.സകരിയ്യ








വഴികാട്ടി

     ഇതിലേ...ഇതിലേ.....
  • കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • ദേശീയ പാതയിൽ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ൻ കിഴക്ക് ഭാഗത്ത്‌ കൂടിയുള്ള റോഡിലൂടെ 100 മീറ്റർ മുകളിലേക്ക്
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_വാവാട്&oldid=1714698" എന്ന താളിൽനിന്ന് ശേഖരിച്ചത്