"തെന്നടി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
തകഴി കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം{{PSchoolFrame/Header}}        {{വഴികാട്ടി അപൂർണ്ണം}}
തകഴി കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം{{PSchoolFrame/Header}}         
{{prettyurl|Thennady Govt. LPS}}  
{{prettyurl|Thennady Govt. LPS}}  
{{Infobox School
{{Infobox School
വരി 104: വരി 104:


==വഴികാട്ടി==
==വഴികാട്ടി==
#തകഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് 300 മീറ്റർ നടന്നാൽ തകഴി ജംഗ്‌ഷനിൽ എത്താം. തകഴി ജംഗഷനിൽ നിന്ന് അടുത്ത ബസ് സ്റ്റോപ്പാണ് കന്നാമുക്ക്. കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.
{{#multimaps:9.38207386505822, 76.4245143573535 |zoom=18}}
{{#multimaps:9.38207386505822, 76.4245143573535 |zoom=18}}
<!--visbot  verified-chils->-->തകഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് 300 മീറ്റർ നടന്നാൽ തകഴി ജംഗ്‌ഷനിൽ എത്താം. തകഴി ജംഗഷനിൽ നിന്ന് അടുത്ത ബസ് സ്റ്റോപ്പാണ് കന്നാമുക്ക്. കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം
<!--visbot  verified-chils->-->

20:02, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

തകഴി കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തെന്നടി ഗവ എൽ പി എസ്
വിലാസം
തെന്നടി

തെന്നടി
,
ചിറയകം പി.ഒ.
,
688562
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ04772274718
ഇമെയിൽ46306alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്46306 (സമേതം)
യുഡൈസ് കോഡ്32110900101
വിക്കിഡാറ്റQ87479612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംതകഴി ഗ്രാമപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ.കെ
പി.ടി.എ. പ്രസിഡണ്ട്മറിയം കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്മല്ലിക
അവസാനം തിരുത്തിയത്
06-03-2022Pradeepan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ വയലേലകളാൽ സമൃദ്ധമായ തെന്നടി ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം

ചരിത്രം

ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു.
        

.......................

ഭൗതികസൗകര്യങ്ങൾ

........ 4 ക്ലാസ്സ് മുറികളും ഓഫീസും ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.കൂടാതെ പ്രീ പ്രൈമറിക്ക് പ്രത്യേകം കെട്ടിടവും പഞ്ചായത്തിൽ നിന്ന് ലഭ്യമായ പാചകപ്പുരയും ഉണ്ട്. ചുറ്റുമതിൽ പൂർണ്ണമായും ഇല്ലാത്തത് ഒരു പോരായ്മയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.പരമേശ്വരൻ നായർ
  2. പി.രവീന്ദ്രൻ നായർ
  3. ടി.പി.തങ്കപ്പൻ
  4. എച്ച്.സുബൈർ
  5. എസ്.ബി രാജം
  6. റജീനാമ്മ ജോസഫ്

നേട്ടങ്ങൾ

......2014 - 2015 വർഷം ഈ സ്കൂളിൽ പ്രഥമാധ്യാപകനായിരിക്കെ ശ്രീ.H.സുബൈർ സംസ്ഥാന അധ്യാപക അവാർഡിന് അർഹനായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

  1. തകഴി റെയിൽവേ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് 300 മീറ്റർ നടന്നാൽ തകഴി ജംഗ്‌ഷനിൽ എത്താം. തകഴി ജംഗഷനിൽ നിന്ന് അടുത്ത ബസ് സ്റ്റോപ്പാണ് കന്നാമുക്ക്. കന്നാമുക്ക് ജംഗ്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ വടക്കോട്ട് വരുമ്പോൾ 45 ജംഗ്ഷൻ എന്ന സ്ഥലത്തെത്തും. അവിടുന്ന് കിഴക്കോട്ട് ഒരു കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.

{{#multimaps:9.38207386505822, 76.4245143573535 |zoom=18}}

"https://schoolwiki.in/index.php?title=തെന്നടി_ഗവ_എൽ_പി_എസ്&oldid=1712961" എന്ന താളിൽനിന്ന് ശേഖരിച്ചത്