"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Details Added)
(ചെ.) (ഇതൊരു ചെറിയ തിരുത്താണ്)
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''FoRwArd Movement to Excellence(FRAME)'''
{{PSchoolFrame/Pages}}'''FoRwArd Movement to Excellence(FRAME)'''

വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ,തങ്ങൾ മികച്ചവരാണെന്നു സ്വയം മനസിലാക്കാനും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രാപ്തരാണെന്നുമുള്ള വ്യക്തമായ അറിവുപകരൻ സഹായിക്കുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയാണ് FRAME പഠനത്തോടൊപ്പം സഹകരണ മനോഭാവം,മാതാപിതാക്കളോടുള്ള സ്നേഹബന്ധം,ശുചിത്വം,അച്ചടക്കം,അനുസരണം,സത്യസന്ധത,തുടങ്ങിയ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടുള്ള ഈ പദ്ധതി മതിലകം ബി ആർ സി യിലെ മികച്ച തനതു പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെടുകയും ജില്ലാതലത്തിൽ അംഗീകാരം നേടുകയും ചെയ്തു.ഈ പദ്ധതിയുടെ അവതരണവും പ്രവർത്തന രീതിയും അതിനേക്കാളുപരി ആനുകാലിക പ്രസക്തിയും സംസ്ഥലതലത്തിൽ പ്രശംസ നേടാനിടയാക്കി .
വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ,തങ്ങൾ മികച്ചവരാണെന്നു സ്വയം മനസിലാക്കാനും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രാപ്തരാണെന്നുമുള്ള വ്യക്തമായ അറിവുപകരാൻ സഹായിക്കുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയാണ് FRAME. പഠനത്തോടൊപ്പം സഹകരണ മനോഭാവം,മാതാപിതാക്കളോടുള്ള സ്നേഹബന്ധം, ശുചിത്വം, അച്ചടക്കം, അനുസരണം, സത്യസന്ധത, തുടങ്ങിയ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടുള്ള ഈ പദ്ധതി മതിലകം ബി ആർ സി യിലെ മികച്ച തനതു പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെടുകയും ജില്ലാതലത്തിൽ അംഗീകാരം നേടുകയും ചെയ്തു.ഈ പദ്ധതിയുടെ അവതരണവും പ്രവർത്തന രീതിയും അതിനേക്കാളുപരി ആനുകാലിക പ്രസക്തിയും സംസ്ഥലതലത്തിൽ പ്രശംസ നേടാനിടയാക്കി .
 
11:31, 2 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

FoRwArd Movement to Excellence(FRAME)

വിദ്യാർത്ഥികളെ മികവിലേക്കുയർത്താൻ,തങ്ങൾ മികച്ചവരാണെന്നു സ്വയം മനസിലാക്കാനും മറ്റുള്ളവരുടെ മുൻപിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രാപ്തരാണെന്നുമുള്ള വ്യക്തമായ അറിവുപകരാൻ സഹായിക്കുന്ന നിരന്തര വിലയിരുത്തൽ പ്രക്രിയയാണ് FRAME. പഠനത്തോടൊപ്പം സഹകരണ മനോഭാവം,മാതാപിതാക്കളോടുള്ള സ്നേഹബന്ധം, ശുചിത്വം, അച്ചടക്കം, അനുസരണം, സത്യസന്ധത, തുടങ്ങിയ മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടുള്ള ഈ പദ്ധതി മതിലകം ബി ആർ സി യിലെ മികച്ച തനതു പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെടുകയും ജില്ലാതലത്തിൽ അംഗീകാരം നേടുകയും ചെയ്തു.ഈ പദ്ധതിയുടെ അവതരണവും പ്രവർത്തന രീതിയും അതിനേക്കാളുപരി ആനുകാലിക പ്രസക്തിയും സംസ്ഥലതലത്തിൽ പ്രശംസ നേടാനിടയാക്കി .

OS സത്യൻ അവാർഡ്

സത്യൻ അനുസ്മരണ സമിതി വർഷം തോറും ഏർപ്പെടുത്തിയിട്ടുള്ള മികച്ച വിദ്യാലയ അവാർഡ് തുടർച്ചയായി കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഏറ്റവും മികച്ച ശുചിത്വ വിദ്യാലയമായിത്തന്നെ ഇന്നും ഈ വിദ്യാനികേതനം തിളങ്ങിനിൽക്കുന്നു.