"ഫാത്തിമ എൽ പി എസ് കാരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 92: | വരി 92: | ||
== '''എൽ എസ് എസ് - വിജയികൾ''' == | == '''എൽ എസ് എസ് - വിജയികൾ''' == | ||
=== '''''2019-2020''''' === | === '''''2019-2020''''' === | ||
| വരി 102: | വരി 97: | ||
[[പ്രമാണം:Lss(1).jpeg|നടുവിൽ|ലഘുചിത്രം|323x323px|പകരം=]] | [[പ്രമാണം:Lss(1).jpeg|നടുവിൽ|ലഘുചിത്രം|323x323px|പകരം=]] | ||
''' | == '''പത്രവാർത്തകളിലൂടെ''' == | ||
[[പ്രമാണം:27376(2).jpeg|ഇടത്ത്|ലഘുചിത്രം|429x429ബിന്ദു]] | |||
[[പ്രമാണം:27376(11).jpeg|നടുവിൽ|ലഘുചിത്രം|547x547ബിന്ദു|ക്രിസ്തുമസ് ആഘോഷം]] | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
12:29, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഫാത്തിമ എൽ പി എസ് കാരക്കുന്നം | |
|---|---|
| വിലാസം | |
കാരക്കുന്നം പുതുപ്പാടി പി.ഒ. , 686673 , എറണാകുളം ജില്ല | |
| സ്ഥാപിതം | 04 - 06 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 0485 2815118 |
| ഇമെയിൽ | fathimalpsk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27376 (സമേതം) |
| യുഡൈസ് കോഡ് | 32080700717 |
| വിക്കിഡാറ്റ | Q99510026 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | കോതമംഗലം |
| താലൂക്ക് | കോതമംഗലം |
| ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 22 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 118 |
| പെൺകുട്ടികൾ | 106 |
| ആകെ വിദ്യാർത്ഥികൾ | 224 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | വിൻസെൻ്റ് ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ബേസിൽ റ്റി പോൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജീഷ തോമസ് |
| അവസാനം തിരുത്തിയത് | |
| 24-02-2022 | 27376fathima |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കാരക്കുന്നത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ഫാത്തിമ എൽ പി സ്കൂൾ കാരക്കുന്നം.
ചരിത്രം
ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ.കൂടുതൽ വായിക്കുക
Reading Problems? Click here
Reading Problems? Click here
ഭൗതികസൗകര്യങ്ങൾ
- വിപുലമായ computer lab
- മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ
- എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി
- വാഹന സൗകര്യം
- children 's park
- ജൈവവൈവിധ്യ ഉദ്യാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
ശ്രീ. ജോസ് പോൾ
സി. സോഫി പീറ്റർ
ശ്രീമതി ജോളി പോൾ
എൽ എസ് എസ് - വിജയികൾ
2019-2020


പത്രവാർത്തകളിലൂടെ


നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ
നമ്പർ |
പൂർവ വിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | റവ.ഡോ.തോമസ് ജെ പറയിടംം | |
| 2 | ||
| 3 | ||
| 4 |
വഴികാട്ടി
- കോതമംഗലം ബസ് സ്റ്റാൻ്റിൽ നിന്നും മൂവാറ്റുപുഴ റൂട്ടിൽ 9 കി.മീ അകലത്തിൽ NH 85 റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
{{#multimaps:10.001958199161937, 76.6021610731108|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27376
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോതമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ