"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:
==മികവുകൾ==
==മികവുകൾ==
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
==അധ്യാപകർ===
==അധ്യാപകർ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==കോവിഡ്കാല അധ്യാപനം==
==കോവിഡ്കാല അധ്യാപനം==
വരി 59: വരി 59:
ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. 38 വിദ്യാർത്ഥികളും 3അധ്യാപകരും ക്ലബ്ബിലുണ്ട്. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു.പൈദിനത്തിലും രാമാനുജൻദിനത്തിലുംസെമിനാർ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.

==സാമൂഹ്യശാസ്ത്ര ക്ലബ് ==
==സാമൂഹ്യശാസ്ത്ര ക്ലബ് ==
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .1996 മുതൽ  .ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് . .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം ,പുരാവസ്തു പ്രദർശനം,ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം ,ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം ,ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു . .  സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട് .സ്‌കൂൾ ഇലക്ഷനും ,മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് .  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

==സയൻസ് ക്ലബ്==
==സയൻസ് ക്ലബ്==
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്

==വിദ്യാരംഗം കലാ സാഹിത്യ വേദി==
==വിദ്യാരംഗം കലാ സാഹിത്യ വേദി==
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ '''ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നുകുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് [[വിദ്യാരംഗം കലാ സാഹിത്യ വേദി]] .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു.

ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു.
==ഐ.ടി. ക്ലബ്ബ് ==
 
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു.
== സീഡ് ക്ളബ്ബ് ==
== സീഡ് ക്ളബ്ബ് ==
മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''പി.ജി ബാലകൃഷ്ണപിള്ള(1970-1979), എം കെ കരുണാകരൻ നായർ(1959-1970), പി അച്യുതൻകുട്ടി നായർ(1983-1993), റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്(1996-1998), ജെയിംസ് ജേക്കബ്ബ്(2000-2001), എ ജെ  ജോസഫ്, ജോസുകുട്ടി ജോസഫ്(2001-2006), മേരി മാത്യു(2006-2010) , എം ജോർജ്ജ്2011-2013) ,വി വൈ''' '''വർഗ്ഗീസ്‍(2014-2015), പീറ്റർ  വി ജോൺ(2016-2017)'''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''തോമസ് ടി അമ്പാട്ട്, ജോയ്സി'''
'''തോമസ് ടി അമ്പാട്ട്, ജോയ്സി'''
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
== സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ ==
'''സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും  കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.'''

20:31, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ
വിലാസം
ചീന്തലാർ

കാപ്പിപ്പതാൽ. പി.ഒ,
ഏലപ്പാറ.,ഇടുക്കി
,
685501
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04869246246
ഇമെയിൽsshsscheenthalar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/English/Tamil
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജി പി ജെ
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മേരി പി. റ്റി
അവസാനം തിരുത്തിയത്
21-02-2022Soneypeter

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ പീരുമേട് ഉപജില്ലയിലെ ചീന്തലാർ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്ററ്യൻസ് ഹയർസെക്കൻററി സ്കൂൾ

ചരിത്രം

പീരുമേട് ടീ കമ്പനി ജീവനക്കീരനായിരുന്ന ശ്രീ.പി. വി തോമസ് പുത്തൻ പുരയ്കലിന്റെ വസതിയോടു ചേർന്ന് വിവിധപ്രായക്കാരായ കുട്ടികളെ ചേർത്ത് 1957 -ഏകാധ്യാപക സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1958-ൽ ശ്രീ പി വി തോമസിന്റെ ഉടമസ്തതയിലുള്ള മൂന്നേക്കർ സ്ഥലത്ത് പുല്ലുമേഞ്ഞ കെട്ടിടം തീർത്ത് സ്കൂളിന് സർക്കാരിന്റെ അംഗീകാരം നേടി.1958-ൽ ഈ സ്കുൂൾ പൊൻകുന്നത്തുള്ള ശ്രീ കെ. ജി.സുകുമാരൻ നായർക്ക് കൈമാറി. 1968-ൽ യു .പി. സ്കൂൾ എച്ച്. എസ് ആയി ഉയർത്തപ്പെടുകയും തമിഴ് മീഡിയം ഔപചാരികമാക്കപ്പെടുകയും ചെയ്തു. 1994 ജുലായ് മുതൽ വിജയപുരം കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഏറ്റെടുത്ത ഈ സ്കൂൾ സെന്റ് സെബാസ്റ്റ്യൻസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. 1998 ൽ ഹയർസെക്കന്ററി ആരംഭിച്ചു.

ഭൗതിക സാഹചര്യങ്ങൾ

മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ്മുറികളും ഹയർസെക്കണ്ടറിക്ക് 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയൻസ് ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് കെമസ്ട്രി, ഫിസിക്സ്, ബോട്ടണിലാബുകളും ഒരു ഭാഷാമുറിയും സ്കൂളിന് പെതുവായി ഒരു ഓഡിറ്റോരിയവും ഒരു ലൈബ്രറിയുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

നേട്ടങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ്കാല അധ്യാപനം

ഓർമ്മ കുറിപ്പുകൾ

ഗണിതശാസ്ത്ര ക്ലബ്

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. 38 വിദ്യാർത്ഥികളും 3അധ്യാപകരും ക്ലബ്ബിലുണ്ട്. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു.പൈദിനത്തിലും രാമാനുജൻദിനത്തിലുംസെമിനാർ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .1996 മുതൽ .ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് . .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം ,പുരാവസ്തു പ്രദർശനം,ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം ,ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം ,ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു . . സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട് .സ്‌കൂൾ ഇലക്ഷനും ,മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നുകുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക, വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു.

ഐ.ടി. ക്ലബ്ബ്

ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയ്‍ന്റിങ് മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവ പരിശീലിക്കുന്നു.

സീഡ് ക്ളബ്ബ്

മാതൃഭൂമി ദിനപത്രവുമായി ചേർന്ന് കൊണ്ടുള്ള മാതൃഭുമി-സീഡ് ക്ലബ് പ്രവർത്തങ്ങൾ 5 വർഷമായി നടത്തുന്നുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. പി.ജി ബാലകൃഷ്ണപിള്ള(1970-1979), എം കെ കരുണാകരൻ നായർ(1959-1970), പി അച്യുതൻകുട്ടി നായർ(1983-1993), റ്റി കെ ജോർജ്ജ്, പി .വി വിൻസൻറ്(1996-1998), ജെയിംസ് ജേക്കബ്ബ്(2000-2001), എ ജെ ജോസഫ്, ജോസുകുട്ടി ജോസഫ്(2001-2006), മേരി മാത്യു(2006-2010) , എം ജോർജ്ജ്2011-2013) ,വി വൈ വർഗ്ഗീസ്‍(2014-2015), പീറ്റർ വി ജോൺ(2016-2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തോമസ് ടി അമ്പാട്ട്, ജോയ്സി

സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾ

സ്കൂൾ ലൈബ്രറിക്കായി പ്രത്യകം മുറിയും കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ആയിരത്തോളം പുസ്തകങ്ങളും ഇവിടെയുണ്ട്.

സ്കൂൾ ചിത്രങ്ങളിലൂടെ

നമ്മുടെ സ്കൂൾ‌‌                                                           വിളമ്പര ജാഥ

വഴികാട്ടി

  • കുട്ടിക്കാനം - കട്ടപ്പന റൂട്ടിൽ ഏലപ്പാറ ടൗണിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ.
  • ഏലപ്പാറയിൽ നിന്നും പശുപ്പാറക്കുള്ള ബസ്സിലും, ഏറുമ്പടത്തുനിന്നും ഓട്ടോയിലും സ്കൂളിലെത്താം.

{{#multimaps:9.6768422,76.9756516|zoom=10}}