[[പ്രമാണം:42003 LK2.jpeg|ലഘുചിത്രം|'''2020-2023 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു''']]
'''<u>2020-2023 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു.</u>'''[[പ്രമാണം:42003 LK2.jpeg|ലഘുചിത്രം|'''2020-2023 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു''']]
'''<u>2020-2023 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു</u>'''
'''<u>2022-ലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ</u>'''
# [[പ്രമാണം:42003 lk2.jpeg|ലഘുചിത്രം|'''പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാമിങ്ങിൽ താല്പര്യം ഉള്ള കുട്ടികൾക്ക് സ്‌ക്രാച് പരിചയപ്പെടുത്തികൊണ്ട് ഒരു ഗെയിം ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ക്ലാസ്സ്''' ]][[പ്രമാണം:42003 lk1.jpeg|ലഘുചിത്രം|'''പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാമിങ്ങിൽ താല്പര്യം ഉള്ള കുട്ടികൾക്ക് സ്‌ക്രാച് പരിചയപ്പെടുത്തികൊണ്ട് ഒരു ഗെയിം ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ക്ലാസ്സ്''' ]]'''പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാമിങ്ങിൽ താല്പര്യം ഉള്ള കുട്ടികൾക്ക് സ്‌ക്രാച് പരിചയപ്പെടുത്തികൊണ്ട് ഒരു ഗെയിം ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ക്ലാസ്സ്''' .
# [[പ്രമാണം:42003 lk5.jpeg|ലഘുചിത്രം|'''സത്യമേവ ജയതേയുടെ ക്ലാസ് പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് ലീഡേഴ്സിന് നൽകുന്നു''' ]][[പ്രമാണം:42003 lk3.jpeg|ലഘുചിത്രം|'''സത്യമേവ ജയതേയുടെ ക്ലാസ് പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് ലീഡേഴ്സിന് നൽകുന്നു .''']]'''സത്യമേവ ജയതേയുടെ ക്ലാസ് പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് ലീഡേഴ്സിന് നൽകുന്നു''' .
2019-20 അദ്ധ്യായന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ
ഹൈട്ടെക്ക് ക്ലാസ്റൂമിന്റെ പ്രാധാന്യത്തെക്കുറിച്ച് 2019-21 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് സീനിയർ ബാച്ച് ലിറ്റിൽ കൈറ്റ്സ് നൽകിയ ക്ലാസ്
രക്ഷകർത്താക്കൾക്കായുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ്
ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കമ്പ്യൂട്ടർ പരിശീലന ക്ലാസ്സ്
ക്ലാസ്സ് ലീഡേഴ്സിന് ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട വിധവും അതിന്റെ പ്രാധാന്യവും വിവരിച്ചുകൊടുക്കുന്ന ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് 2019
ലിജോയ് വിക്ടർ സായ റോബോട്ടിനൊപ്പം
സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത ലിജോയിയുടെ അനുഭവക്കുറിപ്പ്
ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത്. മഴയെ തള്ളിപ്പറഞ്ഞ ഒരു സന്ദർഭം കൂടിയായിരുന്നു അത്. ആദ്യ ദിവസം വളരെ ആസ്വാദ്യകരമായി കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ ആഗ്മെൻറ്റഡ് റീയാലറ്റി, വർചൂൽ റീയാലറ്റി, മിക്സഡ് റീയാലറ്റി എന്ത് എന്നും, ഈ ആധുനിക കാലഘട്ടത്തിൽ ഇവ എങ്ങനെ ഉപകാരപ്പെടുന്നു എന്നും മനസ്സിലാക്കാൻ സാധിച്ചു. അതോടൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ എന്താണ്, അതുകൊണ്ട് മറ്റുള്ളവർക്ക് എന്താണ് പ്രയോജനം എന്നു വ്യക്തമാക്കിതരുന്ന ഒരു ക്ലാസ്സും കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ നമുക്ക് നല്കി. അതിലുപരി ഇപ്പോൾ ലോകത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷൽ ഇന്റെലിജൻസിനെ പറ്റിയും ക്ലാസ്സുകൾ നല്കി. എന്നാൽ രണ്ടാം ദിവസം മഴയുടെ അതി കാഠിന്യം മൂലം ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. എന്നാൽ അതിനിടയിലൂടി നമുക്ക് കിട്ടാവുന്നതിലുപരി അറിവുകൾ കിട്ടുന്നവിധം വേഗത്തിൽ ക്ലാസ്സുകൾ എടുത്തു. അതിനിടയിൽ മുരളി തുമ്മാരക്കുടി സാറിന്റേയും, ഡോ. അച്യൂത്ശങ്കർ എസ് നായർ സാറിന്റേയും അതിവിധക്തമായ ക്ലാസ്സുകളാലും ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പ് വളരെ അറിവും സന്തോഷവും പകർന്നുകൊണ്ട് അവസാനിച്ചു.
സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത ലിജോയിയെ അസംബ്ലിയിൽ അനുമോദിക്കുന്നു
2020-2023 ബാച്ചിന്റെ സ്കൂൾതല ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച് എം മോളി ടീച്ചർ നിർവഹിക്കുന്നു.
2022-ലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ
പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രോഗ്രാമിങ്ങിൽ താല്പര്യം ഉള്ള കുട്ടികൾക്ക് സ്‌ക്രാച് പരിചയപ്പെടുത്തികൊണ്ട് ഒരു ഗെയിം ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ക്ലാസ്സ് .
സത്യമേവ ജയതേയുടെ ക്ലാസ് പത്താം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് ലീഡേഴ്സിന് നൽകുന്നു .