"ഗവ. എൽ പി എസ് വെളിയനാട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=26
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=

13:15, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് വെളിയനാട് സൗത്ത്
വിലാസം
വെളിയനാട്

വെളിയനാട്
,
വെളിയനാട് പി.ഒ.
,
689590
,
ആലപ്പുഴ ജില്ല
സ്ഥാപിതം28 - 05 - 1907
വിവരങ്ങൾ
ഫോൺ0477 2753155
ഇമെയിൽlpbsveliyanadu46407@gmail.com
കോഡുകൾ
സ്കൂൾ കോഡ്46407 (സമേതം)
യുഡൈസ് കോഡ്32111100609
വിക്കിഡാറ്റQ87479706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന എൻ.കെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
20-02-2022Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1907 ആണ്ടിൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു ..

ചരിത്രം

........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്.

                   1956 ഡിസംബർ 21 നു സ്കൂൾ  പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക്  മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിനോട്  ചേർന്ന് ചിൽഡ്രൻസ് പാർക്കും വേർതിരിച്ച ഓഫീസ്  മുറിയും ഉച്ചഭക്ഷണ സൗകര്യത്തിനായി ഡൈനിങ് ഹാളും അടുക്കളയും ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ് . 2009  മുതൽ പി ടി  എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 
                               B5 /12970 /2016/ കെ ഡി എസ്‌/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട്  സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്.
                                

...............

ഭൗതികസൗകര്യങ്ങൾ

46  സെനറ്റ്   ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൃത്തിയുള്ള പാചക പുര, ഡൈനിങ് ഹാൾ ,ഓഫിസ് റൂം ,ഹൈടെക് ക്ലാസ് മുറികൾ , ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുട്ടികളുടെ പാർക്ക്, മെച്ചപ്പെട്ട കുടിവെള്ള സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ പ്രധാനാദ്ധ്യാപകരുടെ പേര് സേവനം അനുഷ്ടിച്ച കാലയളവ്
1. ആർ .രാധാമണി
2. ഡി .സിന്ധു
3. എൻ പി മാർഗരറ്റ്
4. ശ്രീലത .ബി
5. ഓമന എൻ. കെ

നേട്ടങ്ങൾ

..സബ് ജില്ലാ തല കല,കായിക, പ്രവർത്തി പരിചയ മേളകളിൽ മികച്ച രീതിയിൽ പങ്കാളിത്തം കാഴ്ചവെയ്ക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. ജില്ലാ തല ചിത്ര രചനാ മത്സരത്തിന് എ ഗ്രേഡ് ലഭിക്കുക ഉണ്ടായി. സബ് ജില്ലാ തല കലാ മേളയിൽ 29 പോയിന്റോടു കൂടി 7 ആം സ്ഥാനത്തിന് അർഹരായി.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


ക്രമനമ്പർ പൂർവ്വവിദ്യാര്ഥികളുടെ പേര് നേട്ടങ്ങൾ
1 അരുൺ .റ്റി ആർമി ഓഫീസർ .ദേശീയ ഡ്രാഗൺ ബോട്ട് റേസിൽ ഗോൾഡ് മെഡൽ ജേതാവ് .
2 പ്രമോദ് വെളിയനാട് ചലച്ചിത്ര നാടക നടൻ .2007 ൽ രാഷ്ട്രപിതാവ് എന്ന നാടകത്തിലെ അഭിനയത്തിനും 2009 ൽ കടലോളം കനിവ് എന്ന നാടകത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി .
3 തങ്കപ്പൻ . റ്റി ആർട്ടിസ്റ്റ് ,ശോഭ ആർട്ടിസ്റ്റ് എന്ന സ്ഥാപനം നടത്തുന്നു .
4 ദേവസ്സ്യ മഠത്തിൽ പാരമ്പര്യ കർഷകൻ ,തനതു പാരമ്പര്യത്തിൽ കൃഷി ചെയ്തുവരുന്നു .

വഴികാട്ടി

{{#multimaps: 9.4350887,76.4709048 | width=800px | zoom=18 }}