എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:53, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2022→അലിവ്
(→അലിവ്) |
|||
വരി 4: | വരി 4: | ||
=== '''<u>അലിവ്</u>''' === | === '''<u>അലിവ്</u>''' === | ||
സഹജീവികളോടുള്ള പരിഗണന, സഹാനുഭൂതി, ദാനം തുടങ്ങിയ മൂല്യങ്ങൾ എത്രയും വലുതാണെന്ന പാഠം വിദ്യാർത്ഥികൾക്കു പകർന്നു നൽകുന്ന തനത് പ്രവർത്തനമാണ് അലിവ്. മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നു ശേഖരിക്കുന്ന കൊച്ചു സംഭാവനകൾ ചേർത്ത് , സഹപാഠികളിലെ അത്യാവശ്യ സഹായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. അപകടങ്ങളിലും രോഗ ചികിൽസയിലും തുടങ്ങി , പഠനോപകരണങ്ങൾ, ഭക്ഷണം, ഫീസ് എന്നിങ്ങനെ പലതരം ആവശ്യക്കാർക്ക് ആശ്വാസമേകാൻ ഈ പണം ഉപയോഗപ്പെടുന്നു . സഹപാഠിയുടെ വിഷമത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനും ഈ ഉദ്യമം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നു. | </small></p> | ||
<p style="text-align:justify">  സഹജീവികളോടുള്ള പരിഗണന, സഹാനുഭൂതി, ദാനം തുടങ്ങിയ മൂല്യങ്ങൾ എത്രയും വലുതാണെന്ന പാഠം വിദ്യാർത്ഥികൾക്കു പകർന്നു നൽകുന്ന തനത് പ്രവർത്തനമാണ് അലിവ്. മാസത്തിലൊരിക്കൽ കുട്ടികളിൽ നിന്നു ശേഖരിക്കുന്ന കൊച്ചു സംഭാവനകൾ ചേർത്ത് , സഹപാഠികളിലെ അത്യാവശ്യ സഹായ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു. അപകടങ്ങളിലും രോഗ ചികിൽസയിലും തുടങ്ങി , പഠനോപകരണങ്ങൾ, ഭക്ഷണം, ഫീസ് എന്നിങ്ങനെ പലതരം ആവശ്യക്കാർക്ക് ആശ്വാസമേകാൻ ഈ പണം ഉപയോഗപ്പെടുന്നു . സഹപാഠിയുടെ വിഷമത്തിൽ തങ്ങളാൽ ആവുന്നത് ചെയ്യാനും ഈ ഉദ്യമം കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നു. | |||
=== '''<u>സോയെക്സ് മെഗാ പ്രദർശനങ്ങൾ</u>''' === | === '''<u>സോയെക്സ് മെഗാ പ്രദർശനങ്ങൾ</u>''' === |