എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ജ്യോതിർഗമയ 2019-20
ജ്യോതിർഗമയ 2019-20 വിദ്യാഭ്യാസ വർഷത്തെ പരിപാടികൾക്ക് 2019 ജൂലൈ 14 ഞായറാഴ്ച തുടക്കം കുറിച്ചു . പ്രസിദ്ധ എഴുത്തുകാരനും പത്രപ്രവർത്തകനും ചലചിത്രകാരനുമായ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാഥിതിയായിരുന്നു .പദ്ധതി വിശദീകരണം ജ്യോതിർഗമയ കോ-ഓഡിനേറ്റർ മലിക് നാലകത്ത് നിർവഹിച്ചു