"ജിയുപിഎസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഇൻസ്പയർ അവാർഡ് 2020-2021 | ഇൻസ്പയർ അവാർഡ് 2020-2021 | ||
1.അഭിമന്യു കെ | 1.അഭിമന്യു കെ | ||
2.ആര്യശ്രീ കെ | 2.ആര്യശ്രീ കെ | ||
19:09, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജിയുപിഎസ് പനങ്ങാട് | |
---|---|
വിലാസം | |
പനങ്ങാട് കാഞ്ഞിരപ്പൊയിൽ പി.ഒ. , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 20 - 08 - 1974 |
വിവരങ്ങൾ | |
ഫോൺ | 0467 2240417 |
ഇമെയിൽ | 12344panangadup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12344 (സമേതം) |
യുഡൈസ് കോഡ് | 32010500416 |
വിക്കിഡാറ്റ | Q64398940 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്‌ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടോം-ബേളൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിനേശ് കുമാർ ടി |
പി.ടി.എ. പ്രസിഡണ്ട് | രവീന്ദ്രൻ എൻ. വി |
അവസാനം തിരുത്തിയത് | |
19-02-2022 | 12344 |
ഗവണ്മെന്റ് യു .പി സ്കൂൾ പനങ്ങാട് കോടോം ബേളൂർ പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു .
ചരിത്രം
1974 ൽ ആരംഭിച്ചു. പനങ്ങാടിലെ യു. കേളുനായരുടെ പീടികമുറിയിലായിരുന്നു അദ്യം ക്ലാസ്സ് നടത്തിയിരുന്നത്. 28 വിദ്യാർത്ഥികൾ തുടക്കത്തിൽ ഉണ്ടായിരുന്നു. ശ്രീ. കെ. എൻ. രാജപ്പൻ മാസ്റ്ററായിരുന്നു ആദ്യ അദ്ധ്യാപകൻ. 1977 ൽ കാട്ടിയടുക്കത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- കളിസ്ഥലം
- അടുക്കള
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ഇൻസ്പയർ അവാർഡ് 2020-2021
1.അഭിമന്യു കെ
2.ആര്യശ്രീ കെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.3449,75.1641 |zoom=16}}
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12344
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ 5 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ