"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}തുടർന്ന് വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുമ്പോൾ ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.ദിനാചരണങ്ങൾ കൂടുതൽ വർണാഭമാക്കി നടത്തുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലെ പഠനനേട്ടങ്ങൾ അവരറിയാതെ അവരിലെത്തുന്നു | {{PSchoolFrame/Pages}}തുടർന്ന് വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുമ്പോൾ ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.ദിനാചരണങ്ങൾ കൂടുതൽ വർണാഭമാക്കി നടത്തുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലെ പഠനനേട്ടങ്ങൾ അവരറിയാതെ അവരിലെത്തുന്നു | ||
സ്കൂൾ അസംബ്ലി | '''സ്കൂൾ അസംബ്ലി''' | ||
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു. | തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു. |
14:50, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുടർന്ന് വരുന്ന എല്ലാ പ്രധാന പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുമ്പോൾ ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.ദിനാചരണങ്ങൾ കൂടുതൽ വർണാഭമാക്കി നടത്തുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളിലെ പഠനനേട്ടങ്ങൾ അവരറിയാതെ അവരിലെത്തുന്നു
സ്കൂൾ അസംബ്ലി
തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു.
ഭവനസന്ദർശനം
ഓരോ കുട്ടിയും ആരാണെന്നും, അവരുടെ ജീവിത സാഹചര്യം എന്താണെന്നും അറിയാൻ അവരുടെ കുടുംബം, മാതാപിതാക്കൾ എന്നിവരെ അറിയേണ്ടതുണ്ട്. അതിനാൽ മുഴുവൻ അധ്യാപകരും, പി റ്റി എ അംഗങ്ങളും കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. സാമ്പത്തിക പ്രതിസന്ധി, ഭവന രഹിതർ,രോഗാവസ്ഥ, ശിഥില കുടുംബം എന്നിങ്ങനെ ഓരോ കുട്ടിയേയും ഞെരുക്കത്തിലാക്കുന്ന പ്രശ്നങ്ങൾ കണ്ടെത്തുന്നു. ഓരോരുത്തർക്കും ആവശ്യമായ കൈത്താങ്ങ് നല്കി വരുന്നു.കുട്ടികൾ വളരെ ഉത്സാഹത്തോടെ സ്കൂളിൽ വരുന്നു.എന്തു പ്രശ്നവും അധ്യാപകരോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ കുടുംബാംഗങ്ങൾ എന്ന നിലയിൽ ആത്മബന്ധം പുലർത്തുന്നു.