"ആർ സി എൽ പി എസ് വെങ്ങപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15229 (സംവാദം | സംഭാവനകൾ)
15229 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
വയനാട് ജില്ലയിലെ [[വയനാട്/എഇഒ വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]]  '''''വെങ്ങപ്പള്ളി''  പഞ്ചായത്തിലെ എട്ടാം വാർഡിൽ  വെങ്ങപ്പള്ളി ''എന്ന സ്ഥലത്ത് പുഴമുടി പോസ്റ്റ് ഓഫീസ് പരിധിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് <nowiki>''</nowiki>ആർ.സി.''''' എൽ പി സ്കൂൾ വെങ്ങപ്പള്ളി '''. ഒരു നാടിന്റെ ആദ്യാക്ഷരമായി സാമ‍ൂഹിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞ് പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ള‍ുന്ന സ്ഥാപനമാണിത്. 1943ൽ''' ചുണ്ടേൽ ആർ.സി.ദേവാലയത്തിന് കീഴിൽ '''ആരംഭിച്ച വിദ്യാലയം നിലവിൽ കോഴിക്കോട് രൂപതക്ക് കീഴിൽ കൽപ്പറ്റ സേക്രട്ട് ഹാർട്ട് ദേവാലയത്തിൻറെ മേൽനോട്ടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  പ്രീ പ്രൈമറി ഉൾപ്പെടെ 143 വിദ്യാർത്ഥികളും 7 അധ്യാപകരുമാണുള്ളത്.'''

== ചരിത്രം ==
== ചരിത്രം ==
വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വെങ്ങപ്പള്ളി പ്രദേശത്ത് 1943ലാണ് സ്കൂൾ ആരംഭിക്കുന്നത്. പ്രദേശത്തെ ഏക പൊതുവിദ്യാലയമാണ് ആർ.സി.എൽ.പി സ്കൂൾ.  1943ൽ ചുണ്ടേൽ ആർ.സി.ദേവാലയത്തിന് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. . റവ.ഫാദർ റൊസ്റ്റാരിയോ ആണ് സ്ഥാപനകൻ.  ശ്രീ. കൊരണ്ടിയാർ കുന്നേൽ ഉലഹന്നാൻറെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വിദ്യാലയത്തിൻറെ തുടക്കം. ചുണ്ടയിൽ ദേവാലയത്തിന് കീഴിൽ സിംഗിൾ മാനേജ്മെൻറിൻറെ മേൽ നോട്ടത്തിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പിന്നീട് 1959ൽ  കൽപ്പറ്റ സേക്രട്ട് ഹാർട്ട് ദേവാലയം ആരംഭിച്ച കാലം മുതൽ ഈ ദേവാലയത്തിലെ വികാരിയച്ഛൻമാരുടെ നിയന്ത്രണത്തിലേക്ക് സ്കൂൾ മാറി. 1973ൽ കോഴിക്കോട് രൂപതയിലെ എല്ലാ വിദ്യാലയങ്ങളും ചേർത്ത് കോർപ്പറേറ്റ് മാനേജ്മെൻറ് രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം അതിൽ ഉൾപ്പെട്ടു.  
വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വെങ്ങപ്പള്ളി പ്രദേശത്ത് 1943ലാണ് സ്കൂൾ ആരംഭിക്കുന്നത്. പ്രദേശത്തെ ഏക പൊതുവിദ്യാലയമാണ് ആർ.സി.എൽ.പി സ്കൂൾ.  1943ൽ ചുണ്ടേൽ ആർ.സി.ദേവാലയത്തിന് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. . റവ.ഫാദർ റൊസ്റ്റാരിയോ ആണ് സ്ഥാപനകൻ.  ശ്രീ. കൊരണ്ടിയാർ കുന്നേൽ ഉലഹന്നാൻറെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വിദ്യാലയത്തിൻറെ തുടക്കം. ചുണ്ടയിൽ ദേവാലയത്തിന് കീഴിൽ സിംഗിൾ മാനേജ്മെൻറിൻറെ മേൽ നോട്ടത്തിലായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പിന്നീട് 1959ൽ  കൽപ്പറ്റ സേക്രട്ട് ഹാർട്ട് ദേവാലയം ആരംഭിച്ച കാലം മുതൽ ഈ ദേവാലയത്തിലെ വികാരിയച്ഛൻമാരുടെ നിയന്ത്രണത്തിലേക്ക് സ്കൂൾ മാറി. 1973ൽ കോഴിക്കോട് രൂപതയിലെ എല്ലാ വിദ്യാലയങ്ങളും ചേർത്ത് കോർപ്പറേറ്റ് മാനേജ്മെൻറ് രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം അതിൽ ഉൾപ്പെട്ടു.ചരിത്രം [[ആർ സി എൽ പി എസ് വെങ്ങപ്പള്ളി/ചരിത്രം|ക‍ൂട‍ുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
"https://schoolwiki.in/ആർ_സി_എൽ_പി_എസ്_വെങ്ങപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്