സെന്റ്. ആന്റണീസ്. എൽ പി എസ്, കണ്ണമാലി (മൂലരൂപം കാണുക)
20:39, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022ഗണിത ക്ലബ്ബ്
(ചെ.) (സയൻസ് ക്ലബ്ബ്) |
(ചെ.) (ഗണിത ക്ലബ്ബ്) |
||
വരി 81: | വരി 81: | ||
കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ് | കുട്ടികളിൽ അന്തർലീനമായ ശാസ്ത്ര കൗതുകത്തെ പരിപേഷിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുവാൻ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാധിച്ചു പോരുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെ ലീഡറായി തെരഞ്ഞെടുത്തിരിക്കുന്നത് നാലാം ക്ലാസ്സിലെ ജോസഫ് റെയാനെയാണ് | ||
ഗണിത ക്ലബ്ബ് | |||
കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഗണിതകേളികളിൽ ഏർപ്പെടാൻ ഗണിത ക്ലബ്ബ് പ്രവർത്തനത്തിലൂടെ സാധിക്കുന്നുണ്ട്. നിത്യജീവിതത്തിലെ പ്രവർത്തനങ്ങളുമായി ഗണിതത്തെ ബന്ധപ്പെടുത്തുന്നതിലൂടെ ഗണിതം കൂടുതൽ മധുരകരമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഗണിത ക്ലബ്ബിന്റെ ലീഡറായ കെവിൻ വി.ആറിന്റെ നേതൃത്വത്തിൽ ഗണിത സാമഗ്രികൾ നിർമ്മിച്ചിട്ടുണ്ട് | |||