"ജി എൽ പി എസ് പുറ്റാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ajithavr (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം
Ajithavr (സംവാദം | സംഭാവനകൾ)
വരി 31: വരി 31:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിനെ സംബന്ധിച്ച ബൗദ്ധികസഹാചാര്യങ്ങൾ മെച്ചപ്പെട്ടതാണ്. അക്കാദമികപ്രവർത്തനങ്ങൾക്കായി 4 ക്ലാസ്സ്മുറികൾ , അക്കാദമികേതര പ്രവർത്തനങ്ങൾക്കായി 2 മുറികൾ,പ്രധാനാധ്യാപകനായി പ്രത്യേക ആഫീസ് എന്നിവയുണ്ട്. സ്കൂളിനോട് ചേർന്ന് കുട്ടികൾക്കായി വിശാലമായ കളിസ്ഥലമുണ്ട്.സ്കൂളിൽ ശുദ്ധമായ കുടിവെള്ളസൗകര്യവും വൈദ്യുതകണക്ഷനും  ലഭ്യമാണ്.കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികൾക്കായി വൃത്തിയും സുരക്ഷിതവുമുള്ള ടോയ്‌ലെറ്റ് സ്വകാര്യമുണ്ട്. ഭക്ഷണം പാകം ചെയ്യാൻ ആവശ്യമായ വൃത്തിയുള്ള പാചകപുരയുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/ജി_എൽ_പി_എസ്_പുറ്റാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്