എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ (മൂലരൂപം കാണുക)
10:18, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 79: | വരി 79: | ||
27.01.207 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സിസ്റ്റർ വത്സ സി എൽ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യാകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ വാർഡ് കൗൺസിലർ ചൊല്ലിക്കൊടുക്കുകയും ചെയ്തു | 27.01.207 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സിസ്റ്റർ വത്സ സി എൽ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യാകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ വാർഡ് കൗൺസിലർ ചൊല്ലിക്കൊടുക്കുകയും ചെയ്തു | ||
====വിദ്യാരംഗം സാഹിത്യ വേദി ===== | |||
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം അതിനായി കലാമേളകളും സാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നു കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു | |||
മാത്‍സ് ക്ലബ് | മാത്‍സ് ക്ലബ് | ||
വരി 92: | വരി 92: | ||
===== ഗാന്ധി ദർശൻ ക്ലബ് ===== | ===== ഗാന്ധി ദർശൻ ക്ലബ് ===== | ||
ഗാന്ധിദർശൻക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിക്കുന്നു ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രപ്രദര്ശനവും സഘടിപ്പിക്കുന്നു ഉപജില്ലാതലത്തിൽ നടത്തുന്ന വിവിധ മതസരങ്ങളിൽ പങ്കെടുക്കുകയും ചെയുന്നു | |||
'''ഇക്കോ ക്ലബ്''' | '''ഇക്കോ ക്ലബ്''' | ||
വരി 109: | വരി 109: | ||
===== ഇംഗ്ലീഷ് ക്ലബ് ===== | ===== ഇംഗ്ലീഷ് ക്ലബ് ===== | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളിയും ബുധൻ ,വ്യാഴം ദിവസങ്ങളിൽ സ്കൂൾ റേഡിയോയും പ്രവർത്തിപ്പിക്കുന്നു . ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുകുട്ടികൾക്കു പ്രയോജനകരമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്കളും നടത്തി വരുന്നു | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്‌ളിയും ബുധൻ ,വ്യാഴം ദിവസങ്ങളിൽ സ്കൂൾ റേഡിയോയും പ്രവർത്തിപ്പിക്കുന്നു . ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നുകുട്ടികൾക്കു പ്രയോജനകരമായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സ്കളും നടത്തി വരുന്നു | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |