"സേക്രഡ് ഫാമലി എൽ പി സ്ക്കൂൾ നെടുങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 101: | വരി 101: | ||
== ഇപ്പോഴത്തെ അധ്യാപകർ == | == ഇപ്പോഴത്തെ അധ്യാപകർ == | ||
[[പ്രമാണം:Tea 1.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Tea 1.jpeg|ലഘുചിത്രം|ഇടത്ത്]] | ||
# | |||
# | |||
# | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
22:28, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സേക്രഡ് ഫാമലി എൽ പി സ്ക്കൂൾ നെടുങ്ങാട് | |
|---|---|
| വിലാസം | |
നെടുങ്ങാട് എറണാകുളം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26523 (സമേതം) |
| യുഡൈസ് കോഡ് | 32081400204 |
| വിക്കിഡാറ്റ | Q99509924 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 15-02-2022 | SFLPSNEDUNGAD |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
1008 -ല് സ്ഥാപിതമായ നെടുങ്ങാട് സേക്രഡ് ഫാമിലി എൽ പി സ്കൂള് നെടുങ്ങാട് ദ്വീപിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്നു. സെന്റെ് അഗസ്റ്റിന്സ് പള്ളിയോട് ചേര്ന്ന് ശാന്തമായ ഒരു അന്തരീക്ഷത്തിലാണ് ഈ സ്കൂള് പ്രവര്ത്തിക്കുന്നത് അഞ്ച് പട്ടിക ജാതി കോളനികള് ഉള്പ്പെടെ, വിഭിന്നമതസ്ഥരുടെ പ്രാഥമിക വിദ്യാഭ്യാസം ഇവിടെയാണ് നിര് വഹിക്കപ്പെടുന്നത്. വളരെ നല്ല നിലവാരം പുലര്ത്തുന്നതാണ് ഇവിടുത്തെ അധ്യയനരീതി രാഷ്ട്രീയവും , സാമൂഹികവും കലാപരവുമായ രംഗങ്ങളില് ഇവിടുത്തെ പൂര് വ്വ വിദ്യാര്ത്ഥികള് ശോഭിക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപത സിറിയന് മാനേജ്മെന്റിന്റെ കീഴിലുള്ള താണ്. ഈ വിദ്യാലയം കുട്ടകളെ വളര്ത്തുപോള് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനായി അധ്യാപകര്ക്കും രക്ഷകര്ത്താക്കള്ക്കും ബോധവല് ക്കരണ ക്ലാസ്സ് നടത്താറുണ്ട്. സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്ന നല്ലൊരു പി.ടി. എ നമുക്കുണ്ട്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. എ ഐ അഗസ്റ്റിന് 2. പി കെ ഭാരതി 3. എ പി ചാക്കോ 4.വി നാണു അച്ചന് 5.എം വി ഔസേപ്പ് 6. വിവി കുര്യൈപ്പ് 7. എം എ അപ്പോളോണിയ 8. പി കെ ഭാര്ഗവിയമ്മ 9. പി കുഞ്ഞച്ചന് 10. എ സി സ്റ്റെല്ല 11. സി വി മേരി 12. സിസ്റ്റര്. വി കെ മേരി 13. എ എ മേഴ്സി 14. പി എന് ശിഖാര്മണി 15. കെ വി മേരി 16. എ എ ആഗസ്തി 17.എ ടി ജോസ് 18. കെ കെ മേരി 19. എ എ ലൂസി
ഇപ്പോഴത്തെ അധ്യാപകർ
ലിസ്സി എ പി
ഹേമ എം
ഷൈജി തോമസ്
സിസിലി
ഇപ്പോഴത്തെ അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.06893,76.22243|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26523
- വൈപ്പിൻ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ