"സെന്റ്,മേരീസ് എൽ പി എസ് തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 61: വരി 61:
}}
}}


== ചരിത്രം ==
== '''<u>ചരിത്രം:</u>'''                                                                                            <small>കൊച്ചി രാജവംശത്തിൻ്റെ ഭരണാസിരാകേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയുടെ നഗരഹൃദയഭാഗത്തു സെൻറ് മേരിസ് ഫൊറോനാ പള്ളിയുടെ അധീനതയിലുള്ള വിദ്യാലയം. പ്രസിദ്ധമായ അന്ധകാര തോടും പൂർണത്രയീശ അമ്പലവും നടമാ പള്ളിയും ഈ വിദ്യാലയത്തിന്റെ ചുറ്റും സ്ഥിതി ചെയുന്നു. തൊണ്ണൂറു വർഷങ്ങൾക്കു മുമ്പ് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറ കത്തോലിക്കാ പള്ളിയിലെ ഉൾവതിഷ്ണുക്കളായ പൂർവികരുടെ തീരുമാനപ്രകാരമാണ് ഈ സ്കൂൾ ആരംഭിച്ചത്. ബാലാരിഷ്ടതകൾ ഉണ്ടായിരുന്നെങ്കിലും സ്കൂൾ അതിൻ്റെ പ്രവർത്തനം അഭങ്കുരം തുടർന്ന് പോന്നു. കാലം കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യാനന്തര വിദ്യാഭാസം ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികളിൽ മുഖ്യ സ്ഥാനം നേടുകയും സാർവത്രിക വിദ്യാഭ്യസം എന്ന ലക്ഷ്യത്തിലേക്കു സമൂഹം ഒന്നടങ്കം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇവിടെ വിദ്യ അഭ്യസിച്ചവർ സമൂഹത്തിന്റെ നാനാ മേഖലകളിലും വെള്ളി വെളിച്ചം വിതറുന്നു. ഈ സ്കൂളിന്റെ നേട്ടങ്ങൾക്കു പിന്നിലുള്ള ചാലക ശക്തി അർപ്പണ മനോഭാവമുള്ള മാനേജ്‌മന്റ് ആണ്. പഴയ സ്കൂൾ കെട്ടിടം പൊളിച്ചു ആധുനിക രീതിയിലുള്ള മൂന്നു നില കെട്ടിടം പണിതു സ്കൂളിന്റെ മുഖച്ചയായ മാറ്റി മാനേജ്മെന്റിന്റെ പ്രതിബദ്ധത ഊട്ടി ഉറപ്പിച്ചു. 2010 വർഷത്തിൽ ഈ സ്കൂളിന്റെ നേതൃത്വം എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയിൽ ലയിപ്പിച്ചു പ്രവർത്തന ശക്തി വർധിപ്പിച്ചു.</small>                                                                                                                                                                                                          ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ:- ==




12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1672390" എന്ന താളിൽനിന്ന് ശേഖരിച്ചത്