"എ എൽ പി എസ് ചെറുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|KV ALPS CHERUKKAD}}കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.
 
== {{prettyurl|KV ALPS CHERUKKAD}} ==
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുക്കാട്
|സ്ഥലപ്പേര്=ചെറുക്കാട്
വരി 102: വരി 104:


==ക്ളബുകൾ==
==ക്ളബുകൾ==
== മുൻസാരഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.5240875,75.8142031|width=800px|zoom=12}}
{{#multimaps:11.5240875,75.8142031|width=800px|zoom=12}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:15, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.

എ എൽ പി എസ് ചെറുക്കാട്
വിലാസം
ചെറുക്കാട്

ചെറുക്കാട് പി.ഒ.
,
673527
,
കോഴിക്കോട് ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽcherukadkvalschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47627 (സമേതം)
യുഡൈസ് കോഡ്32041000415
വിക്കിഡാറ്റQ64551529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംകായണ്ണ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിത കെ
പി.ടി.എ. പ്രസിഡണ്ട്വിജിത പ്രഫുൽ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പവല്ലി
അവസാനം തിരുത്തിയത്
15-02-202247627-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെറുക്കാട് കെ വി എ എൽ പി സ്കൂൾ 1949 ൽ സ്ഥാപിതമായി.കൃഷ്ണവിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണു ഇതിന്റെ മുഴുവൻ നാമധേയം. കോഴിക്കോട് ജില്ലയിൽ കായണ്ണ പഞ്ചായത്തിൽ ഊളേരി മലയുടെ താഴ്വാരത്തിൽ ചെറുക്കാട് അങ്ങാടിയുടെ സമീപത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു..ഇതിന്റെ സ്ഥാപക മാനേജർ ഇവിടെ അദ്ധ്യാപകൻ കൂടിയായിരുന്ന കുന്നത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു.അദ്ദേഹത്തിന്റെ പുത്രനായ ശ്രീ പി കെ ബാലകൃഷ്ണൻ ഏറേ കാലം മാനേജരായി. ഇപ്പൊഴത്തെ മാനേജർ തെക്കേ നടുവത്ത് ശിവകുമാർ ആണ്.

1949 ല് സ്താപിതമയ ഈ വിദ്യാലയം 1952 ല് നാലു ക്ലാസുകലോടെ ലോവർ പ്രൈമറീ വിപാകമായി പ്രവർത്തിച്ച് തുടങി .ആദ്യ അദ്ധ്യാപകൻ ശ്രീ കുന്നത്ത് കുഞ്ഞിരാമൻ നായർ . ആദ്യ വിദ്യാർത്ഥി ശ്രീ കാപ്പുമ്മൽ കണാരൻ.ഈ വിദ്യാലയത്തിന്റെ ശൈശവത്തില് തന്നെ ഇവിടെ പ്രധാനാദ്യാപകൻ ആവുകയും 1980 വരെ 28 വർഷം അതിന്റെ വലർച്ചയിൽ പ്രിതുവാല്സല്യത്തോടെ പരിപാലിക്കുകയും ചെയ്ത പ്രാതസ്മരനീയനാണ് ശ്രീ ടി കെ കൃഷ്ണൻ മാസ്ടർ.19 കലിൽ ഈ സ്താപനതിൽ പ്രവർത്തിച്ചിരുന്ന അധ്യാപകരാണു നെരോത്ത് കുഞ്ഞിരാമൻ വാരിയർ മാസ്ടർ എന്ന മാധവ വാരിയർ മാസ്ടർ ശ്രീ ശങ്കരൻ മാസ്ടർ ശ്രീമതി പത്മിനി ടീചർ ശ്രീ അപ്പ മാസ്ടർ എന്നിവർ.ബഹു:കാരയാടു ഉണ്ണീരി നായർ കാരയാടു കുഞ്ഞിരാമൻ നായർ കല്ലരിക്കൽ ഗോപാലൻ തുടങ്ങിയ ഈ പ്രദേശത്തെ ആദ്യകാല കർഷകർ ഈ സ്ത്താപനത്തിന്റെ വളർച്ചയിൽ താങ്ങായിരുന്നുവെന്നു അക്കാലത്തെ അധ്യാപകർ നന്ദി പൂര്വ്വം സ്മരിക്കുന്നുണ്ട് .

1960 കലിലും 1970 കലിലും പുതിയ ഡിവിഷനുകലുണ്ടായി 8 ക്ലാസുകലും അറബിക് അധ്യാപകൻ ഉൽപ്പെടെ 9 അധ്യാപകരും ഉണ്ടായിരുന്നു. 2 കെട്ടിടങ്ങളിലും 2 ഷെഡുകളിലും ആയി 8 ക്ലാസുകളും നടന്നു.ശ്രീമതി ദേവി ടീച്ചർ ശ്രീ ഭാസ്‌കരൻ മാസ്ടർ ശ്രീ എം കുഞ്ഞികൃഷ്ണൻ മാസ്ടർ ശ്രീ കണാരൻ മാസ്ടർ എന്നിവർ ഇവിടുത്തെ പൂർവ്വ അധ്യാപകന്മാരണു. ശ്രീ കോശി മാസ്ടർ നീണ്ടകാലം പ്രധാനാദ്യാപകനായി സേവനം അനുഷ്ടിച്ചു.

ശ്രീ ഭാസ്കരന് മാസ്ടറും ശ്രീ സതീഷനും ഈ സ്കൂലിന്റെ അദ്യാപകന് മാരായി സേവനം അനുഷ്ടിച പൂർവ്വ വിദ്യാർത്ഥികളാണ് .

1995 മുതല് 2006 വരെ ശ്രീ ആർ ജയറാം മാസ്ടർ സ്‌കൂളിന്റെ പ്രധാനാദ്യാപകനായിരുന്നു.2006 മുതല് 2020 വരെ ശ്രീ ചന്ദ്രൻ മാസ്ടർ പ്രധാനാദ്യാപകനയി സേവനം അനുഷ്ടിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്താപനത്തിൽ ഇപ്പോൾ ശ്രീമതി കെ സജിത ഹെഡ് മിസ്ട്രെസ് ആണു.

ഭൗതിക സൗകര്യങ്ങൾ

35 സെന്റ് സ്തലം സൊൻതമായുൻട്.

1 മുതല് 4 വരെ ഉള്ള പ്രൈമറി ക്ലാസുകൾ.

വൈദ്യുതി സൗകര്യം.

കളിസ്തല സൗകര്യം

ഇന്റർനെറ്റ് സൗകര്യം

ലൈബ്രറി സൗകര്യം

ഉച്ച ഭക്ഷണ അടുക്കള

ടൊയിലറ്റ് സൗകര്യം

മികവുകൾ

ചിത്രശാല

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സജിത കെ (എച്ച് എം)

ബിന്ദു കെ

ശോഭന എം.കെ

ക്ളബുകൾ

മുൻസാരഥികൾ

വഴികാട്ടി

{{#multimaps:11.5240875,75.8142031|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെറുക്കാട്&oldid=1671310" എന്ന താളിൽനിന്ന് ശേഖരിച്ചത്