സെന്റ് ജോസഫ്സ് യു പി സ്ക്കൂൾ മാനാശ്ശേരി (മൂലരൂപം കാണുക)
15:01, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി (കാട്ടിപ്പറമ്പ് ) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് .ജോസഫ് എൽ .പി & യു .പി സ്കൂൾ മനാശ്ശേരി . സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത് പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്‍സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു . | എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി (കാട്ടിപ്പറമ്പ് ) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് .ജോസഫ് എൽ .പി & യു .പി സ്കൂൾ മനാശ്ശേരി . സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി അറബിക്കടലിന്റെ തീരത്ത് പ്രശോഭിതമായി നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്‍സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു . | ||
{{Infobox School | |||
|സ്ഥലപ്പേര്=കാട്ടിപ്പറമ്പ് | |സ്ഥലപ്പേര്=കാട്ടിപ്പറമ്പ് | ||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |വിദ്യാഭ്യാസ ജില്ല=എറണാകുളം |