ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30445antony (സംവാദം | സംഭാവനകൾ)
32378-hm (സംവാദം | സംഭാവനകൾ)
ചരിത്രം എഴുതി
വരി 65: വരി 65:
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
== ചരിത്രം ==
== ചരിത്രം ==
  1949 ൽ ആരംഭിച്ച വിദ്യാലയം--------------------------
  ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി  വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്  പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു  പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ  1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും
 
  സ്വീകരിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഏ . ജെ.മാത്യു തെക്കേക്കൂറ്റ് ആണ്  ആദ്യത്തെ പ്രഥമാധ്യാപകൻ.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===

14:13, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മാത്യൂസ് യു.പി.എസ്. എലിക്കുളം
വിലാസം
എലിക്കുളം

എലിക്കുളം പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഇമെയിൽmathews32378@gmail.com
കോഡുകൾ
സ്കൂൾ കോഡ്32378 (സമേതം)
യുഡൈസ് കോഡ്32100400207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സിജോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്മിനി ജോൺ
അവസാനം തിരുത്തിയത്
15-02-202232378-hm


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ എലിക്കുളത്തോ സമീപപ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലായിരുന്നു 1916ൽ എലികുളത്ത് ഒരു എൽ പി സ്കൂൾ ആരംഭിച്ചു. പ്രൈമറി  വിദ്യാഭ്യാസത്തിനു ശേഷം എലികുളത്തുള്ള കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താൻ തിടനാട് തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്  പാലായിലോ ഭരണങ്ങാനത്തോ പോകണമായിരുന്നു യാത്രാക്ലേശവും മറ്റു പല കാരണങ്ങളും മൂലം പല കുട്ടികൾക്കും തുടർ വിദ്യാഭ്യാസം ബുദ്ധിമുട്ടായിരുന്നു  പലരും നാലാം ക്ലാസ് കൊണ്ട് പഠനം ഉപേക്ഷിച്ചിരുന്നു 1946 - 53 കാലയളവിൽ എലിക്കുളം ഇടവക വികാരിയും എൽപി സ്കൂൾ മാനേജരും ആയിരുന്ന തൊട്ടിയിൽ ശ്രീ .തോമസ് കത്തനാർ  1949ൽ ഫസ്റ്റ് ഫോം എന്ന ക്ലാസ് ആരംഭിച്ചു . തുടർ വർഷങ്ങളിൽ സെക്കൻഡ് ഫോം തേർഡ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു മിഡിൽ സ്കൂൾ എന്നും അപ്പർ പ്രൈമറി സ്കൂൾ എന്നും അറിയപ്പെട്ടിരുന്ന ഈ സ്കൂളിനെ ഇംഗ്ലീഷ് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ഹൈസ്കൂളിന് കൂടി ഉതകുന്ന തരത്തിൽ ആണ് യുപി സ്കൂൾ കെട്ടിടം നിർമ്മിച്ചത്. എലി കുളത്തും സമീപ പ്രദേശങ്ങളിലുമുള്ള ഔദാര്യ നിധികളായ ജനങ്ങളിൽനിന്ന് പണവും കെട്ടിടം പണിക്കുള്ള തടിയും ജനങ്ങളുടെ ശ്രമദാനവും
 സ്വീകരിച്ചാണ് സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഏ . ജെ.മാത്യു തെക്കേക്കൂറ്റ് ആണ്  ആദ്യത്തെ പ്രഥമാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

1 ശ്രീമതി സുജ  എം മാത്യു

2 ശ്രീമതി അനു പ്രേംസൺ

3 ശ്രീമതി റ്റീനാ കെ തോമസ്

4 ശ്രീമതി മഞ്ജു എം എസ്

അനധ്യാപകർ

  1. ശ്രീ റോബിൻസ്  ജോൺ

മുൻ പ്രധാനാധ്യാപകർ

  • 2020- ശ്രീമതി ആൻസി  ജോസഫ്
  • 2016-2020 -> ശ്രീ ജോഷി  എം 
  • 2015-2016 -> ശ്രീ ജോസ്  എം  റ്റി 
  • 2008-2015 -> ശ്രീമതി  മേരിക്കുട്ടി ആഗസ്റ്റി
  • 2004-2008 -> ശ്രീ സി  റ്റി  ജോസഫ്
  • 2000-2004 -> ശ്രീമതി സി  റ്റി  ത്രേസിയാമ്മ
  • 1998-2000 -> ശ്രീമതി  ലില്ലി ജോർജ്‌
  • 1966-1998 -> ശ്രീ എം  എം  മാത്യു
  • 1990-1996 -> ശ്രീ പി എ  മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ  സ്‌നേഹ  വിൽ‌സൺ
  2. ------

വഴികാട്ടി