"ലിറ്റിൽ ഫ്ലവർ എൽ പി ജി എസ്സ് മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 72: വരി 72:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
77സെന്റ് സ്ഥ ലത്തു പള്ളിയും അതിനോട് ചേർത്ത് പള്ളിക്കൂടവും സ്ഥാപിച്ചിരിക്കുന്നു കുട്ടികളുടെ സുരക്ഷിത ത്വം ഉ റ പ്പു വരുത്തുന്നതിനായി വസ്തുവിന് ചുറ്റും ചുറ്റുമതിലും വിശാലമായ വാതായ നവും ഗേറ്റും സ്ഥാപിച്ചിരിക്കുന്നു കുട്ടികൾ ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലവും ഉണ്ട്. ചുറ്റുമതിൽ കെട്ടിയും മുകളിൽ ഇരുമ്പ് കമ്പി വലയും കൊണ്ട് അടച്ചു സുരക്ഷിതമാക്കിയ കിണറും ഉണ്ട് കിണറ്റിൽ നിന്ന് വെള്ളം ടാങ്കിൽ എത്തിച്ചു വിതരണം ചെയുന്നതിനായി മോട്ടോർ പമ്പ് സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ കും ആൺകുട്ടികൾ കും പ്രത്യേ കം പ്രത്യ കം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂൾ ളിൽ കുട്ടികൾ ക്ക് പഠിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്. രണ്ട് ലാപ്ടോപ് ഉം പ്രൊജക്ടർ ഉം ടെലിവിഷനും ഇന്റർനെറ്റ്‌ കണെക്ഷനും ഉണ്ട് എല്ലാ ക്ലാസിനും വായനമൂലയും ലൈ ബ്രറി പുസ്തകങ്ങളും ഉണ്ട്. എല്ലാ ക്ലാസിനും ഫാനും ലൈറ്റ് ഉം ഉണ്ട് എല്ലാ കുട്ടികൾ കും ഇരിക്കാനുള്ള ബെഞ്ചും ഡെസ്കും ഉണ്ട്. ഓ ടിട്ടാ നല്ലഉറപ്പുള്ള ചുമരൊടുകൂടിയ കെട്ടിടമാണ് സ്കൂളി നു ള്ള ത്
77സെന്റ് സ്ഥലത്തു പള്ളിയും അതിനോട് ചേർത്ത് പള്ളിക്കൂടവും സ്ഥാപിച്ചിരിക്കുന്നു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി വസ്തുവിന് ചുറ്റും ചുറ്റുമതിലും വിശാലമായ വാതായ നവും ഗേറ്റും സ്ഥാപിച്ചിരിക്കുന്നു കുട്ടികൾ ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലവും ഉണ്ട്. ചുറ്റുമതിൽ കെട്ടിയും മുകളിൽ ഇരുമ്പ് കമ്പി വലയും കൊണ്ട് അടച്ചു സുരക്ഷിതമാക്കിയ കിണറും ഉണ്ട് കിണറ്റിൽ നിന്ന് വെള്ളം ടാങ്കിൽ എത്തിച്ചു വിതരണം ചെയുന്നതിനായി മോട്ടോർ പമ്പ് സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂൾകളിൽ കുട്ടികൾക്ക് പഠിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്. രണ്ട് ലാപ്ടോപ് ഉം പ്രൊജക്ടർ ഉം ടെലിവിഷനും ഇന്റർനെറ്റ്‌ കണെക്ഷനും ഉണ്ട്. എല്ലാ ക്ലാസിനും വായനമൂലയും ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. എല്ലാ ക്ലാസിനും ഫാനും ലൈറ്റ് ഉം ഉണ്ട്. എല്ലാ കുട്ടികൾ കും ഇരിക്കാനുള്ള ബെഞ്ചും ഡെസ്കും ഉണ്ട്. ഓടിട്ട നല്ല ഉറപ്പുള്ള ചുമരൊടുകൂടിയ കെട്ടിടമാണ് സ്കൂളിനു ള്ളത്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:00, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എൽ പി ജി എസ്സ് മാരാമൺ
വിലാസം
മാരാമൺ

മാരാമൺ പി.ഒ.
,
689549
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽlflpgsmaramon@gmail.com
കോഡുകൾ
സ്കൂൾ കോഡ്37321 (സമേതം)
യുഡൈസ് കോഡ്32120600202
വിക്കിഡാറ്റQ87593713
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംതോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളി ഡേവിഡ്
പി.ടി.എ. പ്രസിഡണ്ട്ആശ എം
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ഗണേഷ്
അവസാനം തിരുത്തിയത്
14-02-202237321

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ല യിൽ പുണ്ണ്യ നദിയായ പമ്പാ നദി ഒഴുകുന്ന പ്രകൃതി രമണിയമായ സ്‌ഥലത്തു സ്‌ഥിതി ചെയ്യുന്ന മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരുപതയിലെ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ലോവർ പ്രൈമറി സ്കൂളാണ് ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി ഗേൾസ് സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്‌.

ചരിത്രം

ചരിത്ര പ്രസിദ്ധമായ ശബരിമല തീർഥടനാ കേന്ദ്രം,ആറന്മുള വള്ളം കളി. വള്ള സദ്യ നടത്തുന്ന ചരിത്ര പ്രസിദ്ധമായ ആറന്മുള ക്ഷത്രം, ചെറുകോൽപ്പുഴ കൺവൻഷൻ. മാരാമൺ കൺവൻഷൻ, മഞ്ഞനിക്കര തീർഥടനകേന്ദ്രം, പരുമല തീർഥടനകേന്ദ്രം. ഇവയെല്ലാം പത്തനംതിട്ട ജില്ലയെ ആത്മീയ വിളനിലമാക്കിയിരിക്കുന്നു. ഇങ്ങനെ ആത്മീയ ആഘോഷങ്ങളുടെ വിളനിലമായ പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ മാരാമൺ എന്ന ദേശത്ത് മലങ്കര കത്തോലിക്കാ സഭയിലെ തിരുവല്ല അതിരൂപതയുടെ കീഴിൽ 1928ൽ സ്ഥാപിതമായ സ്കൂൾ ആണ് ലിറ്റിൽ ഫ്ലവർ എൽ. പി. സ്കൂൾ

ഭൗതികസൗകര്യങ്ങൾ

77സെന്റ് സ്ഥലത്തു പള്ളിയും അതിനോട് ചേർത്ത് പള്ളിക്കൂടവും സ്ഥാപിച്ചിരിക്കുന്നു കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി വസ്തുവിന് ചുറ്റും ചുറ്റുമതിലും വിശാലമായ വാതായ നവും ഗേറ്റും സ്ഥാപിച്ചിരിക്കുന്നു കുട്ടികൾ ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലവും ഉണ്ട്. ചുറ്റുമതിൽ കെട്ടിയും മുകളിൽ ഇരുമ്പ് കമ്പി വലയും കൊണ്ട് അടച്ചു സുരക്ഷിതമാക്കിയ കിണറും ഉണ്ട് കിണറ്റിൽ നിന്ന് വെള്ളം ടാങ്കിൽ എത്തിച്ചു വിതരണം ചെയുന്നതിനായി മോട്ടോർ പമ്പ് സ്ഥാപിച്ചിട്ടുണ്ട്. പെൺകുട്ടികൾ കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. സ്കൂൾകളിൽ കുട്ടികൾക്ക് പഠിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്. രണ്ട് ലാപ്ടോപ് ഉം പ്രൊജക്ടർ ഉം ടെലിവിഷനും ഇന്റർനെറ്റ്‌ കണെക്ഷനും ഉണ്ട്. എല്ലാ ക്ലാസിനും വായനമൂലയും ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. എല്ലാ ക്ലാസിനും ഫാനും ലൈറ്റ് ഉം ഉണ്ട്. എല്ലാ കുട്ടികൾ കും ഇരിക്കാനുള്ള ബെഞ്ചും ഡെസ്കും ഉണ്ട്. ഓടിട്ട നല്ല ഉറപ്പുള്ള ചുമരൊടുകൂടിയ കെട്ടിടമാണ് സ്കൂളിനു ള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴഞ്ചേരി തിരുവല്ല റൂട്ടിൽ, കൊഴഞ്ചേരിയിൽ നിന്നും രണ്ടു കിലോമീറ്റർ തിരുവല്ല റൂട്ടിൽ സഞ്ചരികുമ്പോൾ റോഡിന്റെ വലതു വശത്തു സെന്റ് മേരി മലങ്കര കത്തോലിക്കാ ദേവാലയത്തോട് ചേർന്ന് L.F.LPS സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.334525,76.690747 | zoom=18 }}