"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{prettyurl| St. Joseph`s Girls U.P.S. Manachery}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ,മട്ടാഞ്ചേരി  ഉപജില്ലയിലെ മാനാശ്ശേരി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് . ജോസഫ്‌സ്  എൽ പി & യു  പി സ്ക്കൂൾ മനാശ്ശേരി .  
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ,മട്ടാഞ്ചേരി  ഉപജില്ലയിൽപ്പെട്ട ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മനാശ്ശേരി (കാട്ടിപ്പറമ്പ് ) എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്‌ .ജോസഫ് എൽ .പി & യു .പി സ്‌കൂൾ മനാശ്ശേരി . സുത്യർഹമായ സേവനവും സുദീർഘമായ പാരമ്പര്യവും അനുഭവജ്ഞാനവും കൊണ്ട് , 100 വർഷത്തിലേറെയായി  അറബിക്കടലിന്റെ തീരത്ത്‌ പ്രശോഭിതമായി  നിലകൊള്ളുകയാണ് ഈ വിദ്യാക്ഷേത്രം .ഫ്രാന്സിസ്കൻ മിഷനറീസ് ഓഫ് മേരി സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം "വിദ്യാഭ്യാസത്തിലൂടെ വ്യക്തിയുടെ സമഗ്രവികസനവും അതുവഴി കുടുംബഭദ്രതയും -സാമൂഹികപുനരുദ്ധാനവും " എന്ന ദീർഘവീക്ഷണം ഉൾക്കൊണ്ടുകൊണ്ട് ജൈത്രയാത്ര തുടരുന്നു .


{{Infobox School
{{Infobox School
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1665081" എന്ന താളിൽനിന്ന് ശേഖരിച്ചത്