ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sheela RB (സംവാദം | സംഭാവനകൾ)
Sheela RB (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
       വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി  വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
  പാഠ്യേതരപ്രവർത്തനങ്ങൾ
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
  1 ബാലസഭ
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
  2 ദിനാചരണ
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
    പ്രവർത്തനങ്ങൾ  
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
  3 വിദ്യാരംഗം
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
    പ്രവർത്തനങ്ങൾ
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
  4  
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
  ശാസ്ത്രസാഹിത്യപരിഷ
  ത്ത് പ്രവർത്തനങ്ങൾ
  5 മികവുത്സവം
  6 എൽഎസ്എസ്
  പരിശീലന ക്ലാസുകൾ
  7 കലാകായിക
    പ്രവർത്തനങ്ങൾ
  8 പരിസ്ഥിതി ക്ലബ്ബ്  
  പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

19:45, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് കുര്യാക്കോസ്.എൽ.പി.എസ്. കുണ്ടറ
വിലാസം
കുണ്ടറ

Kundara East PO പി.ഒ.
,
691501
,
കൊല്ലം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0474 2523502
ഇമെയിൽstks41625@gmail.com
കോഡുകൾ
സ്കൂൾ കോഡ്41625 (സമേതം)
യുഡൈസ് കോഡ്32130900313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കോശി
പി.ടി.എ. പ്രസിഡണ്ട്ദീപ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്മിനി രാജു
അവസാനം തിരുത്തിയത്
10-02-2022Sheela RB

പ്രോജക്ടുകൾ

ചരിത്രം

    കുണ്ടറ പള്ളിമുക്കിൽ നിന്നും  എം ജി ഡി  ഹൈസ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം   1920-ലാണ് സ്ഥാപിതമായത്. കുണ്ടറ തടത്തി വിളയിൽ  ശ്രീ കെ ജി തോമസ് പണിക്കർ സ്ഥാപിച്ച ഈ വിദ്യാലയം ഇപ്പോൾ കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾ മാനേജ്മെൻറ് അധീനതയിലാണ്. പ്രീ പ്രൈമറി തലം മുതൽ നാലാം സ്റ്റാൻഡേർഡ്  വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു 750ൽ പരം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ  ഇപ്പോൾ കുട്ടികളുടെ എണ്ണം വളരെ പരിമിതമാണ്.

ഭൗതികസൗകര്യങ്ങൾ

  സ്കൂൾ കെട്ടിടത്തിന്റെ  പഴക്കവും ആകർഷകമല്ലാത്ത ക്ലാസ് മുറികളും ഇരിപ്പിടങ്ങളും എന്നിവ ഒരു കുറവ് തന്നെയാണെങ്കിലും കുട്ടികൾക്ക് സന്തോഷം നൽകുന്ന ഒരു പഠനാന്തരീക്ഷം ലഭിക്കുന്നുണ്ട് ഇരുന്നു പഠിക്കാൻ ആവശ്യമായ ഡസ്കുകളും ബെഞ്ചുകളും സ്കൂളിനുണ്ട് കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് ടാപ്പ് സൗകര്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ എണ്ണം ശുചിമുറികൾ രുചികരവും ആസ്വാദ്യകരവുമായ ഭക്ഷണം ലഭിക്കുന്നതിന് ആവശ്യമായ പാചകപ്പുര ഊണുമുറി എന്നിവ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ സ്ഥലസൗകര്യം ഒരു കുറവ് തന്നെയാണെങ്കിലും അടുത്തുള്ള സ്കൂളിന്റെ ഗ്രൗണ്ടിൽ കുട്ടികളുടെ കായിക പരിശീലനത്തിന് അവസരം ലഭിക്കുന്നു.
      വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു മൂല്യബോധം ഉളവാക്കുന്നതിനു ലൈബ്രററി വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ കുട്ടി ശാസ്ത്രജ്ഞന്മാർ ആക്കി  വളർത്തുന്നതിന് ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനു ലാബ് സൗകര്യം ഐടി മേഖലയിൽ വിജ്ഞാനം വർധിപ്പിക്കുന്നതിന് ഒരു പ്രൊജക്ടർ 2 ലാപ്ടോപ്പുകളും എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.

  പാഠ്യേതരപ്രവർത്തനങ്ങൾ
 1 ബാലസഭ
 2 ദിനാചരണ 
   പ്രവർത്തനങ്ങൾ 
 3 വിദ്യാരംഗം 
   പ്രവർത്തനങ്ങൾ 
 4  
 ശാസ്ത്രസാഹിത്യപരിഷ 
 ത്ത് പ്രവർത്തനങ്ങൾ
 5 മികവുത്സവം
 6 എൽഎസ്എസ് 
  പരിശീലന ക്ലാസുകൾ
 7 കലാകായിക 
   പ്രവർത്തനങ്ങൾ 
 8 പരിസ്ഥിതി ക്ലബ്ബ് 
  പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}