ഉള്ളടക്കത്തിലേക്ക് പോവുക

"പൂനത്ത് എം സി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47636 (സംവാദം | സംഭാവനകൾ)
47636 (സംവാദം | സംഭാവനകൾ)
വരി 71: വരി 71:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഓഫീസ്‌റൂം, 6 ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്സ്‌റൂം, പാചകപ്പുര, കുട്ടികൾക്കു അനുപാതികമായിട്ടുള്ള ടോയ്‍ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളും വൈദ്യുതി , കുടിവെള്ള കുടിവെള്ള സ്വാകാര്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
==മികവുകൾ==
==മികവുകൾ==



18:36, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൂനത്ത് എം സി എൽ പി സ്കൂൾ
വിലാസം
കോളിക്കടവ്

അവിടനല്ലൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം26 - 8 - 1926
വിവരങ്ങൾ
ഇമെയിൽpoonathmclp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47636 (സമേതം)
യുഡൈസ് കോഡ്32040100702
വിക്കിഡാറ്റQ64552317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി .ടി.പി
പി.ടി.എ. പ്രസിഡണ്ട്ബി.ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബവിഷ ശ്രീജിത്ത്
അവസാനം തിരുത്തിയത്
10-02-202247636


പ്രോജക്ടുകൾ





കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ കോളിക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൂനത്ത് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ.

ചരിത്രം

1926 ആഗസ്റ്റ് 25ന് മലയാള ചന്ദ്രിക ലോവർ പ്രൈമറി സ്കൂൾ പ്രകൃതിരമണീയമായ പൂനത്ത് പ്രദേശത്ത് സ്ഥാപിതമായി. സംസ്കൃതപണ്ഡിതനും ഭിഷഗ്വരനും ആയ  അപ്പു കുരിക്കൾ ആയിരുന്നു മാനേജർ. അന്നത്തെ മാസ്റ്ററായി ശ്രീ കെ ശങ്കരൻ നമ്പീശനും അതിനുശേഷം ശ്രീ പി ശങ്കുണ്ണി നമ്പീശനും ഈ സരസ്വതി നിലയ ത്തിന്റെ സാരഥ്യം വഹിക്കുകയുണ്ടായി.

ബാക്കി വായിക്കുക

ഭൗതികസൗകരൃങ്ങൾ

ഓഫീസ്‌റൂം, 6 ക്ലാസ് മുറികൾ, സ്മാർട്ട് ക്ലാസ്സ്‌റൂം, പാചകപ്പുര, കുട്ടികൾക്കു അനുപാതികമായിട്ടുള്ള ടോയ്‍ലെറ്റുകൾ, എല്ലാ ക്ലാസ് മുറികളും വൈദ്യുതി , കുടിവെള്ള കുടിവെള്ള സ്വാകാര്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 . ടി പി രജനി -പ്രധാനാധ്യാപിക

2 . പി  എൻ  പ്രീത

3 . കെ  പി  കൃഷ്ണദാസ്

4 . പി ടി  ലത

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=പൂനത്ത്_എം_സി_എൽ_പി_സ്കൂൾ&oldid=1641187" എന്ന താളിൽനിന്ന് ശേഖരിച്ചത്