"സി എം എസ്എൽപിഎസ് പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 121: വരി 121:
#------
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി-പൊൻകുന്നം -പാലാ റോഡിൽ അട്ടിക്കൽ ജംക്ഷന് 100 മീറ്റർ പിറകിൽ ഇടതുവശത്തു സ്‌കൂൾ സ്ഥിതിചെയ്യുന്നു.==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"



13:11, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ്എൽപിഎസ് പൊൻകുന്നം
വിലാസം
പൊൻകുന്നം

പൊൻകുന്നം .പി.ഒ പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04828 221155
ഇമെയിൽcmslpspknm@gmail.com
കോഡുകൾ
സ്കൂൾ കോഡ്32328 (സമേതം)
യുഡൈസ് കോഡ്32100400106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിരിയം എം ജോസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് KR
എം.പി.ടി.എ. പ്രസിഡണ്ട്സുബിനാ തന്ഫീക്
അവസാനം തിരുത്തിയത്
10-02-202232328-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയുടെകിഴക്ക് ഭാഗത്ത് ചിറക്കടവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമാണ് പൊൻകുന്നം സിഎംസ് എൽ  പി സ്‌കൂൾ.

ചരിത്രം

1885 കാലഘട്ടത്തിൽ പൊൻകുന്നം പ്രദേശത്തു കടന്നുവന്ന സി .എം .എസ് മിഷനറിമാരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് പൊൻകുന്നം സി.എം.സ് .എൽ .പി സ്‌കൂൾ .അന്നത്തെ ബിഷപ്പ് ആയിരുന്ന ഹോഡ്‌ജസ് തിരുമേനി ഇവിടെ ഒരു പ്രാഥമിക വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കം കുറിച്ചു .അന്ന് ചാണകം മെഴുകി ഓലമേഞ്ഞു തുടക്കമിട്ട സ്‌കൂളിന് 1915 ൽ സർക്കാർ അംഗീകാരം ലഭിച്ചു .ശ്രീ .വട്ടപ്പാറ ജോൺ ആശാൻ ,ശ്രീ .നാണു ആശാൻ എന്നിവർ ആദ്യകാലത്തു വിദ്യാലയത്തിന് നേതൃത്വം നൽകിയ പ്രഗത്ഭരായ അധ്യാപകർ ആയിരുന്നു.അങ്ങനെ പൊൻകുന്നം പ്രദേശത്തെ ആദ്യ വിദ്യാഭ്യാസസ്ഥാപനം ആയി ഇത് മാറി.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


അയിരത്തിലധികം പുസ്തകങ്ങൾ ഉള്ള മനോഹരമായ ഒരു ലൈബ്രറി സ്‌കൂളിൽ ഉണ്ട് .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്‌കൂളിനോട് ചേർന്നുതന്നെ ഏകദേശം 150 മീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള മനോഹരമായ ഒരു കളിസ്ഥലം ഉണ്ട്.ഒഴിവുസമയങ്ങൾ വിനോദത്തിനായി ഇത് കുട്ടികൾ പ്രയോജനപ്പെടുത്തിവരുന്നു.

ഐടി ലാബ്-ഐ .ടി വിദ്യാഭ്യാസത്തിനായി ഒരു കമ്പ്യൂട്ടർ ലാബ്  ഓഫീസ്റൂമിനോട് ചേർന്ന് ക്രമീകരിച്ചിട്ടുണ്ട്. 2 ലാപ്‌ടോപ്പുകൾ,1 പ്രൊജക്ടർ ,സ്പീക്കറുകൾ ഇവ ലഭ്യമാണ്.

സ്കൂൾ ബസ്-ഇല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി-ജൂൺ മാസം മുതൽ തന്നെ സ്‌കൂളിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തു കൃഷികൾ ചെയ്തുവരുന്നു.കപ്പ ,ചേന ,ചേമ്പ് ,കോവൽ ,പച്ചമുളക്,വഴുതന മുതലായവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

സ്കൗട്ട് & ഗൈഡ് -ഇല്ല

വിദ്യാരംഗം കലാസാഹിത്യ വേദി -വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഒരു യൂണിറ്റ് സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപികയായ ലിൻസു മോൾ സണ്ണിയുടെ ചുമതലയിൽ (daily wage)10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ് -അധ്യാപകനായ ജോൺസൺ.പി ചാക്കോയുടെ നേതൃത്വത്തിൽ 10

കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകനായ ശ്രീ.ജോൺസൺ.പി.ചാക്കോയുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. മിറിയം.എം ജോസ് (ഹെഡ്മിസ്ട്രസ്സ് )
  2. ജോൺസൺ.പി.ചാക്കോ (എൽ.പി.എസ്.ടി )
  3. ലിൻസുമോൾ സണ്ണി (daily wage)

മുൻ പ്രധാനാധ്യാപകർ

  • 2005-2013   ശ്രീമതി.എൽസിക്കുട്ടി കുര്യൻ
  • 2013-2016 --ശ്രീമതി.ഷാജമ്മ.ജേക്കബ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.പൊൻകുന്നം വർക്കി (പ്രശസ്ത സാഹിത്യകാരൻ )
  2. ------
  3. ------

വഴികാട്ടി-പൊൻകുന്നം -പാലാ റോഡിൽ അട്ടിക്കൽ ജംക്ഷന് 100 മീറ്റർ പിറകിൽ ഇടതുവശത്തു സ്‌കൂൾ സ്ഥിതിചെയ്യുന്നു.