"എ.വി.എൽ.പി.എസ്. വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎വഴികാട്ടി: ഗൂഗിൾ മാപ്പിൽ ലിങ്ക് ചേർത്ത് പൂർത്തിയാക്കി)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== '''ചരിത്രം''' ==
== ചരിത്രം ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വടക്കഞ്ചേരി
|സ്ഥലപ്പേര്=വടക്കഞ്ചേരി
വരി 56: വരി 56:
|എം.പി.ടി.എ. പ്രസിഡണ്ട്=ആന്റി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആന്റി  
| സ്കൂൾ ചിത്രം= avlpsvdcy.jpg‎ ‎|
| സ്കൂൾ ചിത്രം= avlpsvdcy.jpg‎ ‎|
}}
}}1887- ൽ വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു .
== 1887- ൽ വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു . ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:00, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

എ.വി.എൽ.പി.എസ്. വടക്കഞ്ചേരി
വിലാസം
വടക്കഞ്ചേരി

വടക്കഞ്ചേരി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽavlpsvdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21242 (സമേതം)
യുഡൈസ് കോഡ്32060200609
വിക്കിഡാറ്റQ64690081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ72
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത പി ആർ
പി.ടി.എ. പ്രസിഡണ്ട്ജയേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആന്റി
അവസാനം തിരുത്തിയത്
10-02-2022Majeed1969


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1887- ൽ വടക്കഞ്ചേരി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സ്ഥലത്തെ പ്രമാണി ആയിരുന്ന ശ്രീ .ചാത്തു അച്ഛൻ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് ആംഗ്ലോ വെർണക്കലർ എന്ന പേരിൽ അറിയപ്പെട്ടത് .പിന്നീട് 1922-ൽ മദിരാശി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കല്പന പ്രകാരം അഞ്ചാം താരവും ഒന്ന് മുതൽ മൂന്നു ഫോംസും കൂട്ടിച്ചേർത്തു ഒരു ലോവർ സെക്കന്ററി സ്കൂൾ (മിഡിൽ സ്കൂൾ) ആയി പ്രവർത്തിച്ചു വന്നു .ശേഷം 1961-ൽ മിഡിൽ സ്കൂൾ എന്ന പേര് ഇല്ലാതാവുകയും ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ ചേർത്ത് എ .വി. എൽ .പി .സ്കൂൾ ആയി മാറുകയും ചെയ്തു .നിലവിൽ ഈ സ്ഥാപനം ശ്രീ സാം ദാനിയേലിന്റെ മാനേജ്മെന്റിൽ ശ്രീമതി ശ്രീലത പി. ആർ. പ്രധാന അദ്ധ്യാപിക ആയി മുന്നോട്ടു പോകുന്നു .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

ഗണിത ലാബ്

കമ്പ്യൂട്ടർ ലാബ്

ഊണ് മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • .ആരോഗ്യ സമിതി വായന കൂട്ടം ഇംഗ്ലീഷ് സാഹിത്യ വേദി ശാസ്ത്ര പരീക്ഷണ ശാല

മാനേജ്മെന്റ്

പാസ്റ്റർ സാം ഡാനിയേൽ

മുൻ സാരഥികൾ

  1. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ മുൻ പ്രധാന അധ്യാപകർ
1 മേഴ്‌സി വർഗീസ്
2 കെ .ഏലിയാക്കുട്ടി
3 കെ .ശാന്തകുമാരൻ മേനോൻ
4 കെ നാരായണ മേനോൻ
5 വി . പി കേലു അച്ഛൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്  
1
  • ഡോക്ടർ .മീനാക്ഷി സുന്ദരം
2 ഡോക്ടർ . മാലതി ബാലചന്ദ്രൻ
3 കെ ഇ  ഇസ്മായിൽ (മുൻ റവന്യു മന്ത്രി )
4 ശ്രീ .വി സി .കബീർ (മുൻ ആരോഗ്യ മന്ത്രി )
5 ഡോക്ടർ. സദാശിവൻ

വഴികാട്ടി

വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്ന് ഓട്ടോയിൽ ഗ്രാമം റോഡ് വഴി വിനായക സ്ട്രീറ്റിൽ എത്തുക, ശേഷം ഇടതുവശത്തെ റോഡിലൂടെ നൂറു മീറ്റർ പോയാൽ സ്കൂളിൽ എത്താം .

https://goo.gl/maps/pSg8bkGaz8EDVdwH6

10.587266316933972, 76.48504451006673