"എ.എൽ.പി.എസ്.വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 168: വരി 168:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
    • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (...........കിലോമീറ്റർ)  
ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.( 15കിലോമീറ്റർ)  
     •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ  
     •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................    കിലോമീറ്റർ  
     • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും .......... കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
     • നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം  ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം


{{#multimaps:10.830309858340327, 76.44201951184162|zoom=13}}
{{#multimaps:10.830309858340327, 76.44201951184162|zoom=13}}

11:42, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.വേങ്ങശ്ശേരി
വിലാസം
വേങ്ങശ്ശേരി

വേങ്ങശ്ശേരി
,
വേങ്ങശ്ശേരി പി.ഒ.
,
679516
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഇമെയിൽalpsven1923@gmail.com
കോഡുകൾ
സ്കൂൾ കോഡ്20240 (സമേതം)
യുഡൈസ് കോഡ്32060800105
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികടി.ലത
പി.ടി.എ. പ്രസിഡണ്ട്ജയശ്രീ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി.കെ
അവസാനം തിരുത്തിയത്
10-02-202220240 pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രശാന്ത സുന്ദരവും പ്രകൃതിരമണീയവുമായ വേങ്ങശ്ശേരി ഗ്രാമത്തിൽ 1923 ൽ മഠത്തിൽ പാലക്കൽ ശങ്കരൻ നായർ സ്ഥാപിച്ച സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.കേവലം ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം മാറ്റങ്ങളുടെ നൂറാണ്ട് പിന്നിടുന്ന ചരിത്ര മുഹൂർത്തത്തിലാണ് .ആദ്യകാലങ്ങളിൽ ഏഴാം ക്ലാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയാണ് ഉള്ളത് .

ഭൗതികസൗകര്യങ്ങൾ

・അത്യാധുനിക സൗകര്യത്തോട് കൂടിയ ഡിജിറ്റൽ ക്ലാസ് മുറികൾ

・കുട്ടികൾക്ക് പരിപൂർണ  സുരക്ഷ

・അസംബ്ലി ഹാൾ / ഓഡിറ്റോറിയം

・ലൈബ്രറി

・ കളിസ്ഥലം

*കുട്ടികളുടെ പാർക്ക് .

* ശിശുസൗഹൃദ പഠനാന്തരീക്ഷം .

*ആധുനീക സൗകര്യങ്ങളോടുകൂടിയ അടുക്കള.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ക്രമനമ്പർ പേര് കാലഘട്ടം
1 മഠത്തിൽ പാലക്കൽ ശങ്കരൻനായർ 1923-1937
2 ദേവകി അമ്മ.പി 1937-1997
3 ഗോവിന്ദൻകുട്ടിനായർ .പി 1997-2011
4 കമലാക്ഷി അമ്മ .പി 2011-2017
5 ശങ്കരനാരായണൻ.വി 2017

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 E.U.EECHARANUNNI NAIR
2 E. KRISHNAN NAIR
3. K.P.PADMAVATHI AMMA
4. C. KESAVAN NAIR
5. P. KOCHUAMMA
6. GOPALANUNNI NAIR
7. E.K.KUNJIRAMA KURUPP
8. E. NARAYANAN NAIR
9. K. BHASKARANUNNI NAIR
10. P. GOVINDANKUTTY NAIR
11. P. KAMALAKSHI AMMA
12. P.P. RAVEENDRAN
13. SANTHAKUMARI .K

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.( 15കിലോമീറ്റർ) 
   •തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും.................     കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം  ബസ്റ്റാന്റിൽ നിന്നും .......15... കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.830309858340327, 76.44201951184162|zoom=13}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.വേങ്ങശ്ശേരി&oldid=1637355" എന്ന താളിൽനിന്ന് ശേഖരിച്ചത്