"എസ് എ എൽ പി എസ് തരിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gijesh (സംവാദം | സംഭാവനകൾ)
തലക്കെട്ട് ചേർത്തു
15227 (സംവാദം | സംഭാവനകൾ)
ഉച്ചഭക്ഷണം: വിവരങ്ങൾ ചേർത്തു
വരി 24: വരി 24:


== ഉച്ചഭക്ഷണം ==
== ഉച്ചഭക്ഷണം ==
വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം എല്ലാ ദിവസവും നല്കുന്നു. സർക്കാർ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കുന്ന ഭക്ഷ്യ വസ്തുക്കളും പ്രദേശീകമായി സംഘടിപ്പിക്കുന്നവയും ഇതിനായി ഉപയോഗിക്കുന്നു. ‍ശ്രീമതി അമ്മിണിയുടെ നേത‍ൃത്വത്തിലാണ് ഇത് തയ്യാറാക്കുന്നത്.


== ഗോത്രസാരഥി പദ്ധതി ==
== ഗോത്രസാരഥി പദ്ധതി ==
ഉൾപ്രദേശങ്ങളിൽ നിന്നും നടന്നു വരുന്ന ആദിവാസി വിഭാഗങ്ങളിൽപെട്ട കുട്ടികൾക്കായി നടപ്പാക്കിയിട്ടുള്ള പദ്ധതിയാണ് ഗോത്രസാരഥി പദ്ധതി. ട്രൈബൽ വകുപ്പാണ് ഫണ്ട് ലഭ്യമാക്കുന്നത്, ഓട്ടോറിക്ഷയിൽ കുട്ടികളെ സ്കൂളിലെത്തിക്കുകയും തിരിച്ച് വീടുകളിലെത്തിക്കുകയും ചെയ്യുന്നു.


== സഞ്ചയിക ==
== സഞ്ചയിക ==
കുട്ടികൾക്കായി നടപ്പിലാക്കിയിട്ടുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്.