"എ എൽ പി എസ് ചെറുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,428 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2022
വരി 64: വരി 64:
ചെറുക്കാട് കെ വി എ എൽ പി സ്കൂൾ 1949 ൽ സ്ഥാപിതമായി.കൃഷ്ണവിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണു ഇതിന്റെ മുഴുവൻ നാമധേയം. കോഴിക്കോട് ജില്ലയിൽ കായണ്ണ പഞ്ചായത്തിൽ ഊളേരി മലയുടെ താഴ്വാരത്തിൽ ചെറുക്കാട് അങ്ങാടിയുടെ സമീപത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു..ഇതിന്റെസ്ഥാപക മാനേജർ ഇവിടെ അദ്ധ്യാപകൻ കൂടിയിരുന്ന കുന്നത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു.അദ്ദേഹത്തിന്റെ പുത്രനായ ശ്രീ പി കെ ബാലകൃഷ്ണൻ ഏറേ കാലം മാനേജരായി. ഇപ്പൊഴത്തെ മാനേജർ തെക്കേ നടുവത്ത് ശിവകുമാർ ആണ്.

==ഭൗതികസൗകരൃങ്ങൾ==
1949 ല് സ്താപിതമയ ഈ വിദ്യാലയം 1952 ല് നാലു ക്ലാസുകലൊടെ ലൊവർ പ്രൈമരി വിപാകമായി പ്രവര്തിച് തുടങി .ആദ്യ അദ്യാപകന് സ്രീ കുന്നത് കുന്ജിരാമന് നായർ.ആദ്യവിദ്യാർത്തി സ്രി കാപ്പുമ്മൽ കണാരൻ.ഈ വിദ്യാലയത്തിന്റെ ശൈശവത്തില് തന്നെ ഇവിടെ പ്രധാനാദ്യാപകൻ ആവുകയും 1980 വരെ 28 വർഷം അതിന്റെ വലർച്ചയിൽ പ്രിതുവാല്സല്യത്തോടെ പരിപാലിക്കുകയും ചെയ്ത പ്രാതസ്മരനീയനാണ് സ്രി ടി കെ ക്രിഷ്ണൻ മാസ്ടർ.19 കലിൽ ഈ സ്താപനതിൽ പ്രവർത്തിച്ചിരുന്ന അധ്യാപകരാണു നെരോത്ത് കുൻന്ജിരാമൻ മാസ്ടർ വാരിയർ മാസ്ടര് എന്ന മാധവ വാരിയര് മാസ്ടർ സ്രി ശങ്കരൻ മാസ്ടർ സ്രീമതി പത്മിനി ടീചർ സ്രി അപ്പ മാസ്ടർ എന്നിവർ
 
==മികവുകൾ==
==മികവുകൾ==

50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635804" എന്ന താളിൽനിന്ന് ശേഖരിച്ചത്