"ജി.എൽ.പി.എസ് അരണ്ടപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ അരണ്ടപള്ളം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ് അരണ്ടപള്ളം | |||
== ചരിത്രം == | == ചരിത്രം == | ||
1931 ൽ സ്ഥാപിതമായ സ്കൂൾ ആണ് ജി എൽ പി എസ് അരണ്ടപ്പള്ളം . നല്ലേപ്പിള്ളി പഞ്ചായത്തിൽ കോട്ടപ്പള്ളം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി രാജവംശത്തിന്റെ അധീനതയിലുള്ള കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് നയിപ്പാറ എന്നറിയപ്പെടുന്ന അരണ്ടപ്പള്ളം എന്ന ഗ്രാമം. നാടുവാഴിത്ത കാലഘട്ടത്തിൽ ഓരോ പ്രദേശത്തേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമങ്ങൾ തോറും ഗ്രാമ മുഘ്യന്റെ നേതൃത്വത്തിൽ ഊരുപഞ്ചായത്തുകൾ ചേരുക പതിവാണ്. പ്രസ്തുത പരിപാടികൾക്കായി പ്രധാനപ്പെട്ട ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകൃതി രമണീയമായ അരണ്ടപ്പള്ളം ഗ്രാമത്തിൽ ഉയർന്ന ഒരു പറ നിന്നിരുന്നു എന്നും പ്രസ്തുത ചർച്ചകൾ അവിടെ വച്ചാണ് നടത്തപ്പെട്ടിരുന്നതെന്നും കേൾക്കപ്പെടുന്നു. അങ്ങനെ ഈ പ്രദേശത്തിലെ പാറ ന്യായപ്പാറ എന്നറിയപ്പെടുകയും പിന്നീടത് ലോപിച്ചു നായിപ്പാറയുമായി തീർന്നു. അതിനടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ നായിപ്പാറ സ്കൂൾ എന്നും അറിയപ്പെടുന്നു. | 1931 ൽ സ്ഥാപിതമായ സ്കൂൾ ആണ് ജി എൽ പി എസ് അരണ്ടപ്പള്ളം . നല്ലേപ്പിള്ളി പഞ്ചായത്തിൽ കോട്ടപ്പള്ളം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി രാജവംശത്തിന്റെ അധീനതയിലുള്ള കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് നയിപ്പാറ എന്നറിയപ്പെടുന്ന അരണ്ടപ്പള്ളം എന്ന ഗ്രാമം. നാടുവാഴിത്ത കാലഘട്ടത്തിൽ ഓരോ പ്രദേശത്തേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമങ്ങൾ തോറും ഗ്രാമ മുഘ്യന്റെ നേതൃത്വത്തിൽ ഊരുപഞ്ചായത്തുകൾ ചേരുക പതിവാണ്. പ്രസ്തുത പരിപാടികൾക്കായി പ്രധാനപ്പെട്ട ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകൃതി രമണീയമായ അരണ്ടപ്പള്ളം ഗ്രാമത്തിൽ ഉയർന്ന ഒരു പറ നിന്നിരുന്നു എന്നും പ്രസ്തുത ചർച്ചകൾ അവിടെ വച്ചാണ് നടത്തപ്പെട്ടിരുന്നതെന്നും കേൾക്കപ്പെടുന്നു. അങ്ങനെ ഈ പ്രദേശത്തിലെ പാറ ന്യായപ്പാറ എന്നറിയപ്പെടുകയും പിന്നീടത് ലോപിച്ചു നായിപ്പാറയുമായി തീർന്നു. അതിനടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ നായിപ്പാറ സ്കൂൾ എന്നും അറിയപ്പെടുന്നു. |
22:08, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് അരണ്ടപള്ളം | |
---|---|
വിലാസം | |
അരണ്ടപ്പള്ളo അരണ്ടപ്പള്ളം
തെക്കേദേശം പി ഒ , തെക്കേദേശം പി.ഒ. , 678553 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 04923 282006 |
ഇമെയിൽ | glpsarandappallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21303 (സമേതം) |
യുഡൈസ് കോഡ് | 32060400605 |
വിക്കിഡാറ്റ | Q64690795 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റുർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി |
വാർഡ് | കോട്ടപ്പള്ളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിന്ധു ബി |
പി.ടി.എ. പ്രസിഡണ്ട് | ശശിധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസന്ന |
അവസാനം തിരുത്തിയത് | |
09-02-2022 | Prasad.ramalingam |
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ അരണ്ടപള്ളം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ് അരണ്ടപള്ളം
ചരിത്രം
1931 ൽ സ്ഥാപിതമായ സ്കൂൾ ആണ് ജി എൽ പി എസ് അരണ്ടപ്പള്ളം . നല്ലേപ്പിള്ളി പഞ്ചായത്തിൽ കോട്ടപ്പള്ളം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി രാജവംശത്തിന്റെ അധീനതയിലുള്ള കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് നയിപ്പാറ എന്നറിയപ്പെടുന്ന അരണ്ടപ്പള്ളം എന്ന ഗ്രാമം. നാടുവാഴിത്ത കാലഘട്ടത്തിൽ ഓരോ പ്രദേശത്തേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമങ്ങൾ തോറും ഗ്രാമ മുഘ്യന്റെ നേതൃത്വത്തിൽ ഊരുപഞ്ചായത്തുകൾ ചേരുക പതിവാണ്. പ്രസ്തുത പരിപാടികൾക്കായി പ്രധാനപ്പെട്ട ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകൃതി രമണീയമായ അരണ്ടപ്പള്ളം ഗ്രാമത്തിൽ ഉയർന്ന ഒരു പറ നിന്നിരുന്നു എന്നും പ്രസ്തുത ചർച്ചകൾ അവിടെ വച്ചാണ് നടത്തപ്പെട്ടിരുന്നതെന്നും കേൾക്കപ്പെടുന്നു. അങ്ങനെ ഈ പ്രദേശത്തിലെ പാറ ന്യായപ്പാറ എന്നറിയപ്പെടുകയും പിന്നീടത് ലോപിച്ചു നായിപ്പാറയുമായി തീർന്നു. അതിനടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ നായിപ്പാറ സ്കൂൾ എന്നും അറിയപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- അമ്മ വായന
- സ്നേഹക്കുടുക്ക
- ഗൃഹസന്ദർശനം
- ശലഭോദ്യാനം
- പച്ചക്കറിത്തോട്ടം
- ദിനാചരണങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- അധിക വായന
ഭൗതീക സഹചര്യങ്ങൾ
ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്കൂളിന് മുൻഭാഗത്തു വിശാലമായ ഒരു കളിസ്ഥലവും മാനഹാരമായ ഒരു പൂന്തോട്ടവും ഉണ്ട് . നിത്യവും വൈവിധ്യമാർന്ന പൂമ്പാറ്റകൾ ഇവിടെ വിരുന്നിനെത്തുന്നു. കൂടാതെ കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിന് പുറകുവശത്തായി വിപുലമായ പച്ചക്കറിത്തോട്ടവും സ്ഥിതി ചെയ്യുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.715171742951135, 76.79608045078713|zoom=18}} 1. പാലക്കാട് ടൗണിൽ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ നല്ലേപ്പിള്ളി മാട്ടുമന്ത എത്താം.
2. മാട്ടുമന്ത നിന്നും കുറ്റിപ്പള്ളം റോഡിൽ 1 കിലോമീറ്റർ സഞ്ചരിച്ചാൽ അരണ്ടപ്പള്ളം ഗവണ്മെന്റ് എൽ പി സ്കൂളിലെത്താം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21303
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ