"പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 153: വരി 153:

 '''<big><u>ഭൗതികസൗകര്യങ്ങൾ</u></big>'''
 
'''<big><u>ഭൗതികസൗകര്യങ്ങൾ</u></big>'''
 
1905 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് പി.എ.എം.യു.പി സ്കൂൾ കല്ലേപ്പുള്ളി ഗ്രാമപ്രദേശമാണ് ഈ വിദ്യാലയം. ഒന്നു മുതൽ ഏഴുവരെ ക്ലാസുകളാണ് ഇവിടെ ഉള്ളത്. ഇംഗ്ലീഷ് മീഡിയം , മലയാളം മീഡിയം എന്നീവിഭാഗം ക്ലാസുകൾ ഉണ്ട് സഹവിദ്യാഭ്യാസത്തിലൂടെയുള്ള പഠനമാണ്. കല്ലേപ്പുള്ളി ചന്ദ്രനഗർ എന്നീ വഴിയിലൂടെ ഇവിടെ എത്തീച്ചേരാം. 28 ക്ലാസ് മുറികൾ ഇവിടെയുണ്ട് . പാഠ്യേതര പ്രവർത്തനങ്ങൾക്കായി 2 ക്ലാസ്സ്മുറികൾ അധികമായുണ്ട്. ഓഫീസ്മുറി, കമ്പ്യൂട്ടർ ലാബ് എന്നീവയും പ്രത്യേകമായുണ്ട് . വൈദ്യുതി കണക്ഷനും കുടിവെള്ളത്തിനായി കുഴൽക്കിണറും , വെള്ളം ശുദ്ധീകരിക്കാനായി ശുദ്ധീകരണ യന്ത്രവും ഇവിടെയുന്നുമുണ്ട്. 10 ടോയ്ലറ്റുകൾ ഇവിടെയുണ്ട്. സ്ക്കൂളിനോട് ചേർന്ന് 50 സെന്റിൽ വിശാലമായ കളിസ്ഥലമുണ്ട്. കുട്ടികൾക്ക് ഇതിൽ വെച്ച് വ്യത്യസ്തയിനങ്ങളിൽ കായിക പരിശീലനം നൽകാറുണ്ട് .17 അധ്യാപകരും , 1 അനധ്യാപകനും ഇവിടെയുണ്ട്. പ്രീ പ്രൈമറിക്ക് 2 അധ്യാപകരും സഹായികളും ഉണ്ട്. ഗണിതലാബ്, സയൻസ് ലാബ്, സാമൂഹികശാസ്ത്രം ലാബ് എന്നി വസജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയിൽ 2000 ത്തോളം . പുസ്തകങ്ങൾ ഉണ്ട് . 9 കമ്പ്യൂട്ടറുകളും 6 ലാപ്ട്ടോപ്പ്, 2 പ്രെജക്റ്ററുകൾ എന്നിവ IT അധിഷ്ടിത വിദ്യാഭ്യാസത്തിനായി ഇവിടെ ഉണ്ട് ഉച്ചഭക്ഷണം തയ്യാറാക്കാനായി വലിയ അടുക്കള പ്രത്യേകമായി സഞ്ജീകരിച്ചിട്ടുണ്ട്. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം , പാൽ, മുട്ട, എന്നിവ നൽകിവരുന്നു. ജൈവവൈവിധ്യ , ശലഭോദ്യാനം, മാലിന്യനിർമാർജ്ജനത്തിനായി ബയോ കംപോസ്റ്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രൊജക്റ്ററുകൾ സജ്ജീകരിച്ചിട്ടുള്ള വിശാലമായ ഓഡിറ്റോറിയം ഇവിടെ ഉണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 229: വരി 232:
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]]
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]]
[[പ്രമാണം:Krishna teacer.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Krishna teacer.png|നടുവിൽ|ലഘുചിത്രം]]

വരി 266: വരി 270:
'''"സംസ്കൃതോത്സവം"'''
'''"സംസ്കൃതോത്സവം"'''
[[പ്രമാണം:Imageddrhj.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imageddrhj.png|നടുവിൽ|ലഘുചിത്രം]]

2019 -20 എന്ന വർഷത്തിൽ നടന്ന സംസ്കൃതോത്സവത്തിൽ ഒന്നാം ഓവറാൾ കീരീടം കരസ്തമാക്കി. വിവിധ പരിപാടികളിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ വിദ്യാർത്ഥിക്കൾ ജില്ലാതലത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ കരസ്തമാക്കുകയും ചെയ്തു.

'''<u><big>ഹിന്ദി ക്ലബ്</big></u>'''
[[പ്രമാണം:Imagetf.png|നടുവിൽ|ലഘുചിത്രം]]
ഹിന്ദി ക്ലബ് ന്റെ ഭാഗമായി ക്ലാസ്സുകളിൽ വായനമത്സാരം  നടത്തി. സുരീലി ഹിന്ദി പ്രവർത്തനത്തിനു നല്ല പ്രതികരണം ഉണ്ട്‌ .

'''<u><big>സ്ക്കൂൾ ലൈബ്രറി</big></u>'''
'''<u><big>സ്ക്കൂൾ ലൈബ്രറി</big></u>'''
വരി 274: വരി 285:

കുട്ടികളുടെ സ്വതന്ത്ര വായനക്കും റഫറൻസിനുമായി വിശാലമായ ലൈബ്രറി സൗകര്യങ്ങൾ വളരെ വർഷങ്ങളായി നമ്മുടെ വിദ്യാലയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. വർഷന്തോറും വയനാവാരവും അക്കാദമിക വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നു'. വ്യക്തിഗത വായനക്കായ ക്ലാസ്സ് തലത്തിൽ ധാരാളം പുസ്തകങ്ങൾ നൽകി വരുന്നു. ഇന്ന് രണ്ടായിരത്തോളം പുസ്തകങ്ങൾ നമ്മുടെ ശേഖരത്തിലുണ്ട്.

'''<u><big>ദിനാചരണങ്ങൾ</big></u>'''
[[പ്രമാണം:Imageday.png|നടുവിൽ|ലഘുചിത്രം]]
കേരളത്തിന്റേയും ഭാരതത്തിന്റേയും ശോഭയാർന്ന ദിനങ്ങൾ വിദ്യാലയത്തിൽ അതിന്റേതായ ദിവസങ്ങളിൽ ആചരിച്ചു വരുന്നു. സാമൂഹികവും ശാസ്ത്രീയുമായിട്ടുള്ള ദിനങ്ങൾ അതുപോലെ സ്നേഹം ത്യാഗം ധർമ്മം എന്നിങ്ങനെ പലശാഖകൾ പല ദിനാചരണളിലൂടെ കുട്ടികളെ സജ്ജരാക്കുവാൻ കഴിയുന്നു.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 302: വരി 319:
'''<u><big>പ്രധാനഅധ്യാപികയുടെ വാക്കുകളിലൂടെ .....</big></u>'''
'''<u><big>പ്രധാനഅധ്യാപികയുടെ വാക്കുകളിലൂടെ .....</big></u>'''
[[പ്രമാണം:Imageush.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imageush.png|നടുവിൽ|ലഘുചിത്രം]]

വരി 314: വരി 332:
*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>
*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>
*മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]]
*മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]]
'''<u><big>തനതുപ്രവർത്തനങ്ങൾ</big></u>'''
[[പ്രമാണം:Imagefdf.png|നടുവിൽ|ലഘുചിത്രം]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
'''<u><big>നന്ദിപൂർവ്വം .....</big></u>'''
'''<u><big>നന്ദിപൂർവ്വം .....</big></u>'''
[[പ്രമാണം:Imagedeep.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Imagedeep.png|നടുവിൽ|ലഘുചിത്രം]]
#
#
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633113" എന്ന താളിൽനിന്ന് ശേഖരിച്ചത്