"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ദിന ചിത്രം ഉൾപ്പെടുത്തി |
ചിത്രത്തിന്റെ ദിശയിൽ മാറ്റം വരുത്തി |
||
| വരി 2: | വരി 2: | ||
[[പ്രമാണം:15028 സ്കൂൾ പരിസര ശുചീകരണം .jpg|ലഘുചിത്രം|സ്കൂൾ പരിസര ശുചീകരണം |പകരം=]] | [[പ്രമാണം:15028 സ്കൂൾ പരിസര ശുചീകരണം .jpg|ലഘുചിത്രം|സ്കൂൾ പരിസര ശുചീകരണം |പകരം=]] | ||
[[പ്രമാണം:15028 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | [[പ്രമാണം:15028 ലോക പരിസ്ഥിതി ദിനം .jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | ||
[[പ്രമാണം:15028 നാഗസാക്കി ദിനാചരണം .jpg|ലഘുചിത്രം|നാഗസാക്കി ദിനാചരണം ]] | |||
2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു. | 2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു. | ||
| വരി 47: | വരി 48: | ||
എസ് ടി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.ഡ്രോപ്പ് ഔട്ട് കുട്ടികളെ കണ്ടെത്താനായി ഭവന സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു. | എസ് ടി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.ഡ്രോപ്പ് ഔട്ട് കുട്ടികളെ കണ്ടെത്താനായി ഭവന സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു. | ||
[[പ്രമാണം:15028 പരിസ്ഥിതി ദിനാചരണം .jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം ]] | [[പ്രമാണം:15028 പരിസ്ഥിതി ദിനാചരണം .jpg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം ]] | ||
[[പ്രമാണം:15028 up.jpg|ഇടത്ത്|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | [[പ്രമാണം:15028 up.jpg|ഇടത്ത്|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | ||
14:42, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |



2021 22 അധ്യയന വർഷത്തെ പ്രവേശനോത്സവം ഓൺലൈനായി നടത്തപ്പെട്ടു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും അതിൻറെ ഫോട്ടോ ക്ലാസ് ടീച്ചേഴ്സ് അയച്ചുകൊടുക്കുകയും ചെയ്തു .
വായനദിനം.
വായനകുറിപ് പോസ്റ്റർ രചന പ്രസംഗ മത്സരം എന്നിവ നടത്തി.
ജൂൺ ആരംഭത്തിൽതന്നെ ടൈംടേബിൾ പ്രകാരം ഗൂഗിൾ ക്ലാസ്സുകൾ ആരംഭിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മിച്ചു.
ചന്ദ്ര ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം കൊളാഷ് മോഡൽ പ്രസംഗം കവിതാരചന എന്നിവ നടത്തി.
മോട്ടിവേഷൻ ക്ലാസ് നടത്തി.
ശ്രീ സതീഷ് ബാബു സാറിൻറെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.
ഭവന സന്ദർശനം നടത്തി.
mid term എക്സാം നടത്തി.
സ്വാതന്ത്ര്യദിനാഘോഷം .
ദേശഭക്തിഗാന മത്സരം ക്വിസ് മത്സരം പ്രസംഗ മത്സരം എന്നിവ നടത്തി.
ശാസ്ത്രസാഹിത്യ പരിഷത്തിന് നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അധ്യാപക ദിനാഘോഷം ഓൺലൈനിൽ നടത്തി എത്തി.
ക്ലാസ് പിടിഎ നടത്തി.
ഹിന്ദി ദിനത്തോടനുബന്ധിച്ച് വീഡിയോ നിർമ്മാണം ക്വിസ് മത്സരം എന്നിവ നടത്തി.
കുട്ടികളും പോഷകാഹാരവും എന്ന വിഷയത്തിൽ ഡോക്ടർ ഷീജയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.
ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി വിതരണം നടത്തി.
കേരളപ്പിറവിയോടനുബന്ധിച്ച് പോസ്റ്റർ മത്സരം കേരള ഗാനം മത്സരം എന്നിവ നടത്തി.
ഉണരാം ഉല്ലസിക്കാം എന്ന പേരിൽ ശ്രീ മാത്യു വയനാടിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മാനസികോല്ലാസ പരിപാടി സംഘടിപ്പിച്ചു.
USS പരിശീലനം നൽകി. 28 കുട്ടികൾ യു എസ് എസ് പരീക്ഷ എഴുതി.
എസ് ടി വിഭാഗം കുട്ടികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.ഡ്രോപ്പ് ഔട്ട് കുട്ടികളെ കണ്ടെത്താനായി ഭവന സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും ചെയ്തു.




