"എ.എൽ.പി.എസ് കളരിക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 23: വരി 23:
| ആൺകുട്ടികളുടെ എണ്ണം= 115
| ആൺകുട്ടികളുടെ എണ്ണം= 115
| പെൺകുട്ടികളുടെ എണ്ണം= 89
| പെൺകുട്ടികളുടെ എണ്ണം= 89
| വിദ്യാർത്ഥികളുടെ എണ്ണം= 237
| വിദ്യാർത്ഥികളുടെ എണ്ണം= 204
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=അബ്ദുൾ അസീസ് പി.കെ  
| പ്രധാന അദ്ധ്യാപകൻ=റീജ കെ  
| പി.ടി.ഏ. പ്രസിഡണ്ട്=ഹിതേഷ്കുമാർ ടി.കെ
| പി.ടി.ഏ. പ്രസിഡണ്ട്=ഷാബുരാജ് കെ
| സ്കൂൾ ചിത്രം= 47225.jpg
| സ്കൂൾ ചിത്രം= 47225.jpg
}}
}}
വരി 52: വരി 52:


==മികവുകൾ==
==മികവുകൾ==
*പ്രവേശനോത്സവം നാട്ടുകാരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ വളരെ ഗംഭീരമായി നടത്തി.
പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിശാലമായ കളിസ്ഥലയത്തോടു കൂടിയ 3 നില കെട്ടിടം കളരിക്കണ്ടി പ്രദേശത്തിന് തന്നെ അഭിമാനമാണ്.   
  *ലൈബ്രറി നവീകരണം, പുസ്തക പ്രദർശനം, പിറന്നാളിനൊരു പുസ്തകം എന്ന പദ്ധതി ആരംഭിച്ചു.
  വളരെ മികച്ച രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്നത് . തുടർച്ചയായ വർഷങ്ങളിൽ നവോദയ , എൽ .എസ .എസ , ടാലെന്റ്റ് സെർച്ച് സ്കോളർഷിപ്  എന്നിവയിൽ സ്കൂൾ നേടിയ വിജയം മികവുറ്റതാണ് .കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സബ്ജില്ലാ തല കവിത  സമാഹാരത്തിൽ പങ്കാളികളാവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.  
*സ്കൂൾ പൊതു തിരഞ്ഞെടുപ്പ് മത്സരം, തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ബാലറ്റ് പേപ്പറും അച്ചടിച്ച് സ്വതസിദ്ധമായ രീതിയിൽ നടത്തി.  
*സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഝാൻസി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയിൽ അണിചേർന്നു.
*ചിങ്ങം 1 ന് കർഷക ദിനത്തോടനുബന്ധിച്ച് പയർ, വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്യുകയും ഗംഭീര വിളവെടുപ്പ് നടത്തുകയും ചെയ്തു.  
*ഈ വർഷം പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തിൽ നടത്താൻ സാധിച്ചു.  
*ഓണാഘോഷം നാട്ടുകാരുടെയും ര&ിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങൾ എന്നിവ നടത്താൻ സാധിച്ചു.
*സ്കൂൾതല ശാസ്തമേള, സ്കൂൾ ഫുഡ് ഫെസ്റ്റിവൽ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.  
*സബ്ജില്ലാ ശാസ്ത്ര മേളയിൽ ​എൽ.പി. വിഭാഗത്തിൽ ഓഴറോൾ ചാന്പ്യന്മാരാകാൻ സാധിച്ചു.
*സ്കൂളിന് സ്വന്തമായൊരു ഫുട്ബോൾ ടീം രൂപീകരിക്കുകയും മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രക‌ടനം നടത്താനും സാധിച്ചു.
*ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ ഗംഭീരമായി നടത്തി.
*സ്കൂൾ പഠനയാത്ര, നിലമ്പൂർ തേക്ക് മ്യൂസിയം, ആടിയമ്പാറ സിൽസില വാട്ടർ തീം പാർക്ക് എന്നിവിടങ്ങളിൽ 110 കുട്ടികളും പി.ടി.എ യും കൂടി ആഘോഷപൂരിതമാക്കി.
*മാർച്ച് 3 ന് നടക്കാൻ പോകുന്ന സ്കൂൾ വാർഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.
 
[[പ്രമാണം:Samrakshana.jpeg|ലഘുചിത്രം|ഇടത്ത്‌|സ‍ംരക്ഷണ പ്രതി‍‍‍‍‍‍‍‍‌‌ക്ജ്ഞ]]
[[പ്രമാണം:Samrakshana.jpeg|ലഘുചിത്രം|ഇടത്ത്‌|സ‍ംരക്ഷണ പ്രതി‍‍‍‍‍‍‍‍‌‌ക്ജ്ഞ]]
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
*1-6-2016ന് പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ ഉൽഘാടനം ചെയ്തു.
എല്ലാ ദിനാചരണങ്ങളും അതിന്റെതായ പ്രാധന്യത്തോടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ നടത്തി വരുന്നു .  
*6-6-2016 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃ&ത്തൈ വിതരണം, മുറ്റത്തൊരു കറിവേപ്പ്, ക്ലാസ്സുകളിൽ ചിത്ര രചന, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഹിദേഷ് കുമാർ വൃ&ത്തൈ വിതരണം ഉൽഘാടനം ചെയ്തു.
*17-6-2016 ന് വായനാ വാരത്തോടനുബന്ധിച്ച് നവോദയ വായനശാലയുമായി സഹകരിച്ച് പുസ്തക പ്രദർശനം നടത്തി. പോസ്റ്റർ നിർമ്മാണം, വായനക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു. സ്കൂൾ പി.ടി.എ. , എസ്.എസ്.ജി എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു.
*27-6-2016 ന് വായനാദിന സമാപനം, പിറന്നാളിനൊരു പുസ്തകം നൽകൽ പദ്ധതി തുടങ്ങി.
*8-7-16 ന് ബഷീർ കൃതികൾ പരിചയപ്പെടൽ, പാത്തുമ്മയുടെ ആട് നാടകാവതരണം എന്നിവ നടത്തി.
*21-7-2016 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് ആഭിമുഖ്യത്തിൽ ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ചുമർപത്രിക, ക്വിസ് മത്സരം, ചാർച്ച് പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
*4-8-2016 ന് ഹിരോഷിമ നാഗസാക്കി ദിനാചരണം, ക്വിറ്റ് ഇന്ത്യ അനുസ്മരണം, തെരഞ്ഞെടുപ്പ് നടത്തിപ്പ് ചർച്ചാ ആസൂത്രണം എന്നിവ നടന്നു.
*5-8-16 ന് പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.
*6-8-16 ന് ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം, ക്വിസ് മത്സരം എന്നിവ നടന്നു.
*8-8-16 ന് സ്കൂൾ ഇലക്ഷനിൽ  തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
*10-8-16 ന് ദേശീയ വിര നിർമ്മാർജ്ജന ദിനത്തിൽ വിദ്യാർത്ഥികൾക്ക് ഗുളികകൾ നൽകി.
*15-8-16 ന് സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. പതാക ഉയർത്തൽ, വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി, പ്രസംഗ മത്സരം, കലാപരിപാടികൾ, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.
*17-8-16 ന് കാർഷിക ദിനാഘോഷവുമായി ബന്ധപ്പെട്ട് വിത്തു വിതരണം നടത്തി.
*25-8-16 ന് സ്കൂളിൽ കൃഷിയിറക്കി.
*5-9-2016 ന് അധ്യാപക ദിനാഘോഷത്തിൽ പൂർവ്വ അധ്യാപകരായ അശോകൻ മാസ്റ്റർ, വാസന്തി ടീച്ചർ എന്നിവരെ ആദരിക്കുകയും അധ്യാപകരുടെ കലാ മത്സരവും നടന്നു., വിദ്യാർത്ഥികൾ ക്ലാസ്സെടുത്തു.
*9-9-2016ന് ഓണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. പൂക്കളമിടൽ, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പർമാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
*3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചാകരണവാരത്തിൻറെ പ്രവർത്തനം ആരംഭിച്ചു.
*4-10-2016 ന് സ്കൂൾതല ശാസ്ത്രമേള വിപുലമായ രീതിയിൽ നടത്തി.
*21-10-2016 ന് സ്കൂൾതല കായിക മത്സരം നടത്തി.
*27-10-2016 മുതൽ 28-10-2016 വരെ ആർ.ഇ.സി. സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും എൽ.പി. ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.
*1-1-2016 ന് കേരളപ്പിറവി ദിനത്തിൽ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയിൽ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
*3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര സ്കൂളിൽ നടന്ന ഉപജില്ലാ കായിക മത്സരത്തിൽ പങ്കെടുത്തു.
*15-11-2016 ന് മടപ്പള്ളിയിൽ നടന്ന എൽ.പി. വിഭാഗം ശാസ്ത്രമേളയിൽ കുന്ദമംഗലം ഉപജില്ലയെ പ്രതിനിധീകര്ച്ച് പങ്കെടുത്തു.
*8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.
*3-1-2017 ന് സ്കൂളിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
*15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ എൽ.പി., യു.പി. വിഭാഗത്തിൽ പങ്കെടുത്തു.
*27-1-2017 ന് സ്കൂൾ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂർവ്വ വിദ്യാർത്തകിളുടെയും നാട്ടുകാരുടെയും സ്കൂൾ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
*30-1-2017 ന് നിലമ്പൂർ തേക്ക് മ്യൂസിയം, ആടിയമ്പാറ, മഞ്ചേരിയിലെ സിൽസില വാട്ടർ തീം പാർക്ക് എന്നിവിടങ്ങളിലേക്ക് ൧൧൦ കുട്ടികളുമായി പഠനയാത്ര നടത്തി.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632587" എന്ന താളിൽനിന്ന് ശേഖരിച്ചത്