പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി (മൂലരൂപം കാണുക)
13:55, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 205: | വരി 205: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''<u><big> | കിട്ട മാസ്റ്റർ | ||
രാമൻ നായർ. ഇ | |||
ശിവരാമൻ | |||
വാറുണ്ണി . എ.ജെ | |||
ഗംഗാധരൻ . കെ | |||
രാധാമണി | |||
തോമസ് .എം .എം | |||
ലക്ഷ്മണൻ : എൻ | |||
രാജവല്ലി. എം ആർ | |||
ജയശ്രീ . വി | |||
ലിസിയമ്മ. വി.ജെ | |||
ഉഷാകുമാരി . ആർ | |||
'''<u><big>പ്രധാനഅധ്യാപികയുടെ വാക്കുകളിലൂടെ .....</big></u>''' | |||
'''ഉഷാകുമാരി . ആർ''' | |||
1988 ആയിരുന്നു ഞാൻ കല്ലേപ്പുള്ളി pammups ൽ അധ്യാപികയായി ചേർന്നത്. അന്ന് കല്ലേപ്പുള്ളി ചുങ്കം ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് തിരിയുന്ന വഴി ഒരു തോട് പോലെ വെള്ളം കെട്ടി കിടക്കുന്ന രീതിയിൽ ആയിരുന്നു. തികച്ചും ഗതാഗത യോഗ്യമല്ലാത്ത വഴി. 36അധ്യാപകരും1000 ത്തിൽ കൂടുതൽ കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ്സ്‌മുറികൾ കുട്ടികളെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.33വർഷത്തിൽ 28വർഷവും അധ്യാപിക ആയിരുന്നു. അതും ഒന്നും രണ്ടും ക്ലാസ്സുകളിൽ. മറക്കാൻ പറ്റാത്ത കുട്ടികൾ ധാരാളം. സ്കൂളിലെ വികൃതി രാമൻ ആയിരുന്ന രഞ്ജിത് ധാരാളം ശിക്ഷകൾ ചോദിച്ചു വാങ്ങുന്ന പ്രകൃതക്കാരൻ ആയിരുന്നു.4വർഷങ്ങൾക്കു മുൻപൊരു ദിവസം സ്കൂൾ അസംബ്ലിയിൽ കായിക അധ്യാപകനായി രഞ്ജിത്തിനെ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുതത്തു അഭിമാനത്തോടെയാണ്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||