"ഗവ.എൽ പി എസ് ഐങ്കൊമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

'''ജൈവ കൃഷി'''
===ജൈവ കൃഷി===
ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും  സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .

'''വിദ്യാരംഗം കലാസാഹിത്യ വേദി'''
===വിദ്യാരംഗം കലാസാഹിത്യ വേദി===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ നടത്തുന്നു . സ്വാതന്ത്ര്യ ദിനാഘോഷം, ഓണാഘോഷം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ പരിപാടികൾ നടത്തിവരുന്നു.പ്രസംഗ മത്സരം,ക്വിസ് പ്രോഗ്രാം ,ചിത്ര രചന, കവിതാ രചന, ദേശഭക്തിഗാനങ്ങൾ, പോസ്റ്റർ രചന തുടങ്ങിയവയുടെ  മത്സരങ്ങൾ നടത്തുകയുണ്ടായി.എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് 3 മണിമുതൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നു

ക്ലബുകളുടെ പ്രവർത്തനങ്ങൾ                                         
ക്ലബുകളുടെ പ്രവർത്തനങ്ങൾ                                         
'''വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ഈ സ്കൂളിൽ നടത്തപ്പെടുന്നു'''
===വിവിധ ക്ലബുകൾ===

'''ശാസ്ത്രക്ലബ്'''
===ശാസ്ത്രക്ലബ്===
അധ്യാപകരായ അജിമോൾ K S, അനു മാത്യു എന്നിവരുടെ മേൽനേട്ടത്തിൽ 6കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

'''ഗണിതശാസ്ത്രക്ലബ്'''
===ഗണിതശാസ്ത്രക്ലബ്===
അധ്യാപകരായ ബിനോയി സെബാസ്റ്റ്യൻ, സുധാരാമൻ എന്നിവരുടെ മേൽനേട്ടത്തിൽ - 7- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

'''സാമൂഹ്യശാസ്ത്രക്ലബ്'''
===സാമൂഹ്യശാസ്ത്രക്ലബ്===
അധ്യാപകരായ സുധാരാമൻ, അനു മാത്യുഎന്നിവരുടെ മേൽനേട്ടത്തിൽ -- 5കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  

'''പരിസ്ഥിതി ക്ലബ്ബ്'''
===പരിസ്ഥിതി ക്ലബ്ബ്===
അധ്യാപകരായ അജിമോൾ KS ബിനോയി സെബാസ്റ്റൻ എന്നിവരുടെ മേൽനേട്ടത്തിൽ 6-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.പ്രകൃതിയോട് ഇണങ്ങി ജീവിക്കുക, പ്രകൃതി സ്നേഹം കുട്ടികളിൽ വളർത്തുക എന്നത് പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്നു.പരിസ്ഥിതിയിലെ സസ്യങ്ങൾക്കും ജീവികൾക്കും സംരക്ഷണമേകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുഞ്ഞുങ്ങളിൽ സഹജീവി സ്റ്റേഹം വളരുന്നു, കൂടാതെ ചെടികളും സസ്യങ്ങളും നട്ടു പരിപാലിക്കുമ്പോൾ പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിന് അവൻ പ്രാപ്തനാകുന്നു. ഓരോ കുട്ടിക്കും ഓരോ ചെടി എന്ന ആശയം നടപ്പിലാക്കുന്നു.  

'''ഹെൽത്ത് ക്ലബ് '''                                            
===ഹെൽത്ത് ക്ലബ് ===                                            
സ്കൂൾ ശുചിത്വ പരിപാടികൾ കുട്ടികളുടെ ഉത്തരവാദിത്വത്തിൽ തന്നെ നടക്കണം എന്ന ഉദ്ദേശത്തിലാണ് ഹെൽത്ത് ക്ലബ് രൂപം കൊള്ളുന്നത്. ശുചിത്വ ആരോഗ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇതിനായി അദ്ധ്യാപകർ മാതാപിതാക്കൾ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കുന്നുണ്ട്.

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631584" എന്ന താളിൽനിന്ന് ശേഖരിച്ചത്