പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി (മൂലരൂപം കാണുക)
12:31, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
ഗൈഡ്സ് 2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ. പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്. നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്. | ഗൈഡ്സ് 2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ. പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്. നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്. | ||
'''<u><big>റെഡ് | '''<u><big>റെഡ് ക്രോസ്സ്</big></u>''' | ||
ആതുര സേവനത്തിന്റെ പാതയിലൂടെ ചെറുപ്രായത്തിൽത്തന്നെ പിഞ്ചു മക്കളെ നയിക്കുന്നതിന് | ആതുര സേവനത്തിന്റെ പാതയിലൂടെ ചെറുപ്രായത്തിൽത്തന്നെ പിഞ്ചു മക്കളെ നയിക്കുന്നതിന് റെഡ് ക്രോസ്സ് എന്ന സംഘടന നമ്മുടെ സ്ക്കൂളിൽ ആരംഭിച്ചു. | ||
സമൂഹത്തിൽ 18 വയസ്സിന് താഴെ പ്രായമുള്ളകുട്ടികൾക്ക് കഴുത്തിന് മീതെയുള്ള അവയവങ്ങൾക്ക് സർജറി മംഗലാപുരത്തുള്ള Red Cross hospital ൽ സൗജന്യമാണ്. ഉദാ: | സമൂഹത്തിൽ 18 വയസ്സിന് താഴെ പ്രായമുള്ളകുട്ടികൾക്ക് കഴുത്തിന് മീതെയുള്ള അവയവങ്ങൾക്ക് സർജറി മംഗലാപുരത്തുള്ള Red Cross hospital ൽ സൗജന്യമാണ്. ഉദാ: | ||
വരി 178: | വരി 178: | ||
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]] | [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.</big></u>''':]] | ||
[[പ്രമാണം:Krishna teacer.png|നടുവിൽ|ലഘുചിത്രം]] | |||
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും ചെയ്യുന്നു.]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ദിനാചാരണങ്ങൾ നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ സ്കൂളിൽ ഉണ്ട്.]] | [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|Up സോഷ്യൽ ക്ലബ്ബിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടുകയും പ്രവർത്തനങ്ങൾ ചെയ്തുവരുകയും ചെയ്യുന്നു.]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ചോദ്യപ്പെട്ടി - ഉത്തരപെട്ടി എന്ന പ്രവർത്തനം]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|നടത്തിവരുന്നു. ഇതിൽ 10 ക്വിസ് ചോദ്യങ്ങളിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|ദിനാചാരണങ്ങൾ നടത്തുകയും മാഗസിൻ തയ്യാറാക്കുകയും ചെയ്യുന്നു. കലോത്സവംപരിപാടികളിൽ സാമൂഹ്യശാസ്ത്രമേളയിൽമികച്ച]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|വിജയം കൈവരിക്കാറുണ്ട്. നല്ലൊരു സോഷ്യൽ ലാബ് ഞങ്ങളുടെ സ്കൂളിൽ ഉണ്ട്.]] | ||
വരി 196: | വരി 198: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* സ്കൂൾ തുടങ്ങി യ കാലം മുതൽ ശാസ്ത്ര മേള ഞങ്ങളുടെ സ്കൂളിൽ വളരെയധികം സജീവമായി മായിരുന്നു. ശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേളയിൽ എല്ലാ അധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുകയും സ്കൂൾ തലത്തിലും സബ്ജില്ല തലത്തിലും ഉയർന്ന സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തി പരിചയമേളയുടെ സ്ററാളിന് എപ്പോഴും ഷീൽഡ് കിട്ടുമായിരുന്നു. തുടർന്നും ഈ മത്സരങ്ങൾ സ്കൂൾ തലത്തിലും നടത്തി വരുന്നു. ഇപ്പോൾ ശാസ്ത്ര രംഗത്തിൻെറ ഭാഗമായി പ്രവൃത്തി പരിചയമേള നടത്തുന്നുണ്ട് കുട്ടികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ സ്കൂളിൽ കൊണ്ടു വരുന്നു. അധ്യാപകരുടെ പഠനോപകരണ മത്സരങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
* NCTS(National Council of Teacher Scientist) -India National best school adoption program -2021 കേരളത്തിൽ നിന്നും ഞങ്ങളുടെ വിദ്യാലയം തെരഞ്ഞെടുത്തു.കൂടാതെ ടീച്ചർ കോർഡിനേറ്റർ ആയി ഷിജി ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു. | |||
*<small>LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ മികച്ച വിജയം ലഭിച്ചിട്ടുണ്ട്.</small>മാതൃഭാഷാ പുരസ്ക്കാരം 2018 ൽ സംസ്ഥാന തലത്തിൽ ലഭിച്ചു.[[പ്രമാണം:Imagekrish.png|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Achievement.png|നടുവിൽ|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |